BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രാണവായുവിനായി പാഞ്ഞ് കൊവിഡ് രോഗികള്‍; ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ഓക്‌സിജന്‍ സിലിണ്ടറുകളും!

Soumya by Soumya
April 24, 2021
in India
0
Emergency Shows | Bignewslive
33
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രാണവായുവിനായി കൊവിഡ് രോഗികള്‍ നെട്ടോട്ടം പായുമ്പോള്‍ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍. ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയേറെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ശേഖരം കണ്ടെത്തിയത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

32 വലിയ ഓക്‌സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിക്കുന്നു. ദസ്രത്ത് പുരിയിലെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ കണ്ടെത്തിയത്. ഇയാള്‍ ചെറിയ സിലിണ്ടറുകള്‍ 12,500 രൂപക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

Medical Oxygen | Bignewslive

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അതീവഗുരുതര സാഹചര്യം നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള ചൂഷണങ്ങളും നടത്തി വരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിക്കുന്നു.

Tags: 48 oxygen cylinderseized

Related Posts

അമേരിക്കയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ചാണകം: ഉടന്‍ തന്നെ നശിപ്പിച്ച് അധികൃതര്‍
World News

അമേരിക്കയിലെ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ചാണകം: ഉടന്‍ തന്നെ നശിപ്പിച്ച് അധികൃതര്‍

May 11, 2021
361
Oxygen cylinder | Bignewslive
India

അന്ന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി, ഇന്ന് പ്രാണവായുവിനായി പിടയുന്നവര്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി മലയാളി; ദുരിതകാലത്ത് നന്മ മുറുകെ പിടിച്ച് ജെ ക്ലമന്റ്

April 30, 2021
34
കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍; ഇന്റിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍
Kerala News

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു

July 13, 2020
39
പുണെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ കറന്‍സി പിടിച്ചെടുത്തു;  സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍
India

പുണെയില്‍ 55 കോടി രൂപയിലേറെ മൂല്യമുള്ള വ്യാജ കറന്‍സി പിടിച്ചെടുത്തു; സൈനികന്‍ അടക്കം ആറുപേര്‍ പിടിയില്‍

June 12, 2020
45
ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി
Kerala News

ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി

April 22, 2020
15
ഓപ്പറേഷന്‍ സാഗര്‍ റാണി; സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് 32,000 കിലോ പഴകിയ മീന്‍
Kerala News

രണ്ട് കണ്ടെയിനറുകളിലായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി

April 9, 2020
29
Load More
Next Post
Siddharth | Bignewslive

ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്‌സിനേറ്റ് ആവും; സിദ്ധാര്‍ത്ഥ് കുറിക്കുന്നു

Covid-19 vaccine | Bignewslive

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന്റെ പ്രഥമ പരിഗണന അമേരിക്കയ്ക്ക്, ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് പരിഗണിക്കാം; ജോ ബൈഡന്‍ ഭരണകൂടം

Hires Helicopter | Bignewslive

ഇവള്‍ നിര്‍ഭാഗ്യമല്ല, മഹാഭാഗ്യം; 35 വര്‍ഷത്തിനുശേഷം ജനിച്ച പെണ്‍കുഞ്ഞിനെ ഹെലികോപ്റ്ററില്‍ വരവേറ്റ് കുടുംബം, മനസ് നിറച്ച് വീഡിയോ

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

1 hour ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

16 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

21 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version