BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അര്‍ണബേ, ഇതല്ല മാധ്യമപ്രവര്‍ത്തനം, ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തരുത്; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്ദീപ് സര്‍ദേശായി

Akshaya by Akshaya
October 6, 2020
in India
0
അര്‍ണബേ, ഇതല്ല മാധ്യമപ്രവര്‍ത്തനം, ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തരുത്; അര്‍ണബ് ഗോസ്വാമിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി  രാജ്ദീപ് സര്‍ദേശായി
34
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമി നടത്തുന്നത് ബനാന റിപബ്ലിക് ചാനലാണെന്ന് രൂക്ഷവിമര്‍ശനവുമായി ഇന്ത്യാടുഡെ കള്‍സല്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി. ചാനല്‍ ചര്‍ച്ചക്കിടെയാണ് റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ രാജ്ദീപ് സര്‍ദേശായി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

READ ALSO

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

February 4, 2026
5
മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂരില്‍ യുമാൻ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

February 4, 2026
3

ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ തരംതാഴ്ത്തരുതെന്നും രാജ്ദീപ് സര്‍ദേശായി ആവശ്യപ്പെട്ടു. ”അര്‍ണബ് ഗോസ്വാമി, നിങ്ങള്‍ നടത്തുന്നത് ഒരു ബനാന റിപബ്ലിക് ചാനലാണ്. സ്വന്തം താത്പര്യങ്ങള്‍ക്കായി ബോധപൂര്‍വം മാധ്യമ വിചാരണ നടത്തുന്നു. ഈ നിലവാരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ കൊണ്ടുചെന്നെത്തിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.”- രാജ്ദീപ് സര്‍ദേശായി പറഞ്ഞു.

”ഇതല്ല മാധ്യമപ്രവര്‍ത്തനം. ഇന്ന് ഞാന്‍ നിങ്ങളുടെ പേരെടുത്ത് പറയുകയാണ്. രണ്ടര മാസത്തോളം നിങ്ങള്‍ എന്നെ കുറിച്ച് പറഞ്ഞ അസംബന്ധങ്ങള്‍ കേട്ട് നിശബ്ദത പാലിച്ചു. റേറ്റിംഗ് മാത്രമാണ് നിങ്ങളുടെ ലക്ഷ്യം. സുഹൃത്തെ, ടിആര്‍പിയേക്കാള്‍ പ്രധാന്യമുള്ള ചിലതുണ്ട്, അതാണ് ടെലിവിഷന്‍ റെസ്പെക്റ്റ് പോയിന്റ്.”- എന്നും രാജ്ദീപ് സര്‍ദേശായി ചൂണ്ടിക്കാട്ടി.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവും ബോളിവുഡിലെ ലഹരി ഉപയോഗവും സംബന്ധിച്ച് ചിലരെ ഉന്നംവെച്ചുള്ള വാര്‍ത്തകളാണ് റിപബ്ലിക് ടിവി കുറേ ദിവസങ്ങളായി സംപ്രേഷണം ചെയ്യുന്നത്. സുശാന്തിന്റെ പെണ്‍സുഹൃത്ത് റിയ ചക്രബര്‍ത്തിയെ പിന്നാലെ ചെന്ന് വേട്ടയാടണമെന്ന് റിപബ്ലിക് ടിവി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ആ ചാനലില്‍ നിന്ന് രാജിവെക്കുകയുമുണ്ടായി.

റിയയെ രാജ്ദീപ് സര്‍ദേശായി അഭിമുഖം ചെയ്തതോടെ അര്‍ണബ് സര്‍ദേശായിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിയാന്‍ തുടങ്ങി. ഇതിനാണ് സര്‍ദേശായി മറുപടി ചാനല്‍ ചര്‍ച്ചയിലൂടെ വ്യക്തമായ മറുപടി നല്‍കിയത്.

Tags: arnab goswamiRajdeep sardesai

Related Posts

Arnab Goswami | Bignewslive
India

പോപ്പുലര്‍ ഫ്രണ്ടിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത : അര്‍ണബിനും റിപ്പബ്ലിക് ചാനലിനുമെതിരെ സമന്‍സ്

October 29, 2021
124
tharoor and sardesai
India

തരൂരും സർദേശായിയും വിനോദ് ജോസും ഉൾപ്പടെ എട്ട് പേർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്; പാർലമെന്റിൽ വിവാദമായേക്കും

January 29, 2021
146
ഇങ്ങനെ പോയാല്‍ ഉടനെ പാപ്പരായിക്കോളും; അര്‍ണാബ് ഗോസ്വാമിയെ ട്രോളി പ്രശാന്ത് ഭൂഷണ്‍
India

ഇങ്ങനെ പോയാല്‍ ഉടനെ പാപ്പരായിക്കോളും; അര്‍ണാബ് ഗോസ്വാമിയെ ട്രോളി പ്രശാന്ത് ഭൂഷണ്‍

December 23, 2020
20
arnab goswamy | bignewslive
India

വിദ്വേഷ പരാമര്‍ശം; അര്‍ണബ് ഗോസ്വാമിയുടെ ഭാരത് ടിവിക്ക് ലണ്ടനില്‍ 19 ലക്ഷം രൂപ പിഴ

December 23, 2020
82
റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങും; അര്‍ണബ് ഗോസ്വാമി
India

റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങും; അര്‍ണബ് ഗോസ്വാമി

November 13, 2020
29
‘ഉദ്ധവ് താക്കറെ നിങ്ങള്‍ പരാജയപ്പെട്ടു, ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’; ഉദ്ധവ് താക്കറേയ്ക്കെതിരെ വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി
India

‘ഉദ്ധവ് താക്കറെ നിങ്ങള്‍ പരാജയപ്പെട്ടു, ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’; ഉദ്ധവ് താക്കറേയ്ക്കെതിരെ വെല്ലുവിളിയുമായി അര്‍ണബ് ഗോസ്വാമി

November 12, 2020
384
Load More
Next Post
മുന്നോട്ട് പോകാന്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന; ബിജെപി ദേശീയ  ഉപാധ്യക്ഷനായി ചുമതലേറ്റ് എപി അബ്ദുള്ളക്കുട്ടി

മുന്നോട്ട് പോകാന്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന; ബിജെപി ദേശീയ ഉപാധ്യക്ഷനായി ചുമതലേറ്റ് എപി അബ്ദുള്ളക്കുട്ടി

പാളയം മാർക്കറ്റ് തുറക്കുമ്പോൾ കർശ്ശന നിയന്ത്രണങ്ങൾ; കൊവിഡ് നെഗറ്റീവ് ആയവർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി

പാളയം മാർക്കറ്റ് തുറക്കുമ്പോൾ കർശ്ശന നിയന്ത്രണങ്ങൾ; കൊവിഡ് നെഗറ്റീവ് ആയവർക്ക് മാത്രം വ്യാപാരം നടത്താൻ അനുമതി

നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ അന്തരിച്ചു

നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ അന്തരിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
580
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version