BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്‍വിവാഹിതനായി; ഗാര്‍ഹിക പീഡനവും പതിവ്, പരാതിയോട് മുഖം തിരിച്ച് പോലീസ്! ഒടുവില്‍ ദേശീയപാത ഉപരോധിച്ച് പുഷ്പയുടെ രോഷം

Soumya by Soumya
June 26, 2021
in India
0
Woman blocks | Bignewslive
140
VIEWS
Share on FacebookShare on Whatsapp

ജാര്‍ഖണ്ഡ്: വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്‍വിവാഹതനായതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച് പുഷ്പ ദേവിയുടെ രോഷം. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തിനും തനിക്ക് വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്നും കാണിച്ച് പുഷ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യാതൊരു നടപടിയും കാണാത്തതിനെ തുടര്‍ന്് പുഷ്പ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുകയായിരുന്നു.

READ ALSO

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
4
‘ജോലി സമയം കഴിഞ്ഞാല്‍ കോളും, ഇ-മെയിലും വേണ്ട’; ലോക്സഭയില്‍ സുപ്രിയ സുലെ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയായി

‘ജോലി സമയം കഴിഞ്ഞാല്‍ കോളും, ഇ-മെയിലും വേണ്ട’; ലോക്സഭയില്‍ സുപ്രിയ സുലെ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയായി

December 7, 2025
2

വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് യാദവ് പുഷ്പയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും, ഇതിന് പിന്നാലെ ഉമേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തുവെന്നും പുഷ്പ പറഞ്ഞു. പിന്നാലെയാണ് പോലീസിനെ സമീപിച്ചത്. പോലീസ് നടപടി എടുക്കാതെ വന്നതോടെ, ഉന്നത അധികാരികളെ ഹിന്ദു വിവാഹ നിയമം ചൂണ്ടിക്കാണിച്ച് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പുഷ്പ ദേവിയും കുടുംബവും നിരത്തിലേയ്ക്ക് ഇറങ്ങിയത്.

ജിടി റോഡില്‍ നടത്തിയ പ്രതിഷേധം തിരക്കേറിയ ഡല്‍ഹി ഹൌറ ദേശീയപാതയില്‍ വരെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി. പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു നിരവധി ട്രക്കുകളും കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായി. പുഷ്പയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Tags: highway in Dhanbadhusband's second marriagePROTESTWoman blocks

Related Posts

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച്  തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം
Kerala News

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം

December 1, 2025
6
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി
World News

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി

September 8, 2025
6
കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,
Kerala News

കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,

August 27, 2025
4
congress|bignewslive
Kerala News

വൈദ്യുതി നിരക്കിലെ വര്‍ധന; പന്തം കൊളുത്തി പ്രതിഷേധവുമായി കോണ്‍ഗ്രസ്

December 7, 2024
11
modi|bignewslive
India

അനാച്ഛാദനം ചെയ്തിട്ട് എട്ട് മാസം, ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

August 30, 2024
41
kerala cm| bignewslive
Kerala News

‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

February 8, 2024
6
Load More
Next Post
Covid Vaccine | Bignewslive

സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്സിന്‍ കൂടി

Bihar's former DGP | Bignewslive

ആദ്യം ഡിജിപി, ശേഷം രാഷ്ട്രീയം; ഗുപ്‌തേശ്വര്‍ പാണ്ഡെ സര്‍വ്വവും ഉപേക്ഷിച്ച് ഇപ്പോള്‍ മതപ്രഭാഷകന്റെ 'വേഷത്തില്‍'

Calls Off Wedding | Bignewslive

കണ്ണട വയ്ക്കാതെ വരന് പത്രം വായിക്കാന്‍ കഴിഞ്ഞില്ല; വധു വിവാഹത്തില്‍ നിന്ന് പിന്മാറി! വരനും കുടുംബത്തിനും എതിരെ കേസും കൊടുത്തു

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

19 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

19 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

9 hours ago
5
കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version