BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 28, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്

Anitha by Anitha
January 1, 2021
in Entertainment, Malayalam
0
പോസ്റ്റർ വൈറലായപ്പോഴും വെണ്ടക്ക അക്ഷരത്തിലുള്ള തെറ്റ് ആരും ശ്രദ്ധിച്ചില്ല; തിരുത്തിയിട്ടും ആരും ശ്രദ്ധിക്കാതെ പോയ പിഴവുമായി ടൊവീനോ-കനി കുസൃതി ചിത്രം വഴക്ക്
76
SHARES
656
VIEWS
Share on FacebookShare on Whatsapp

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘വഴക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കടന്നുകൂടിയ പിഴവ് ആരും ശ്രദ്ധിച്ചില്ലെന്ന കുറിപ്പ് പങ്കുവച്ച് സംവിധായകൻ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. ടൊവീനോ തോമസ്, കനി കുസൃതി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യം റിലീസ് ചെയ്ത പോസ്റ്ററിലുണ്ടായിരുന്ന വലിയൊരു തെറ്റ് ആരും തിരിച്ചറിഞ്ഞില്ലെന്നും, ഒടുവിൽ താൻ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ തെറ്റ് തിരിച്ചറിഞ്ഞത് പോസ്റ്റർ റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണെന്നും സനൽകുമാർ ശശിധരൻ പറയുന്നു.

READ ALSO

madhavi12

വരൻ അരവിന്ദിന്റെ കൈപിടിച്ച് മധുപാലിന്റെ മകൾ മാധവി; വിവാഹ ചിത്രങ്ങൾ വൈറൽ

January 28, 2021
58
‘മാസ്റ്റര്‍’ 29 മുതല്‍ ആമസോണ്‍ പ്രൈമില്‍

‘മാസ്റ്റര്‍’ 29 മുതല്‍ ആമസോണ്‍ പ്രൈമില്‍

January 28, 2021
10

Vazhak poster

”മൂന്നാഴ്ചകൾ നീണ്ട മാരത്തോൺ തിരുത്തുകൾക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പൻ തെറ്റ് ആരുടേയും കണ്ണിൽ പെട്ടില്ല എങ്കിൽ ആ നിമിത്തത്തെയും ഞാൻ ദൈവത്തിന്റെ ഇടപെടൽ എന്ന് വിളിക്കുമെന്ന്” സനൽകുമാർ പറയുന്നു.

സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ്:

സിനിമാ ചിത്രീകരണത്തിനിടയിൽ ദൈവത്തിന്റെ ഇടപെടൽ എന്നു വിളിക്കാവുന്ന നിരവധി സന്ദർഭങ്ങൾ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ പിടിച്ചെടുക്കാൻ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഇന്നുമുണ്ടായി അങ്ങനെയൊന്ന്. ടൊവിനോ ഓടിക്കുന്ന കാറിൽ ഒന്നിനു പിന്നാലെ ഒന്നായി രണ്ട് ഫോൺ കോളുകൾ വരുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഞാൻ മനസിൽ കണ്ട ദൈർഘ്യത്തിൽ ഒറ്റഷോട്ടിൽ അത് ക്യാമറയിൽ പകർത്തിക്കിട്ടണം. സുദേവ് നായരുടെ കോൾ കട്ടായി 30-40 സെക്കന്റുകൾ കഴിയുമ്പോൾ കനി കുസൃതിയുടെ കാൾ വരണം. കാറ്റടിച്ചാൽ നെറ്റ്‌വർക്ക് പോകുമെന്ന അവസ്ഥയിലുള്ള സ്ഥലം. ഓടുന്ന വാഹനം. കണക്ടിവിറ്റി പ്രശ്നങ്ങൾ കാരണം കാൾ കണക്ടാവാൻ അതിലേറെ വൈകിയാൽ ആ ഷോട്ട് ഉപയോഗിക്കാൻ കഴിയില്ല. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കോൾ കണക്ട് ചെയ്യാൻ വൈകി. പക്ഷേ അപ്രതീക്ഷിതമായി മറ്റൊന്നുകൂടി സംഭവിച്ചു അധികം കിട്ടിയ പത്തു പതിനഞ്ചു സെക്കന്റുകൾ ടൊവിനോ സമർത്ഥമായി ഉപയോഗിച്ചുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. നാം നിശ്ചയിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുന്നത് മനോഹരമായ സംഗതി തന്നെയാണ്. പക്ഷേ നാം വിസ്മയിക്കുന്ന രീതിയിൽ കാര്യങ്ങളെത്തുന്നത് എല്ലായ്പ്പോഴും നമ്മുടെ നിശ്ചയങ്ങൾ തെറ്റുമ്പൊഴാണ്. നിത്യജീവിതത്തിലും ഇങ്ങനെ ചിലദൈവക്കൈകൾ കടന്നുവരാറുണ്ട്. അങ്ങനെയുള്ള ഒന്നും ഇന്ന് സംഭവിച്ചു. ഞങ്ങൾ ഒരുമിച്ചു ചെയ്യുന്ന ആദ്യത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നാണ് പുറത്തുവന്നത്. ടൊവിനോയുടെ പേജിലൂടെയും ഇൻസ്റ്റയിലൂടെയുമെല്ലാം വൈകിട്ട് ഏഴിന് പോസ്റ്റർ പുറത്തുവിട്ടു. പെട്ടെന്ന് തന്നെ അത് ഏറെപ്പേർ ഷെയർ ചെയ്തു. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ പാരറ്റ് മൌണ്ടിന്റെ ഡയറക്ടർ ഗിരീഷ് മാമൻ വിളിച്ചുപറഞ്ഞു. അതിലൊരു വലിയ തെറ്റുണ്ട് അത് ഡിലീറ്റ് ചെയ്തിട്ട് വേറെ ഇടണം. ഇനി ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല അത് ഇന്റർനെറ്റിൽ അലിഞ്ഞുകഴിഞ്ഞു എന്ന് നന്നായി അറിയാവുന്ന ഞാൻ എന്താണ് എന്ന് ചോദിച്ചു പോലുമില്ല. പ്രൊഡക്ഷൻ കമ്പനികളുടെ പേരു രണ്ടും തെറ്റിച്ചാണ് പോസ്റ്ററിലുണ്ടായിരുന്നത്. ശരിക്കുള്ള പേരുകൾ “ടൊവിനോ പ്രൊഡക്ഷൻസ് & പാരറ്റ് മൌണ്ട് പിക്ചേഴ്സ്“ എന്നത് തെറ്റിച്ചുവെച്ചിരിക്കുന്നു. മൂന്നാഴ്ചകൾ നീണ്ട മാരത്തോൺ തിരുത്തുകൾക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പൻ തെറ്റ് ആരുടേയും കണ്ണിൽ പെട്ടില്ല എങ്കിൽ ആ നിമിത്തത്തെയും ഞാൻ ദൈവത്തിന്റെ ഇടപെടൽ എന്ന് വിളിക്കും. ദൈവം ഇടപെടുന്ന എല്ലാത്തിലും എനിക്ക് വലിയ പ്രതീക്ഷയാണ്. ഈ ചിത്രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിരുത്തിയ പോസ്റ്റർ ഇതോടൊപ്പം ചേർക്കുന്നു. വഴക്ക് എന്റെ ഏഴാമത്തെ സിനിമയാണ്. ഒരാൾപ്പൊക്കം മുതൽ ഒപ്പം നിന്നവരെയൊക്കെ ഓർക്കുന്നു. നന്ദി.

സിനിമാ ചിത്രീകരണത്തിനിടയിൽ ദൈവത്തിന്റെ ഇടപെടൽ എന്നു വിളിക്കാവുന്ന നിരവധി സന്ദർഭങ്ങൾ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ…

Posted by Sanal Kumar Sasidharan on Thursday, 31 December 2020

Tags: Entertainmentkani kusruthimalayalammalayalam moviesanalkumar sasidharantovino thomas

Related Posts

madhavi12
Entertainment

വരൻ അരവിന്ദിന്റെ കൈപിടിച്ച് മധുപാലിന്റെ മകൾ മാധവി; വിവാഹ ചിത്രങ്ങൾ വൈറൽ

January 28, 2021
58
അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ
Entertainment

അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

January 24, 2021
13.4k
Jeo baby | Bignewslive
Entertainment

സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്സെങ്കിലും കൂടുതല്‍ നടന്നാല്‍ സന്തോഷം; ജിയോ ബേബി പറയുന്നു

January 19, 2021
423
The Great Indian Kitchen | Bignewslive
Entertainment

‘വാഷിങ് മെഷീനിലിട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളേ’ മരുമകളെ കൊണ്ട് അടിമപ്പണി ചെയ്യിച്ച ആ അമ്മായിയച്ഛന്‍ കോഴിക്കോട്ടെ സുരേഷ് ബാബു, വിശേഷങ്ങള്‍

January 18, 2021
203
bharathi raja
Entertainment

തന്റെ നായകൻ ഷൂട്ടിങിനിടെ പരിക്കേറ്റ് തളർന്ന് കിടപ്പിൽ; ദുരിതത്തിലായ നായകനെ കണ്ട് വിതുമ്പി ഭാരതിരാജ

January 10, 2021
1.2k
ടോവിനോ തോമസ് സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍
kerala

ടോവിനോ തോമസ് സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡര്‍

January 8, 2021
14
Load More
Next Post
farmer suicide | Bignewslive

'എന്റെ ശരീരം വില്‍ക്കണം, ശേഷം ആ പണം എടുത്ത് വൈദ്യുതി ബില്ല് അടയ്ക്കണം' ഗവണ്‍മെന്റിന് കുറിപ്പെഴുതി കര്‍ഷകന്റെ ആത്മഹത്യ

pinarayi vijayan | bignewslive

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ്; 5111 പേര്‍ക്ക് രോഗമുക്തി, 23 മരണം

covid, hotspot, | bignewslive

സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

2 days ago
6.5k
mother-and-son

അമ്മയേയും മകനേയും കൊലപ്പെടുത്തി; ജ്വല്ലറി ഉടമയുടെ വീട്ടിൽ 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

23 hours ago
3.2k
Road Accident | Bignewslive

ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ അപകടം; ഒരു കുടുംബത്തിലെ 8 പേര്‍ക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് ഗുരുതര പരിക്ക്

1 day ago
1.9k
ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല; സ്വകാര്യ ബസ്സുടമകള്‍

ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല; സ്വകാര്യ ബസ്സുടമകള്‍

3 days ago
1.8k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.