മെഹബൂബ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടി; തീരുമാനം പൊതു സുരക്ഷ കണക്കിലെടുത്തെന്ന് സര്‍ക്കാര്‍
ശ്രീനഗര്‍: മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തടങ്കല്‍ നീട്ടുന്നതെന്നാണ് ...