BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ദേ, അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു, ജീന്‍സ് വിവാദത്തില്‍ മുട്ടുകാണിക്കുന്ന മോഡിയുടെ ചിത്രം പങ്കുവെച്ച് പ്രിയങ്കയുടെ മറുപടി

Soumya by Soumya
March 19, 2021
in India
0
Priyanka Gandhi | Bignewslive
23
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കീറലുള്ള ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ സാമൂഹികമൂല്യങ്ങളെ തരംതാഴ്ത്തുന്നതായുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്തിന്റെ പ്രസ്താവനയില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ മുന്‍കാല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു”, ആര്‍എസ്എസിന്റെ മുന്‍ യൂണിഫോമായ വെള്ള ഷര്‍ട്ടും കാക്കി ട്രൗസറുമണിഞ്ഞ ബിജെപി നേതാക്കളുടെ പഴയ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതിന്റെ ഫോട്ടോയും ട്വീറ്റിലുണ്ട്.

Oh my God!!! Their knees are showing 😱😱😱 #RippedJeansTwitter pic.twitter.com/wWqDuccZkq

— Priyanka Gandhi Vadra (@priyankagandhi) March 18, 2021

വീട്ടിലുള്ള കുട്ടികള്‍ക്ക് ശരിയായ മാതൃകയാവാനും നല്ല സന്ദേശം പകരാനും കീറലുള്ള ജീന്‍സിട്ട സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് താന്‍ കരുതുന്നതായി തീരഥ് സിങ് റാവത്ത് പറഞ്ഞിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദെഹ്റാദൂണില്‍ നടന്ന വര്‍ക് ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു റാവത്ത്. പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Tags: "Ripped Jeans"A Photo Of PMcommentIn Priyanka GandhiTakedown

Related Posts

unni mukundan| bignewslive
Entertainment

വാര്‍ഷികാഘോഷത്തിന് വരുമോ എന്ന് കുട്ടി ആരാധികയുടെ കമന്റ്, സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഞെട്ടിച്ച് ഉണ്ണി മുകുന്ദന്‍

February 8, 2023
32
body shaming | Bignewslive
Kerala News

‘സഖാവെ വയറ് സ്വൽപ്പം കുറയ്ക്കണം’ ബോഡി ഷെയ്മിംഗ് കമന്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി

November 13, 2022
30
Kanpur | Bignewslive
India

‘ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ : വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാര്‍ട്ടി

June 5, 2022
61
Tirath Singh Rawat | Bignewslive
India

‘കീറിയ ജീന്‍സ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല’ : നിലപാടിലുറച്ച് നില്‍ക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

May 17, 2022
218
Rahul Gandhi | Bignewslive
India

‘ഞാന്‍ സാറല്ല, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി’ വിദ്യാര്‍ത്ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി, അണ്ണാ എന്ന് വിളിക്കാമെന്ന് വിദ്യാര്‍ത്ഥികളും, വീഡിയോ

February 19, 2021
61
ഇത് അവകാശ നിഷേധം, പ്രായം ഉയര്‍ത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം…? പെണ്‍വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ ചോദ്യവുമായി വനിതാ ലീഗ്, മോഡിക്ക് കത്തയച്ചു
India

ഇത് അവകാശ നിഷേധം, പ്രായം ഉയര്‍ത്തുന്നതിലൂടെ സ്ത്രീക്കെന്താണ് നേട്ടം…? പെണ്‍വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ ചോദ്യവുമായി വനിതാ ലീഗ്, മോഡിക്ക് കത്തയച്ചു

October 22, 2020
100
Load More
Next Post
firos-kunnamparambil

'രാഷ്ട്രീയത്തിലേക്കില്ല, എംഎൽഎയാകില്ല എന്നൊക്കെ പറഞ്ഞത് അപ്പോഴത്തെ സാഹചര്യം; നിഷ്പക്ഷനാണെന്ന് പറഞ്ഞത് ഫണ്ട് വരവ് കുറയുമ്പോൾ': ഫിറോസ് കുന്നംപറമ്പിൽ

Balu Varghese | Bignewslive

'ആണോ, പെണ്ണോ ആവട്ടെ, നീ സന്തോഷം കൊണ്ടുവരും' വൈറലായി ബാലുവിന്റെയും എലീനയുടെയും ബേബി ഷവര്‍ ചിത്രങ്ങള്‍

പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെത് പെയ്ഡ് സീറ്റെന്ന ആരോപണം ശരിയായിരിക്കാം; ഇബ്രാഹിംകുട്ടിയുടെ രീതി വെച്ച് തള്ളിക്കളയാനാകില്ലെന്ന് ടിപി രാമകൃഷ്ണൻ

പേരാമ്പ്രയിലെ മുസ്ലിം ലീഗിന്റെത് പെയ്ഡ് സീറ്റെന്ന ആരോപണം ശരിയായിരിക്കാം; ഇബ്രാഹിംകുട്ടിയുടെ രീതി വെച്ച് തള്ളിക്കളയാനാകില്ലെന്ന് ടിപി രാമകൃഷ്ണൻ

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

16 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

9 hours ago
8
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

14 hours ago
6
‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

‘മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനം’: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് കെആര്‍ മീര

7 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version