BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി: കാശി ക്ഷേത്ര ഇടനാഴിയ്ക്കായി ഭൂമി വിട്ടുനല്‍കി ഗ്യാന്‍വാപി മസ്ജിദ്

Anu by Anu
July 24, 2021
in India
0
പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതി: കാശി ക്ഷേത്ര ഇടനാഴിയ്ക്കായി ഭൂമി വിട്ടുനല്‍കി ഗ്യാന്‍വാപി മസ്ജിദ്
49
VIEWS
Share on FacebookShare on Whatsapp

ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നപദ്ധതിയായ കാശി ക്ഷേത്ര ഇടനാഴി നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കി ഗ്യാന്‍വാപി മസ്ജിദ്. ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പകരമായി പള്ളിക്കു കൈമാറിയിട്ടുണ്ട്. പള്ളിയില്‍ നിന്ന് 15 മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന 1,700 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനല്‍കിയിരിക്കുന്നത്.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
2
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
5

ഇടനാഴി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെടുന്ന സ്ഥലം കൂടിയാണിത്. പകരമായി പള്ളിക്ക് 1,000 ചതുരശ്ര അടി ഭൂമി ക്ഷേത്രം അധികൃതര്‍ വിട്ടുനല്‍കിയിട്ടുണ്ട്.

രണ്ട് ഭൂമിക്കും തുല്യ വിലയാണെന്ന് പള്ളിക്കമ്മിറ്റിയായ അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് ജോയിന്റ് സെക്രട്ടറി എസ്എം യാസിന്‍ പറഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിന് വിട്ടുകൊടുത്ത ഭൂമി നേരത്തെ ഒരു പോലീസ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നതിന് പള്ളിക്കമ്മിറ്റി പാട്ടത്തിനു നല്‍കിയതായിരുന്നു. 1993 മുതല്‍ ഇവിടെ ക്ഷേത്രത്തിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇപ്പോള്‍ ഈ ഭൂമി പൂര്‍ണമായും ക്ഷേത്രത്തിന്റേതായി.

ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴി വികസിപ്പിക്കുന്നതിനാണ് ഈ ഭൂമി ആവശ്യപ്പെട്ടത്. ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യം ചര്‍ച്ച ചെയ്യുകയും എല്ലാവരുടേയും അനുമതി തേടുകയും ചെയ്ത ശേഷമാണ് ഭൂമി വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്നും യാസിന്‍ പറഞ്ഞു. ഈ ഭൂമി കൈമാറ്റം ഇരുസമുദായങ്ങള്‍ക്കും സാഹോദര്യത്തിന്റെ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച പള്ളിയാണ് ഗ്യാന്‍വാപി മസ്ജിദെന്നാണ് സംഘപരിവാര്‍ വാദം. ഈ വാദം ഉന്നയിച്ച് പള്ളി പൊളിക്കണമെന്നും സംഘ്പരിവാര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്.

Tags: Gyanvapi mosqueKashi templePM Modi

Related Posts

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

May 12, 2025
14
‘ഓപ്പറേഷന്‍ സിന്ദൂർ ‘, രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി
News

‘ഓപ്പറേഷന്‍ സിന്ദൂർ ‘, രാത്രി മുഴുവൻ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി

May 7, 2025
7
ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി , പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ
News

ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി , പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ

May 6, 2025
6
വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ
Kerala News

വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും, നഗരത്തിൽ കനത്ത സുരക്ഷ

May 2, 2025
4
പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി; നഗരത്തില്‍ കനത്ത സുരക്ഷ
Kerala News

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി; നഗരത്തില്‍ കനത്ത സുരക്ഷ

May 1, 2025
3
ഭീകരാക്രമണം നടത്തിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും; മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി
India

പഹല്‍ഗാം ആക്രമണം: ‘തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം’ , സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

April 29, 2025
7
Load More
Next Post
ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറത്ത്

pv sindhu

അനായാസം ആദ്യവിജയം; ആദ്യറൗണ്ടിൽ ഇസ്രായേൽ താരത്തെ തറപറ്റിച്ച് പിവി സിന്ധു

കൊല്ലത്ത് വീട്ടിലെ അലമാരയ്ക്ക് ഉള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചു

കൊല്ലത്ത് വീട്ടിലെ അലമാരയ്ക്ക് ഉള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചു

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
16
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

17 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

14 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

5 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version