BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സുശാന്തിന് ലഹരി ചേര്‍ത്ത് റോള്‍ ചെയ്ത സിഗരറ്റുകള്‍ നല്‍കിയിരുന്നുവെന്ന് നീരജ് സിംഗ്; മരിക്കുന്നതിന് തൊട്ടുമുന്‍പും നല്‍കിയിരുന്നതായും മൊഴി

Soumya by Soumya
August 23, 2020
in India
0
സുശാന്തിന് ലഹരി ചേര്‍ത്ത് റോള്‍ ചെയ്ത സിഗരറ്റുകള്‍ നല്‍കിയിരുന്നുവെന്ന് നീരജ് സിംഗ്; മരിക്കുന്നതിന് തൊട്ടുമുന്‍പും നല്‍കിയിരുന്നതായും മൊഴി
407
VIEWS
Share on FacebookShare on Whatsapp

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ഇപ്പോഴും അവ്യക്തതകളും ഊഹാപോഹങ്ങളും ഒന്നൊന്നായി പുറത്ത് വരുന്നതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ വീട്ടുജോലിക്കാരന്‍ നീരജ് സിംഗ്. താരം ലഹരി ചേര്‍ത്ത് റോള്‍ ചെയ്ത സിഗരറ്റുകള്‍ ഉപയോഗിക്കാറുണ്ടെന്നായിരുന്നു മൊഴി. മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ സിഗരറ്റ് നല്‍കിയതായും മൊഴിയില്‍ പറയുന്നു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

മുംബൈ പോലീസിനാണ് നീരജ് മൊഴി നല്‍കിയത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകള്‍ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താന്‍ റോള്‍ ചെയ്ത് കൊടുക്കുമായിരുന്നുവെന്നും നീരജ് പറയുന്നു. അതേസമയം സുശാന്തും റിയ ചക്രബര്‍ത്തിയും ആഴ്ചയില്‍ രണ്ട് ദിവസം സുഹൃത്തുകള്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകള്‍ നല്‍കുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റ സുഹൃത്തായ സാമുവല്‍ ജേക്കബ് ലഹരി ചേര്‍ത്ത സിഗരറ്റുകള്‍ അദ്ദേഹത്തിന് റോള്‍ ചെയ്ത് കൊടുക്കുമായിരുന്നു. എന്നാല്‍ സ്ഥിരമായി സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും നീരജ് വെളിപ്പെടുത്തുന്നു. ജൂണ്‍ പതിന്നാലിനാണ് സുശാന്തിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സുശാന്ത് ലഹരി സിഗരറ്റുകള്‍ റോള്‍ ചെയ്ത് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നെന്ന് നീരജ് നല്‍കിയ മൊഴിയില്‍ പറയുന്നു.

സുശാന്ത് പറഞ്ഞതനുസരിച്ച് സിഗരറ്റുകളില്‍ ലഹരി നിറച്ച് സ്റ്റെയര്‍കേസിനടുത്തുള്ള അലമാരയില്‍ വെച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അലമാരയില്‍ ഒരു സിഗരറ്റു പോലും അവശേഷിച്ചിരുന്നില്ലെന്നും നീരജ് പറഞ്ഞു.

Tags: housekeeperrolled marijuana cigarettesSushant Singh Rajput

Related Posts

Disha Salian | Bignewslive
India

അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴയ്ക്കരുത് : രാഷ്ട്രീയക്കാര്‍ വെറുതേ വിടണമെന്ന് സുശാന്തിന്റെ മുന്‍ മാനേജരുടെ കുടുംബം

February 23, 2022
30
dog Fudge | Bignewslive
Entertainment

സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് ഫഡ്ജ്; ഒന്നാം വാര്‍ഷിക ദിനത്തില്‍ നോവായി ചിത്രം

June 15, 2021
28
Sushant Singh Rajput | Bignewslive
Entertainment

‘എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു’ സുശാന്ത് സിംഗിന്റെ ഓര്‍മ്മദിനത്തില്‍ റിയയുടെ നൊമ്പരകുറിപ്പ്

June 15, 2021
92
റിയയ്ക്ക് തിരിച്ചടി; ഹർജി തള്ളി സുപ്രീംകോടതി; സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
Bollywood

സുശാന്ത് രജ്പുത്തിന്റെ ഓർമ്മകൾക്ക് ഒരാണ്ട്; മുംബൈ പോലീസും ബിഹാർ പോലീസും സിബിഐയും വരെ അന്വേഷിച്ചിട്ടും ഒഴിയാതെ മരണത്തിലെ ദുരൂഹത

June 14, 2021
49
sushant-and-sidharth
India

സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അടുത്ത സുഹൃത്ത് സിദ്ധാർത്ഥ് അറസ്റ്റിൽ; നടപടി നടന്റെ വിയോഗത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ

May 28, 2021
31
Sushant Singh Rajput | Bignewslive
India

സുശാന്ത് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; ജൂണ്‍ മാസം പര്‍വത നിരകളില്‍ ഏകാന്തവാസത്തിനൊരുങ്ങി സഹോദരി ശ്വേത

May 27, 2021
28
Load More
Next Post
Parvathy Thiruvoth | Bignewslive

ഡബ്ല്യുസിസിയെ 'ചേച്ചി, അനിയത്തി, അമ്മായി' എന്നൊന്നും വിളിക്കേണ്ടതില്ല; പാര്‍വതി തിരുവോത്ത്, 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവും

അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്,  ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

അതിശക്തമായ മഴ, പരമാവധി സംഭരണശേഷിയോട് അടുത്ത് ത്രീ ഗോര്‍ഗ് അണക്കെട്ടിലെ ജലനിരപ്പ്, ചരിത്രത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ, കാത്തിരിക്കുന്നത് വന്‍ദുരന്തം

‘ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

'ഈ മാന്യന്‍ സുന്ദരനാണ്, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്; അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ച് നടി രേവതി സമ്പത്ത്

Discussion about this post

RECOMMENDED NEWS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

12 hours ago
8
‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും  പി വി അന്‍വര്‍

‘യുഡിഎഫിലേക്കില്ല, നിലമ്പൂരില്‍ മത്സരിക്കാനില്ല’; പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍

10 hours ago
8
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമര്‍പ്പിക്കും

15 hours ago
6
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version