BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മാതൃകാപരമായ സേവനം; ഈ വര്‍ഷത്തെ മികച്ച അധ്യാപികയായി കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക, പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് റൂഹി സുല്‍ത്താന

Akshaya by Akshaya
September 3, 2020
in India
0
മാതൃകാപരമായ സേവനം;  ഈ വര്‍ഷത്തെ മികച്ച അധ്യാപികയായി കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക,  പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് റൂഹി സുല്‍ത്താന
61
VIEWS
Share on FacebookShare on Whatsapp

ഡല്‍ഹി: കൊറോണ പിടിമുറുക്കിയതോടെ ഈ അക്കാദമിക് വര്‍ഷം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്ന നാലംഘട്ടത്തിലെത്തിയിട്ടും വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കിയിരിക്കുന്നത്.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

പ്രതിസന്ധികളുടെ കൊറോണക്കാലത്ത് ഈ വര്‍ഷത്തെ അധ്യാപകദിനവും കടന്നു വരികയാണ്. എല്ലാ വര്‍ഷം പോലെ ഇത്തവണയും അധ്യാപക ദിനത്തോട് അനുബന്ധിച്ച് മാതൃകയായ സേവനം അനുഷ്ഠിച്ച അധ്യാപകര്‍ക്ക് രാജ്യം പുരസ്‌കാരം നല്‍കി ആദരിക്കുകയാണ്.

ഇത്തവണത്തെ പുരസ്‌കാര ജേതാക്കളില്‍ കശ്മീരില്‍ നിന്നുള്ള റൂഹി സുല്‍ത്താന എന്ന അധ്യാപകയും ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ‘പ്ലേ വേ രീതി’ ഉപയോഗിക്കുന്ന സര്‍ക്കാര്‍ അധിഷ്ഠിത സ്‌കൂള്‍ അധ്യാപികയായ റൂഹി സുല്‍ത്താനയെ 2020 സെപ്റ്റംബര്‍ 5 ന് അധ്യാപക ദിനത്തില്‍ നല്‍കുന്ന ദേശീയ അധ്യാപക അവാര്‍ഡിന് പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് തിരഞ്ഞെടുത്തത്.

വിദ്യാര്‍ത്ഥികളോടുള്ള സമര്‍പ്പണ മനോഭാവത്തില്‍ നേരത്തെ തന്നെ പ്രശംസ നേടിയ അധ്യാപകയാണ് റൂഹി സുല്‍ത്താന. ശ്രീനഗറിലെ നൗഷെറ പ്രദേശത്ത് നിന്നുള്ള റൂഹി, ടെയില്‍ബാല്‍ ശ്രീനഗറിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ഡേഞ്ചര്‍ പോറയിലാണ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തിയ ഞാന്‍ ഉര്‍ദു, കശ്മീരി ഭാഷകളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും നേടി. കാലിഗ്രാഫിയില്‍ ബിരുദ കോഴ്സും ഹിന്ദിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ചെയ്‌തെന്നും റൂഹി സുല്‍ത്താന പറയുന്നു.

കുട്ടിക്കാലം മുതല്‍ ഒരു അധ്യാപികയാവാന്‍ എനിക്ക് വലിയ ആഗ്രഹമായിരുന്നു എന്റെ വിദ്യാര്‍ത്ഥികള്‍ എന്നെ പ്രചോദിപ്പിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നുന്നുവെന്നും റൂഹി സുല്‍ത്താന അഭിപ്രായപ്പെട്ടു. പഠന രീതിയാണ് റൂഹി സുല്‍ത്താനയെ ശ്രദ്ധേയമാക്കിയത്.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ഞാന്‍ ഒരു പ്ലേ-വേ രീതി ഉപയോഗിക്കുന്നു. ക്ലാസ് മുറിയില്‍ പഠിക്കുമ്പോഴുണ്ടാവുന്ന ന്യൂനതകള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ പഠന രീതിയിലൂടെ ഞാന്‍ ശ്രമിക്കുകയാണ്. പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്തെ വിദ്യാഭ്യാസ വകുപ്പിനുമാണ് റൂഹി സമര്‍പ്പിക്കുന്നത്.

Tags: best teacherteachers day

Related Posts

അധ്യാപകദിനത്തില്‍ മഴവില്‍ വര്‍ണങ്ങള്‍ നിറച്ച ആശംസ കാര്‍ഡ് വരച്ച് ആരാധ്യ; ചിത്രം പങ്കുവെച്ച് ഐശ്വര്യ റായി
Entertainment

അധ്യാപകദിനത്തില്‍ മഴവില്‍ വര്‍ണങ്ങള്‍ നിറച്ച ആശംസ കാര്‍ഡ് വരച്ച് ആരാധ്യ; ചിത്രം പങ്കുവെച്ച് ഐശ്വര്യ റായി

September 7, 2020
125
വേണ്ടി വന്നാല്‍ ഹെഡ്മാഷ് തെങ്ങും കയറും!; ‘എന്തു ജോലിയും മടിയില്ലാതെ ചെയ്താല്‍ നന്നായി ജീവിക്കാമെന്ന പാഠം ഞാനല്ലേ  പഠിപ്പിക്കേണ്ടത്’, ലൈജു മാഷ് പറയുന്നു
Kerala News

വേണ്ടി വന്നാല്‍ ഹെഡ്മാഷ് തെങ്ങും കയറും!; ‘എന്തു ജോലിയും മടിയില്ലാതെ ചെയ്താല്‍ നന്നായി ജീവിക്കാമെന്ന പാഠം ഞാനല്ലേ പഠിപ്പിക്കേണ്ടത്’, ലൈജു മാഷ് പറയുന്നു

September 5, 2020
76
ജന്മനാ കാഴ്ചയില്ല, എങ്കിലും  ശ്രീരേഖ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ കാണും, ഓണ്‍ലൈനിലൂടെ ക്ലാസ്സെടുക്കും; ഈ അധ്യാപികയ്ക്ക് തുണയാവുന്നത് അകക്കണ്ണിലെ വെളിച്ചം
Kerala News

ജന്മനാ കാഴ്ചയില്ല, എങ്കിലും ശ്രീരേഖ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ കാണും, ഓണ്‍ലൈനിലൂടെ ക്ലാസ്സെടുക്കും; ഈ അധ്യാപികയ്ക്ക് തുണയാവുന്നത് അകക്കണ്ണിലെ വെളിച്ചം

September 5, 2020
38
Load More
Next Post
നടന്‍ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തിയും നേടി; ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നുവെന്ന് താരം, വീഡിയോ

നടന്‍ ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു, രോഗമുക്തിയും നേടി; ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നുവെന്ന് താരം, വീഡിയോ

ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തും; സര്‍വീസുകള്‍ പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

ഇനിമുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തും; സര്‍വീസുകള്‍ പരിഷ്‌കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

8 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

10 hours ago
10
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

3 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version