BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

രാജ്യത്തെ ദുരന്തങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത ഈ പ്രധാനമന്ത്രി ദേശ്‌വാസിയല്ല; തെരഞ്ഞെടുപ്പിലാണ് മോഡിയുടെ കണ്ണ്; വിമർശിച്ച് നഗ്മ

Anitha by Anitha
April 22, 2021
in India
0
nagma
66
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും പ്രധാവനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണ് ബംഗാളിലെ തെരഞ്ഞെടുപ്പിലാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഒട്ടും ബോധ്യമില്ലാത്ത ഈ പ്രധാനമന്ത്രിയെ ദേശ്‌വാസിയെന്ന് പറയാനാകില്ലെന്നും നഗ്മ വിമർശിച്ചു.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

കോവിഡിന്റെ പിടിയിലായി രാജ്യം പ്രതിസന്ധി നേരിടുമ്പോൾ നരേന്ദ്ര മോഡിക്ക് ബംഗാൾ തെരഞ്ഞെടുപ്പിലേക്കാണ് കണ്ണ്. ഈ ദുരിതവേളയിൽ ജനങ്ങളെ സഹായിക്കുന്നതിനു പകരം ബിജെപി നേതാക്കൾ അവർക്ക് ‘വിജ്ഞാനം’ പകരാനുള്ള വെമ്പലിലാണ്. രാജ്യം കടന്നുപോകുന്ന ദുരന്തത്തെക്കുറിച്ച് ബിജെപി നേതാക്കൾക്ക് ഒട്ടും ബോധ്യമില്ല. ഹൈക്കോടതിയടക്കം നിശിതമായി വിമർശിച്ചിട്ടും അവരുടെ തൊലിക്കട്ടി അപാരംതന്നെയെന്നും ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ നഗ്മ കുറ്റപ്പെടുത്തുന്നു.

घर पर क्वॉरंटीन हूँ और लगातार दुखद समाचार आ रहे हैं।

भारत में संकट सिर्फ़ कोरोना नहीं, केंद्र सरकार की जन विरोधी नीतियाँ हैं।

झूठे उत्सव व खोखले भाषण नहीं, देश को समाधान दो!

— Rahul Gandhi (@RahulGandhi) April 22, 2021

സിനിമാ താരമായിരുന്ന നഗ്മ ദേശീയ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ്.

nagma1

ഇന്ത്യ നേരിടുന്ന പ്രതിസന്ധി കൊറോണക്കു പുറമെ കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ കൂടിയാണെന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു നഗ്മയുടെ വിമർശനം.

തെറ്റായ ആഘാഷങ്ങളും പൊള്ളയായ പ്രഘോഷണങ്ങളുമല്ല, രാജ്യത്തിനാവശ്യം പരിഹാരങ്ങളാണെന്നായിരുന്നു രാഹുൽ ചൂണ്ടിക്കാട്ടിയത്.

Tags: congresscovid19Indianagma

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌
Kerala News

നിയമസഭാ തിരഞ്ഞെടുപ്പ്;സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

February 4, 2026
5
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്
Kerala News

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
Load More
Next Post
IAS_

മെയ് 24 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരിശീലനവും മെയ് 1 ലെ സ്‌കോളർഷിപ്പും ഓൺലൈനായി നടത്തുമെന്ന് ഐലേൺ ഐഎഎസ് അക്കാദമി

chathurmugham | Bignewslive

വിഷമമുണ്ട്, പക്ഷേ...; തീയ്യേറ്ററുകളില്‍ നിന്ന് ചതുര്‍മുഖം പിന്‍വലിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

Covishield price | Bignewslive

കൊവിഡ് വാക്‌സിന്‍ ഇനി 18 വയസിന് മുകളിലുള്ളവര്‍ക്ക്; രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

12 hours ago
6
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

3 hours ago
6
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

2 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version