BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ

Anitha by Anitha
July 27, 2020
in India
0
ചൈന ഇന്ത്യയുടെ മണ്ണ് കൈവശപ്പെടുത്തി; അത് തന്നെ അസ്വസ്ഥമാക്കുന്നു; രാഷ്ട്രീയ ജീവിതം നശിച്ചാലും ഇക്കാര്യത്തിൽ കള്ളം പറയാനില്ല: രാഹുൽ
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് ചൈന കടന്നുകയറിയിട്ടുണ്ടെന്നത് വളരെ വ്യക്തമാണ്. അത് തന്നെ അസ്വസ്ഥമാക്കുകയും രക്തം തിളപ്പിക്കുകയും ചെയ്യുന്നതായുംട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രാഹുൽ പറയുന്നു.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച നിരീക്ഷണം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യക്കാരനെന്ന നിലയിൽ തന്റെ ഏറ്റവും വലിയ മുൻഗണന രാജ്യവും ജനതയുമാണ്. എങ്ങനെ മറ്റൊരു രാഷ്ട്രത്തിന് നമ്മുടെ രാജ്യത്തേക്ക് കടക്കാൻ സാധിക്കും. താൻ ഉപഗ്രഹ ചിത്രങ്ങൾ കണ്ട് ബോധ്യപ്പെട്ടതാണ്. മുൻസൈനികോദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്‌തെന്ന് രാഹുൽ വിശദീകരിക്കുന്നു.

ചൈന ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് താൻ കള്ളം പറയണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നു ചോദിച്ച രാഹുൽ ഞാൻ കള്ളം പറയില്ല. ഒരുപക്ഷേ തന്റെ രാഷ്ട്രീയ ജീവിതം പൂർണമായും തകർന്നേക്കാമെങ്കിലും ഇന്ത്യൻ ഭൂപ്രദേശത്തെ കുറിച്ച് സത്യമേ പറയൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എന്റെ കരിയർ നശിച്ചേക്കാം, എങ്കിലും ഞാൻ കള്ളം പറയാനില്ല. നമ്മുടെ രാജ്യത്തേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് കള്ളം പറയുകയും അതിന് അവരെ അനുവദിക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്നും ചൈന ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് കള്ളം പറയുന്നവർ രാജ്യസ്‌നേഹികളല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

Tags: Indiarahul gandhi

Related Posts

rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Kerala News

രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം , അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

December 28, 2025
6
john britas
Kerala News

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് എവിടെ?, രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്

December 19, 2025
11
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
Load More
Next Post
സമൂഹവ്യാപനമില്ലെന്നും ലോക്ക് ഡൗണ്‍ വേണ്ടെന്നും പറഞ്ഞിട്ടില്ല, എന്റെ മനസില്‍ വന്ന രണ്ട് ചിന്തകളാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമിലിട്ടത്, ഇത്രയും പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലും എനിക്കില്ലെ; വിശദീകരിച്ച് അഹാന കൃഷ്ണ

സാമ്പത്തിക പ്രതിസന്ധി: ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല

സാമ്പത്തിക പ്രതിസന്ധി: ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല

ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്തു! വിട്ടുതരണമെന്ന് അപേക്ഷിച്ച് എത്തിയ ഉടമയോട് ചോദ്യവും ഉപദേശവുമായി പോലീസ്

ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്തു! വിട്ടുതരണമെന്ന് അപേക്ഷിച്ച് എത്തിയ ഉടമയോട് ചോദ്യവും ഉപദേശവുമായി പോലീസ്

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

3 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

6 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version