BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് പരിശോധന

Soumya by Soumya
October 15, 2020
in India
0
ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് പരിശോധന
172
VIEWS
Share on FacebookShare on Whatsapp

മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് പരിശോധന. ബംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. അടുത്തബന്ധുവായ ആദിത്യ ആല്‍വ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലാണ് പോലീസ് വിവേകിന്റെ വീട്ടിലും പരിശോധന നടത്തിയത്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബംഗളൂരു പോലീസ് വീട്ടില്‍ പരിശോധന ആരംഭിച്ചത്. ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആദിത്യയുടെ വീട്ടിലും തെരച്ചില്‍ നടത്തിയിരുന്നു.

കന്നഡ സിനിമാമേഖല അഥവാ സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ.

Tags: drugs caseHome Searchedrelativevivek oberoi

Related Posts

നായ വളര്‍ത്തലിന്റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ പിടിയില്‍, പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്
Kerala News

നായ വളര്‍ത്തലിന്റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ പിടിയില്‍, പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്

September 29, 2023
24
Malayali Pravasi | Bignewslive
Kerala News

35 വർഷക്കാലം ചോരയും നീരും വറ്റി പ്രവാസ ലോകത്ത് കഠിനാധ്വാനം; സ്വപ്‌ന ഭവനം ഒരുക്കാൻ ആഗ്രഹിച്ച മലയാളി പ്രവാസിയെ ചതിച്ച് ബന്ധു, തട്ടിയത് 2.40 കോടി രൂപ!

October 30, 2022
28
court punished | Bignewslive
India

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരൻ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി! ഒരു ദിവസം തടവും, 34000 രൂപ പിഴയും

July 31, 2022
73
Aryan Khan | Bignewslive
India

ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

May 27, 2022
155
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന് ലഹരി കൈമാറിയത് മലയാളി സുഹൃത്തും അറസ്റ്റില്‍
India

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാന് ലഹരി കൈമാറിയത് മലയാളി സുഹൃത്തും അറസ്റ്റില്‍

October 4, 2021
34
Aryan Khan | Bignewslive
India

നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുവെന്ന് ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരച്ചില്‍

October 4, 2021
67
Load More
Next Post
മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു, എലിപ്പനി ബാധിച്ച് ഇപ്പോള്‍ അമ്മയും;  പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി അശ്വിനും അദ്വൈതും

മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു, എലിപ്പനി ബാധിച്ച് ഇപ്പോള്‍ അമ്മയും; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി അശ്വിനും അദ്വൈതും

ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

മന്ത്രവാദം നടത്തിയെന്ന് സംശയം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി ബന്ധുക്കള്‍,എട്ട് പേര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

13 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

5 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

10 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

1 hour ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version