BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രശംസനീയമായ വിജയം: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗിയെ അഭിനന്ദിച്ച് സൈന നെഹ്വാള്‍

Anu by Anu
July 4, 2021
in India
0
പ്രശംസനീയമായ വിജയം: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗിയെ അഭിനന്ദിച്ച് സൈന നെഹ്വാള്‍
17
VIEWS
Share on FacebookShare on Whatsapp

വരാണസി: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ
ബിജെപിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഭിനന്ദിച്ച് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

‘ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രശംസനീയമായ വിജയത്തിന് ഹൃദംഗമമായ അഭിനന്ദനങ്ങള്‍ യോഗി ആദിത്യനാഥ് സര്‍’-സൈന ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈന ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 75 സീറ്റുകളില്‍ 67 സീറ്റിലും ബിജെപി നേടിയിരുന്നു. സമാജ്വാദി പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രാഷ്ട്രീയ ലോക്ദള്‍, ജന്‍സട്ടദള്‍ എന്നിവര്‍ ഓരോ സീറ്റ് വീതം നേടി, ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിച്ചു. മായാവതിയുടെ ബിഎസ്പി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

Hearty congratulations for thumping victory in Zila Panchayat Chairperson election in UP @myogiadityanath sir 🙏🙏 #ZilaPanchayatElectionUP2021

— Saina Nehwal (@NSaina) July 3, 2021


സൈനയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ നദികളില്‍ ഒഴുകി നടന്നപ്പോള്‍ താങ്കളെവിടെയായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്.

ഇഡി റെയ്ഡിനെ ഭയന്നാണോ ഈ പ്രശംസയെന്നും വിമര്‍ശിക്കുന്നവരുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ബിജെപി വിജയിച്ചതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. നിരവധി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയെന്നും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അഖിലേഷ് ആരോപിച്ചു.

Tags: CM Yogi Adityanathsaina nehwalUP Election

Related Posts

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണം
India

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി; എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണം

January 9, 2024
49
ആ ദിവ്യാത്മാക്കള്‍ ഇന്ന് സന്തോഷിക്കുകയാണ്:  രാമക്ഷേത്രത്തിനായി ബലി അര്‍പ്പിച്ചവര്‍ക്കായി അയോദ്ധ്യയില്‍ സ്മാരകം; യോഗി ആദിത്യനാഥ്
India

ആ ദിവ്യാത്മാക്കള്‍ ഇന്ന് സന്തോഷിക്കുകയാണ്: രാമക്ഷേത്രത്തിനായി ബലി അര്‍പ്പിച്ചവര്‍ക്കായി അയോദ്ധ്യയില്‍ സ്മാരകം; യോഗി ആദിത്യനാഥ്

December 26, 2023
162
രാവണനോ കംസനോ സാധിച്ചിട്ടില്ല: ദൈവത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടു; ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മ്മ’ത്തില്‍ യോഗി ആദിത്യനാഥ്
India

രാവണനോ കംസനോ സാധിച്ചിട്ടില്ല: ദൈവത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിപ്പിക്കപ്പെട്ടു; ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധര്‍മ്മ’ത്തില്‍ യോഗി ആദിത്യനാഥ്

September 8, 2023
4.2k
മോഡിയുടെയും യോഗിയുടെയും സഹോദരിമാര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍; വീഡിയോ വൈറല്‍
India

മോഡിയുടെയും യോഗിയുടെയും സഹോദരിമാര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍; വീഡിയോ വൈറല്‍

August 5, 2023
17
യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കി; ഒഴിവായത് വന്‍ ദുരന്തം
India

യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കി; ഒഴിവായത് വന്‍ ദുരന്തം

June 26, 2022
37
യോഗി ആദിത്യനാഥിനെതിരെ പോസ്റ്റ്: 15 വയസ്സുകാരന് ഗോശാലയില്‍ ജോലി ചെയ്യാന്‍ ശിക്ഷ വിധിച്ച് ജുവനൈല്‍ ജസ്റ്റിസ്
India

യോഗി ആദിത്യനാഥിനെതിരെ പോസ്റ്റ്: 15 വയസ്സുകാരന് ഗോശാലയില്‍ ജോലി ചെയ്യാന്‍ ശിക്ഷ വിധിച്ച് ജുവനൈല്‍ ജസ്റ്റിസ്

May 24, 2022
54
Load More
Next Post
കോവിഡ് കാല നന്മ: ലക്ഷ്മി ജനാര്‍ദ്ദനന് അന്ത്യവിശ്രമം ഒരുക്കി കണ്ണാടി സെന്റ് റീത്താസ് പള്ളി

കോവിഡ് കാല നന്മ: ലക്ഷ്മി ജനാര്‍ദ്ദനന് അന്ത്യവിശ്രമം ഒരുക്കി കണ്ണാടി സെന്റ് റീത്താസ് പള്ളി

ഇന്നലെ പറഞ്ഞു, ഇന്ന് നടപ്പിലായി, ഇതാണ് മന്ത്രി; രാമനാട്ടുകര ബൈപാസിലെ കുഴിയടക്കാൻ കരാർ കമ്പനിയോട് ഇന്നലെ പറഞ്ഞു; ഇന്ന് പണി നടക്കുന്നിടത്ത് നേരിട്ടെത്തി; മന്ത്രി മുഹമ്മദ് റിയാസ്

ഇന്നലെ പറഞ്ഞു, ഇന്ന് നടപ്പിലായി, ഇതാണ് മന്ത്രി; രാമനാട്ടുകര ബൈപാസിലെ കുഴിയടക്കാൻ കരാർ കമ്പനിയോട് ഇന്നലെ പറഞ്ഞു; ഇന്ന് പണി നടക്കുന്നിടത്ത് നേരിട്ടെത്തി; മന്ത്രി മുഹമ്മദ് റിയാസ്

ജയിലില്‍ ടിവി അനുവദിക്കണം: തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ട് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍

ജയിലില്‍ ടിവി അനുവദിക്കണം: തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ട് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

13 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

6 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

11 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version