BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 20, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി; തീരുമാനം പൊതു സുരക്ഷ കണക്കിലെടുത്തെന്ന് സര്‍ക്കാര്‍

Soumya by Soumya
July 31, 2020
in India
0
മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി; തീരുമാനം പൊതു സുരക്ഷ കണക്കിലെടുത്തെന്ന് സര്‍ക്കാര്‍
13
VIEWS
Share on FacebookShare on Whatsapp

ശ്രീനഗര്‍: മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

READ ALSO

ടീം ഇന്ത്യയെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, നന്ദിയറിയിച്ച് മോഡി

ടീം ഇന്ത്യയെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, നന്ദിയറിയിച്ച് മോഡി

January 20, 2021
10
Covid Vaccine | Bignewslive

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരണപ്പെട്ടു; 4 ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ മരണം, കാരണം വ്യക്തമല്ല, പോസ്റ്റ്‌മോര്‍ട്ടം ഉടന്‍

January 20, 2021
17

പൊതുസുരക്ഷാ നിയമപ്രകാരമാണ് മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മുകാശ്മീര്‍ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മുകാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവര്‍ തടങ്കലിലായത്. അതേസമയം, മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകന്‍ ഒമര്‍ അബ്ദുള്ളയുടെയും തടങ്കല്‍ കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എട്ട് മാസത്തോളം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഏപ്രില്‍ 7 മുതല്‍ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

Tags: by 3 monthsdetention extendedFormer J-K CMMehbooba Mufti

Related Posts

കാശ്മീരിന്റെ അവകാശങ്ങൾ തിരിച്ചുവേണം; ഇനി ശത്രുതയില്ല ഇനി സഹകരണം മാത്രം; മെഹ്ബൂബ മുഫ്തിയുടെ പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള
India

കാശ്മീരിന്റെ അവകാശങ്ങൾ തിരിച്ചുവേണം; ഇനി ശത്രുതയില്ല ഇനി സഹകരണം മാത്രം; മെഹ്ബൂബ മുഫ്തിയുടെ പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് ഫാറൂഖ് അബ്ദുള്ള

October 15, 2020
46
ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് മോചനം; 14 മാസത്തിന് ശേഷം വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
India

ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് മോചനം; 14 മാസത്തിന് ശേഷം വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

October 13, 2020
31
കത്ത് ചെറുതായി മടക്കി  ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി നല്‍കിയാണ് മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത്;തുറന്ന് പറഞ്ഞ് മകള്‍
India

കത്ത് ചെറുതായി മടക്കി ഒരു ചപ്പാത്തിക്കുള്ളില്‍ വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി നല്‍കിയാണ് മെഹബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത്;തുറന്ന് പറഞ്ഞ് മകള്‍

February 7, 2020
20
കാശ്മീരിലെ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കുന്ന സ്ഥലത്തേക്ക് അമ്മയെ മാറ്റണം; അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാരിന്; മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ  മുഫ്തി

November 5, 2019
16
മെഹ്ബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്
India

മെഹ്ബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്

April 15, 2019
31
ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി
India

ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

December 18, 2018
364
Load More
Next Post
ചൈനയ്ക്ക് വീണ്ടും കൊട്ട്; ആപ്പ് നിരോധനത്തിന് പിന്നാലെ ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണം

ചൈനയ്ക്ക് വീണ്ടും കൊട്ട്; ആപ്പ് നിരോധനത്തിന് പിന്നാലെ ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണം

പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം; തിരുവനന്തപുരം ജില്ല സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് വൃദ്ധ സദനത്തിലെ 35 പേർക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ആന്റിജൻ പരിശോധനയിൽ

33 വര്‍ഷം തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുത്ത്, ഫലം വരുമ്പോള്‍ പരാജയവും; ഇത്തവണ നൂറുദ്ദീന്‍ ജയിച്ചു, തുണച്ചത് സര്‍ക്കാര്‍ നടപടി..! സംഭവം ഇങ്ങനെ

33 വര്‍ഷം തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുത്ത്, ഫലം വരുമ്പോള്‍ പരാജയവും; ഇത്തവണ നൂറുദ്ദീന്‍ ജയിച്ചു, തുണച്ചത് സര്‍ക്കാര്‍ നടപടി..! സംഭവം ഇങ്ങനെ

Discussion about this post

RECOMMENDED NEWS

nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

2 days ago
34.8k
drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

4 days ago
82k
ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

ട്രെയിനില്‍ മരണത്തോട് മല്ലിട്ട് വീട്ടമ്മ: മടിച്ചുനില്‍ക്കാതെ വാരിയെടുത്ത് ഓടി ആര്‍പിഎഫ് അംഗം; രക്ഷകന് നന്ദി പറഞ്ഞ് സോഷ്യല്‍ലോകം

1 day ago
10.6k
Shinu Syamalan

ബെഡ് കോഫി ഭർത്താവിന് ശീലമാക്കി, മകൻ പന പോലെ വലുതായിട്ടും അടിവസ്ത്രം സ്വയം കഴുകണമെന്ന് പറയാത്ത സ്ത്രീകളും തെറ്റുകാരാണ്; ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ആക്ഷേപമല്ല വേണ്ടത്; ഡോക്ടറുടെ വൈറൽ കുറിപ്പ്

2 days ago
5.7k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In