BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എന്‍ഡിഎ എന്നാല്‍ ‘നോ ഡാറ്റ അവെയ്‌ലബിള്‍’ എന്നാണ്; വിമര്‍ശിച്ച് ശശി തരൂര്‍ എംപി

Abin by Abin
September 22, 2020
in India
0
എന്‍ഡിഎ എന്നാല്‍ ‘നോ ഡാറ്റ അവെയ്‌ലബിള്‍’ എന്നാണ്; വിമര്‍ശിച്ച് ശശി തരൂര്‍ എംപി
31
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എന്‍ഡിഎ എന്നാല്‍ നാഷ്ണല്‍ ഡെമോക്രാറ്റിക്ക് അലൈന്‍സ് എന്നല്ല എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവെയ്‌ലബിള്‍ ആണെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
8

‘കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കൊവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ഥം നല്‍കിയിരിക്കുന്നു’.. എന്നാണ് തരൂരിന്റെ ട്വീറ്റ്.

No #data on migrant workers, no data on farmer suicides, wrong data on fiscal stimulus, dubious data on #Covid deaths, cloudy data on GDP growth — this Government gives a whole new meaning to the term #NDA! pic.twitter.com/SDl0z4Hima

— Shashi Tharoor (@ShashiTharoor) September 22, 2020

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്‌ഡൌണില്‍ ജീവന്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം,കൊറോണ വൈറസ് കാരണം ജോലി നഷ്ടമായവരുടെ എണ്ണം, തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിമര്‍ശനം.

Tags: sasi tharoorsasi tharoor new tweet

Related Posts

sasi tharoor|bignewslive
Kerala News

‘ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ‘, ദേശീയ പണിമുടക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂർ

February 12, 2026
3
ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ
Kerala News

ആഗ്രഹിക്കുന്നത് കോൺഗ്രസിൻ്റെ വിജയം, ഒറ്റ പാര്‍ട്ടി മാത്രമേ തന്റെ ജീവിതത്തില്‍ ഉള്ളൂവെന്ന് ശശി തരൂർ

January 31, 2026
4
‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്
Kerala News

‘ അന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് ശശി തരൂരിന് പറ്റിയ പ്ലാറ്റ്‌ഫോം ബിജെപിയാണെന്ന് ‘, എംടി രമേശ്

January 26, 2026
5
പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ല, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ
Kerala News

പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ല, ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ

January 24, 2026
2
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
5
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

‘കേരളത്തിലെ യുഡിഎഫ് വിജയം മാറ്റത്തിന്‍റെ കാഹളം, തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്‍റെ സൗന്ദര്യം’; ശശി തരൂർ

December 13, 2025
3
Load More
Next Post
പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണം; വിപ്പ് ലംഘിച്ചതിന് സ്പീക്കര്‍ക്ക് പരാതി നല്‍കി ജോസ് വിഭാഗം

പിജെ ജോസഫിനെയും മോന്‍സ് ജോസഫിനെയും അയോഗ്യരാക്കണം; വിപ്പ് ലംഘിച്ചതിന് സ്പീക്കര്‍ക്ക് പരാതി നല്‍കി ജോസ് വിഭാഗം

‘ദൃശ്യം 2 മൊത്തുള്ള യാത്ര തുടങ്ങാനായി കൊവിഡ് നെഗറ്റീവ് റിസള്‍ട്ടുമായി ഞങ്ങള്‍’ സന്തോഷം പങ്കുവെച്ച് ആശ ശരത്

'ദൃശ്യം 2 മൊത്തുള്ള യാത്ര തുടങ്ങാനായി കൊവിഡ് നെഗറ്റീവ് റിസള്‍ട്ടുമായി ഞങ്ങള്‍' സന്തോഷം പങ്കുവെച്ച് ആശ ശരത്

നിസാരം!! ആറാം മാസത്തിൽ കൂളായി വാട്ടർ സ്‌കീയിങ് നടത്തി ഈ കുരുന്ന്; ലോകറെക്കോർഡും സ്വന്തം

നിസാരം!! ആറാം മാസത്തിൽ കൂളായി വാട്ടർ സ്‌കീയിങ് നടത്തി ഈ കുരുന്ന്; ലോകറെക്കോർഡും സ്വന്തം

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

9 hours ago
6
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

2 hours ago
6
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

7 hours ago
5
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version