BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഇപ്പോഴാണ് സൂര്യൻ ഉദിച്ചത്’; പുതുവർഷ ദിനത്തിൽ കവിത രചിച്ച് പ്രധാനമന്ത്രി; ആലാപനവും മോഡി തന്നെ!

'ഇപ്പോഴാണ് സൂര്യൻ ഉദിച്ചത്'; പുതുവർഷ ദിനത്തിൽ കവിത രചിച്ച് ആലപിച്ച് പ്രധാനമന്ത്രി; കർഷകർക്കും ആരോഗ്യപ്രവർത്തകർക്കും ആദരം; ഒപ്പം ഗുരുദ്വാരയിലെ ദൃശ്യങ്ങളും

Anitha by Anitha
January 1, 2021
in India
0
pm modi | India News
46
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: കവിത രചിച്ചും ആലപിച്ചും പുതുവർഷത്തെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോഡി. അദ്ദേഹം തന്നെ രചിച്ച് ആലപിച്ച കവിത പങ്കുവെച്ചിരിക്കുന്നത് കേന്ദ്രസർക്കാർ ഔദ്യോഗികമായാണ്. അബി തോ സൂരജ് ഉഗ ഹെ (ഇപ്പോഴാണ് സൂര്യൻ ഉദിച്ചത്’) എന്ന തലക്കെട്ടിലുള്ള വീഡിയോ ആണ് കേന്ദ്രസർക്കാർ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

READ ALSO

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

കൗമാരക്കാരൻ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം, 33കാരന് ദാരുണാന്ത്യം, ഭാര്യ ചികിത്സയിൽ

February 16, 2026
6

pm modi1

ആരോഗ്യപ്രവർത്തകരേയും കർഷകരേയും വാഴ്ത്തുകയും ചെയ്യുന്ന കവിതാ വീഡിയോ 1.37 മിനുട്ട് ദൈർഘ്യമുള്ളതാണ്. മോഡി ഡൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

Let's start our first day of the new year with a mesmerizing and motivating poem 'Abhi toh Suraj Uga hai', written by our beloved PM @narendramodi. @PIB_India @MIB_India @PMOIndia pic.twitter.com/9ajaqAX76w

— MyGovIndia (@mygovindia) January 1, 2021

നേരത്തെ, രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ‘എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവട്ടെയെന്ന് മോഡി ട്വീറ്റ് ചെയ്തിരുന്നു.

Rahul gandhi | India news

അതേസമയം, പുതുവർഷ ആശംസയിലും രാജ്യ തലസ്ഥാനത്ത് പോരാടുന്ന കർഷകരെ അനുസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പുതുവത്സരാശംസ. നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞവരെ ഓർത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കർഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് എന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പുതുവത്സര ആശംസകൾ നേർന്നു.

Tags: bjpIndianew yearPM Modipoempoliticsrahul gandhi

Related Posts

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും
India

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

February 16, 2026
10
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി
Kerala News

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും, വമ്പന്‍ വരവേല്‍പ്പൊരുക്കി ബിജെപി

January 23, 2026
6
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
36
Load More
Next Post
IFFK | Bignewslive

25-ാമത് ഐഎഫ്എഫ്‌കെ 2021 ഫെബ്രുവരി മുതല്‍; ഇത്തവണ മേള കേരളത്തിലെ നാലു മേഖലകളില്‍, ഡെലിഗേറ്റ് പാസ് ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇങ്ങനെ

പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്

പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്

farmer suicide | Bignewslive

'എന്റെ ശരീരം വില്‍ക്കണം, ശേഷം ആ പണം എടുത്ത് വൈദ്യുതി ബില്ല് അടയ്ക്കണം' ഗവണ്‍മെന്റിന് കുറിപ്പെഴുതി കര്‍ഷകന്റെ ആത്മഹത്യ

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

23 hours ago
11
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

6 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

8 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

7 hours ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version