സുശാന്തിന് ലഹരി ചേര്‍ത്ത് റോള്‍ ചെയ്ത സിഗരറ്റുകള്‍ നല്‍കിയിരുന്നുവെന്ന് നീരജ് സിംഗ്; മരിക്കുന്നതിന് തൊട്ടുമുന്‍പും നല്‍കിയിരുന്നതായും മൊഴി
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ഇപ്പോഴും അവ്യക്തതകളും ഊഹാപോഹങ്ങളും ഒന്നൊന്നായി പുറത്ത് വരുന്നതിന് പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ വീട്ടുജോലിക്കാരന് നീരജ് ...