Tag: actor siddharth

Siddharth | Bignewslive

‘ഇന്ത്യയ്ക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം, തിരിച്ചുപോയി ഒരു ചായക്കട വേണമെങ്കില്‍ എനിക്ക് തുറക്കാം’ മോഡിയുടെ 2014ലെ ട്വീറ്റ് കുത്തിപ്പൊക്കി സിദ്ധാര്‍ത്ഥ്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അലയടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ...

രാംദേവിന്റെ പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: നമ്മളാണ് ഇന്ത്യയുടെ മണ്ടന്മാര്‍; പതഞ്ജലിയുടെ മരുന്നിനെതിരെ നടന്‍ സിദ്ധാര്‍ഥ്

രാംദേവിന്റെ പാമ്പെണ്ണയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം: നമ്മളാണ് ഇന്ത്യയുടെ മണ്ടന്മാര്‍; പതഞ്ജലിയുടെ മരുന്നിനെതിരെ നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരിച്ച് നടന്‍ സിദ്ധാര്‍ഥ്. പതഞ്ജലിയുടെ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ...

88 വയസ് ആയതല്ലേയുള്ളൂ, മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: മെട്രോമാനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

88 വയസ് ആയതല്ലേയുള്ളൂ, മുഖ്യമന്ത്രിയാകാന്‍ 15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു: മെട്രോമാനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ 10-15 കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ...

എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നു; വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്

എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനത്തെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ അങ്ങേയറ്റം ലജ്ജിക്കുന്നു; വിമര്‍ശിച്ച് സിദ്ധാര്‍ത്ഥ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കെതിരെ രൂക്ഷ വമിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ഐഐഡിഎംകെ നിലപാടില്‍ ...

ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

ഞങ്ങളുടെ നാട്ടില്‍ ക്വാര്‍ട്ടര്‍ ബിരിയാണി പാക്കറ്റ് കൊടുത്താണ് ആളുകളെ കൂട്ടുന്നത്; മോഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും വിമര്‍ശനം തൊടുത്ത് നടന്‍ സിദ്ധാര്‍ഥ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി ഡല്‍ഹിയിലെ സ്വീകരണച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ...

ഹീറോയായുള്ള അഭിനയം നിര്‍ത്തൂ! നിങ്ങള്‍ സൈനികനല്ല, അതുപോലെ പരിഗണിക്കാനും സാധിക്കില്ല; പുല്‍വാമയെ രാഷ്ട്രീയവത്കരിക്കുന്ന മോഡിക്കെതിരെ സിദ്ധാര്‍ത്ഥ്

ഹീറോയായുള്ള അഭിനയം നിര്‍ത്തൂ! നിങ്ങള്‍ സൈനികനല്ല, അതുപോലെ പരിഗണിക്കാനും സാധിക്കില്ല; പുല്‍വാമയെ രാഷ്ട്രീയവത്കരിക്കുന്ന മോഡിക്കെതിരെ സിദ്ധാര്‍ത്ഥ്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. സൈനികരെന്ന യഥാര്‍ത്ഥ ഹീറോകളുടെ പുറകില്‍ നിന്ന് സ്വയം ഹീറോകളാകുന്ന അഭിനയം ബിജെപി നിര്‍ത്തണമെന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.