BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘കൊവിഡ് 19-ല്‍നിന്ന് മോചിപ്പിക്കണേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചു’ കാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഡി; കാളിക്ക് സ്വര്‍ണ്ണം പൂശിയ കിരീടവും

Soumya by Soumya
March 27, 2021
in India
0
Free World Of Covid | Bignewslive
20
VIEWS
Share on FacebookShare on Whatsapp

ധാക്ക: ബംഗ്ലാദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസമായി ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് മോഡി. ശനിയാഴ്ചയാണ് അദ്ദേഹം യശോരേശ്വരി കാളി ക്ഷേത്രത്തില്‍ എത്തിയത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

ക്ഷേത്രത്തില്‍ മോഡി ഇരുന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെയും വിഗ്രഹത്തില്‍ കിരീടം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെള്ളി കൊണ്ട് നിര്‍മ്മിച്ച് സ്വര്‍ണ്ണം പൂശിയ കിരീടം മൂന്നാഴ്ച കൊണ്ടാണ് പരമ്പരാഗത കൈത്തൊഴിലുകാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

PM @narendramodi places hand made Mukut on Ma Kali.

Mukut made of silver with gold plating. Hand made over three weeks by a traditional artisan. pic.twitter.com/xNg0pjrmkZ

— Arindam Bagchi (@MEAIndia) March 27, 2021

ഇന്ന് കാളി മായുടെ മുന്‍പാകെ പ്രാര്‍ഥിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മനുഷ്യവംശത്തെ കൊവിഡ് 19-ല്‍നിന്ന് മോചിപ്പിക്കണേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചു- ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം മോഡി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപുര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.

Tags: Free World Of CovidMaa KaliPM Visits TemplePrayed

Related Posts

No Content Available
Load More
Next Post
ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇരട്ട വോട്ട് ആരോപണങ്ങള്‍ നനഞ്ഞ പടക്കം പോലെയായി, ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

INDIA COVID | bignewslive

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്നലെ 62,258 പേര്‍ക്ക് കൊവിഡ്, 291 മരണം

പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ വിള്ളല്‍; പാലം പണിതത് പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി

പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പാലത്തില്‍ വിള്ളല്‍; പാലം പണിതത് പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനി

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

11 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

11 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

21 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

13 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version