BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഇന്ത്യയ്ക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം, തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കില്‍ എനിക്ക് തുറക്കാം’ മോഡിയുടെ 2014ലെ ട്വീറ്റ് കുത്തിപ്പൊക്കി സിദ്ധാര്‍ത്ഥ്

Soumya by Soumya
April 25, 2021
in India
0
Siddharth | Bignewslive
66
SHARES
57
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമവും അതിരൂക്ഷമായി തന്നെ തുടരുകയാണ്. ജനങ്ങള്‍ പ്രാണവായു കിട്ടാതെ മരിച്ചു വീഴുകയുമാണ്.

READ ALSO

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
6

COVID-19 vaccine | Bignewslive

ഈ സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥ് സര്‍ക്കാരിനെതിരെ വിമര്‍ശനം തൊടുക്കുന്നത്. ഇപ്പോള്‍ മോഡി 2014 ല്‍ പങ്കുവെച്ച ഒരു ട്വീറ്റ് കുത്തിപ്പൊക്കിയാണ് മറുപടി നല്‍കുന്നത്. ‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോഡി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷേ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’ അന്ന് മോഡി കുറിച്ചു.

I agree with every one of this man's points here. Can you believe it? https://t.co/m1SWxpgdmo

— Siddharth (@Actor_Siddharth) April 24, 2021

ഇത് പങ്കുവച്ച സിദ്ധാര്‍ഥ് ‘ഈ ട്വീറ്റില്‍ ഈ മനുഷ്യന്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’ എന്ന് കുറിക്കുകയും ചെയ്തു. നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൊവിഡ് വാക്‌സിന്‍ ബിജെപി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിനെതിരെയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു.

Tags: actor siddharthActor Siddharth SivaFrom Siddharth

Related Posts

രാംദേവിന്റെ പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: നമ്മളാണ് ഇന്ത്യയുടെ മണ്ടന്മാര്‍; പതഞ്ജലിയുടെ മരുന്നിനെതിരെ നടന്‍ സിദ്ധാര്‍ഥ്
India

രാംദേവിന്റെ പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: നമ്മളാണ് ഇന്ത്യയുടെ മണ്ടന്മാര്‍; പതഞ്ജലിയുടെ മരുന്നിനെതിരെ നടന്‍ സിദ്ധാര്‍ഥ്

February 21, 2021
874
88 വയസ് ആയതല്ലേയുള്ളൂ, മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: മെട്രോമാനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്
India

88 വയസ് ആയതല്ലേയുള്ളൂ, മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: മെട്രോമാനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

February 21, 2021
166
Siddharth | Bignewslive
India

‘ബിരിയാണി കഴിച്ചാല്‍ ജിഹാജി, തലപ്പാവ് ധരിച്ചാല്‍ ഖലിസ്ഥാനി’ ദിശയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിദ്ധാര്‍ഥ്, ഒപ്പം വിമര്‍ശനം

February 16, 2021
68
അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം..? ഉദാഹരണം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ശിവ
Entertainment

അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം..? ഉദാഹരണം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ശിവ

March 23, 2020
26
എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നു; വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്
India

എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നു; വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്

December 10, 2019
22
ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്
India

ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

October 1, 2019
29
Load More
Next Post
covid19

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും മാസ്‌ക് ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും കറങ്ങി നടന്നു; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ 22 പേർക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റിൽ

COVID | bignewslive

രൂക്ഷമായി കൊവിഡ് വ്യാപനം; രാജ്യത്ത് ഇന്നലെ 3,49,691 പേര്‍ക്ക് രോഗം, 2767 മരണം

DELHI| bignewslive

കൊവിഡ് വ്യാപനം അതിരൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

4 hours ago
10
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

23 hours ago
8
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

19 hours ago
6
ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

ഷിംജിത 14 ദിവസം റിമാന്‍ഡില്‍, മഞ്ചേരി ജയിലിലേക്ക് മാറ്റും

2 weeks ago
27

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version