BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ചു; സ്ത്രീയും പൂജാരിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍

Soumya by Soumya
July 30, 2020
in India
0
വിഷം ചേര്‍ത്ത ചപ്പാത്തി കഴിച്ച് ജഡ്ജിയും മകനും മരിച്ചു; സ്ത്രീയും പൂജാരിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റില്‍
642
SHARES
102
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മധ്യപ്രദേശിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും മരണപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീയും ഒരു പൂജാരിയും ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായി. വിഷം ചേര്‍ത്ത ഗോതമ്പ് പൊടികൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിച്ചാണ് ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും 33 വയസ്സുളള അദ്ദേഹത്തിന്‍റെ മകനും മരിച്ചതെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ അറസ്റ്റിലായത്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
7

ചിന്ദ്വാര ജില്ലയില്‍ ഒരു എന്‍ജിഒ നടത്തുന്ന സന്ധ്യ സിങ് വിഷം കലര്‍ത്തിയ ഗോതമ്പുപൊടി കുടുംബത്തിന് നല്‍കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കുടുംബത്തിന്‍റെ ഐശ്വര്യത്തിനും കെട്ടുറപ്പിനായും നടത്തിയ പൂജയുടെ പ്രസാദമാണ് എന്ന് പറഞ്ഞാണ് ചപ്പാത്തി നല്‍കിയത്.ജൂലായ് 20-ന് പൂജയ്ക്ക് ശേഷമാണ് ഗോതമ്പ് പൊടി ജഡ്ജി വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നുതന്നെ അത്താഴത്തിന് അതേ മാവ് ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുകയും ചെയ്തു.

ചപ്പാത്തി കഴിച്ച ജഡ്ജിയും മകനും ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജൂലായ് 25 ആയപ്പോഴേക്കും ഇരുവരുടേയും നില ഗുരുതരമായി. തുടര്‍ന്ന് ഇവരെ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്കുളള വഴിമധ്യേ മകനും ഞായറാഴ്ച ജഡ്ജിയും മരിച്ചത്. ത്രിപാഠിയുടെ ഇളയമകന്‍ ആശിഷിനും ചപ്പാത്തി കഴിച്ച ശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.

സന്ധ്യ സിങ് ജഡ്ജിയെയും കുടുംബത്തേയും ഉന്മൂലനം ചെയ്യാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് എസ്പിസിമല പ്രസാദ് പ്രതികരിച്ചു. ത്രിപാഠി ചിന്ദ്വാരയില്‍ നിയമിതനായപ്പോഴാണ് സന്ധ്യയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി. എന്നാല്‍ ത്രിപാഠിയുടെ കുടുംബം അദ്ദേഹത്തിനൊപ്പം താമസിക്കാനെത്തിയതോടെ സന്ധ്യക്ക് നാലുമാസമായി ത്രിപാഠിയെ കാണാന്‍ സാധിച്ചിരുന്നില്ല. ഇതിന്‍റെ നിരാശയില്‍ ജഡ്ജിയുടെ കുടുംബത്തെ കൊല്ലാന്‍ സന്ധ്യ തീരുമാനിക്കുകയായിരുന്നു. പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നതിനുളള പൂജയ്ക്കായി ഗോതമ്പ് മാവ് വേണമെന്ന് സന്ധ്യ ത്രിപാഠിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതില്‍ വിഷം കലര്‍ത്തി തിരികെ നല്‍കുകയായിരുന്നു.

Tags: 6 ArrestedEating ChapatisjudgeSon Died

Related Posts

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
Kerala News

നായയെ അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അയല്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം, യുവാവ് കൊല്ലപ്പെട്ടു

January 19, 2026
5
അശ്ലീല സന്ദേശങ്ങൾ,കമൻറടി; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി
India

അശ്ലീല സന്ദേശങ്ങൾ,കമൻറടി; അഭിഭാഷകനെതിരെ പരാതിയുമായി വനിതാ ജഡ്ജി

August 21, 2022
27
പശുത്തൊഴുത്ത് പഠനമുറി, എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച് മേശ; 26ാം വയസ്സില്‍ ജഡ്ജി കസേരയില്‍; പ്രാരാബ്ദങ്ങളോട് പൊരുതി സ്വപ്‌നം സഫലമാക്കി  സോണല്‍ ശര്‍മ്മ
India

പശുത്തൊഴുത്ത് പഠനമുറി, എണ്ണ പാത്രങ്ങള്‍ കൂട്ടിവച്ച് മേശ; 26ാം വയസ്സില്‍ ജഡ്ജി കസേരയില്‍; പ്രാരാബ്ദങ്ങളോട് പൊരുതി സ്വപ്‌നം സഫലമാക്കി സോണല്‍ ശര്‍മ്മ

March 3, 2021
75
Lawyer jailed | Bignewslive
India

ജഡ്ജിക്ക് ജന്മദിനാശംസ അയച്ചു; പിന്നാലെ അഭിഭാഷകന്‍ അറസ്റ്റില്‍, ജാമ്യത്തിനായി നെട്ടോട്ടം, അപേക്ഷ നാളെ പരിഗണിക്കും

March 3, 2021
50
പടികൾ കയറി കോടതിയിൽ എത്താനാകാതെ വയോധിക; വരാന്തയിലേക്ക് ഇറങ്ങിവന്ന് തീർപ്പ് കൽപ്പിച്ച് ജഡ്ജി; അഭിനന്ദനം
India

പടികൾ കയറി കോടതിയിൽ എത്താനാകാതെ വയോധിക; വരാന്തയിലേക്ക് ഇറങ്ങിവന്ന് തീർപ്പ് കൽപ്പിച്ച് ജഡ്ജി; അഭിനന്ദനം

September 5, 2020
96
പാലായില്‍ കോടതി വളപ്പില്‍ ജഡ്ജിയുടെ അടക്കം നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ തല്ലി തകര്‍ത്തു
Kerala News

പാലായില്‍ കോടതി വളപ്പില്‍ ജഡ്ജിയുടെ അടക്കം നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങള്‍ തല്ലി തകര്‍ത്തു

August 21, 2020
65
Load More
Next Post
ഡല്‍ഹിയില്‍ ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ചു; ലിറ്ററിന് 8 രൂപ കുറയും, ആശ്വാസമേകി കെജരിവാള്‍ സര്‍ക്കാര്‍

ഡല്‍ഹിയില്‍ ഡീസലിന്റെ വാറ്റ് വെട്ടിക്കുറച്ചു; ലിറ്ററിന് 8 രൂപ കുറയും, ആശ്വാസമേകി കെജരിവാള്‍ സര്‍ക്കാര്‍

മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ല, നെഞ്ച് വിരിച്ചും ശിരസ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് എല്ലാം നേരിടുന്നത്; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ കൂറിലോസ്, കുറിപ്പ്

മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ല, നെഞ്ച് വിരിച്ചും ശിരസ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് എല്ലാം നേരിടുന്നത്; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ കൂറിലോസ്, കുറിപ്പ്

അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സുരക്ഷയ്ക്ക് നിന്ന് 16 പോലീസുകാര്‍ക്കും രോഗം

അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സുരക്ഷയ്ക്ക് നിന്ന് 16 പോലീസുകാര്‍ക്കും രോഗം

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

24 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

24 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

7 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version