BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പൊന്നോമനകള്‍ കണ്‍മുന്നില്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു, നിസഹായനായി നോക്കിനില്‍ക്കേണ്ടി വന്ന പിതാവ് വിഷം കഴിച്ച് ജീവനൊടുക്കി, ദാരുണസംഭവം

Akshaya by Akshaya
September 12, 2021
in India
0
death | bignewslive
2.9k
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: പൊന്നുമക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിക്കുന്നത് നോക്കി നില്‍ക്കേണ്ടി വന്ന പിതാവ് ജീവനൊടുക്കി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം. ഉത്തരഖണ്ഡ് സ്വദേശി ലോകേശ്വരനാണ് ആത്മഹത്യ ചെയ്തത്. ചെന്നൈയ്ക്കു സമീപമുള്ള ആമ്പൂരിലെ കുന്നിന്മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്കെത്തിയ കുടുംബത്തിലെ മൂന്നു പേരുടെ മരണം നാടിനെയൊന്നടങ്കം കരയിപ്പിക്കുകയാണ്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ കൂടുന്നു, 24 മണിക്കൂറിനിടെ 564 കേസുകൾ കൂടി , 7 മരണം

June 5, 2025
2
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

June 4, 2025
4

ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കളായ ഹരിപ്രീതയും ജസ്വന്തുമാണ് കുളത്തില്‍ മുങ്ങിമരിച്ചത്. വെല്ലൂര്‍ ആമ്പൂരിലെ കൈലാസഗിരി കുന്നിലെ മുരുകന്‍ കോവിലില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായാണ് ലോകേശ്വരനും കുടുംബവും എത്തിയത്.

വിശ്രമിക്കുന്നതിനിടെ ആറുവയസുകാരി ഹരിപ്രീത കാല് വഴുതി കുളത്തില്വീണു. സഹോദരിയെ രക്ഷിക്കാനായി എട്ടുവയസുകാന് ജസ്വന്ത് എടുത്തുചാടി. ഇരുവരും കുളത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപോകുന്നതു നിസഹായനായി നോക്കിനില്‍ക്കാനേ അച്ഛന് കഴിഞ്ഞൊള്ളു.

രക്ഷിക്കണേയെന്ന് നിലവിളിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഒരുമണിക്കൂറിന് ശേഷം ആമ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുന്നിന്മുകളില്‍ നിന്ന് 2 കിലോമീറ്റര്‍ ദുരമുണ്ട് റോഡിലേക്കെത്താന്‍.

ആളുകള്‍ കാഴ്ചക്കാരായതല്ലാതെ ആരും മൃതദേഹം ചുമലിലേറ്റാന്‍ തയ്യാറില്ല. ഒടുവില്‍ പൊലീസ് സംഘത്തിലെ എസ്.ഐ പെണ്‍കുട്ടിയുടെ മൃതദേഹം ചുമലിലേറ്റി കുന്നിറങ്ങി. ഹതഭാഗ്യരായ ആ അച്ഛനും അമ്മയും പിന്നാലെയും നടന്നു. മക്കളെ കിടത്തിയ ആശുപത്രിയിലെ മോര്‍ച്ചറിക്കുമുന്നില്‍ ഇരവരും ഒരു രാത്രി കഴിച്ചുകൂട്ടി.

പിന്നീട് ആമ്പൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയ ലോകേശ്വരനും ഭാര്യയും പ്ലാറ്റ് ഫോമിലെ കടയില്‍ നിന്നും ജ്യൂസ് വാങ്ങി. ലോകേശ്വരന്‍ അതില്‍ കീടനാശിനി കലര്‍ത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാന്‍ ശ്രമിച്ച ഭാര്യയെ അനുവദിക്കാതെ തള്ളിയാഴെയിട്ട് ലോകേശ്വരന്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags: child deathFather Suicidetamailnadu

Related Posts

ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും  ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു:  അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്
Kerala News

കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി

April 6, 2024
557
കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍
Kerala News

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് അറസ്റ്റില്‍, കുഞ്ഞിനെ പതിവായി മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍

March 25, 2024
567
കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
Kerala News

കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

February 24, 2024
156
റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍
Kerala News

റൂട്ട് കനാല്‍ ചികിത്സയ്‌ക്കെത്തിയ നാല് വയസ്സുകാരന്‍ മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

November 7, 2023
2.8k
ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
Kerala News

ചുവരില്‍ ചാരിവെച്ച കിടക്ക തലയില്‍ വീണു: രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

September 7, 2023
35
Child death | Bignewslive
Kerala News

ആംബുലൻസും ഓക്‌സിജനും ലഭിച്ചില്ല; തിളച്ച പാൽവീണ് പൊള്ളി കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് മാതാപിതാക്കൾ, കുട്ടിയെ എത്തിച്ചത് അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ

October 1, 2022
46
Load More
Next Post
സംഗീത സംവിധായകൻ എസ്പിഎൽ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

സംഗീത സംവിധായകൻ എസ്പിഎൽ സെൽവദാസൻ വാഹനാപകടത്തിൽ മരിച്ചു

മമ്മൂട്ടിയുടെ കടുത്ത ആരാധകൻ മമ്മൂട്ടി സുബ്രൻ അന്തരിച്ചു; ദുഃഖം പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ കടുത്ത ആരാധകൻ മമ്മൂട്ടി സുബ്രൻ അന്തരിച്ചു; ദുഃഖം പങ്കുവെച്ച് മമ്മൂട്ടി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കളിയിക്കാവിള സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

5 hours ago
5
പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

18 hours ago
5
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

16 hours ago
4
സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

2 weeks ago
24

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version