BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘ഫ്‌ളോയിഡ് മോഡൽ’ പുറത്തെടുത്തത് പ്രതി പോലീസ് സ്‌റ്റേഷനിൽ പരാക്രമം കാണിച്ചതിനാൽ; കീഴ്‌പ്പെടുത്താൻ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല: വീഡിയോയുമായി പോലീസ്

Anitha by Anitha
June 7, 2020
in India
0
‘ഫ്‌ളോയിഡ് മോഡൽ’ പുറത്തെടുത്തത് പ്രതി പോലീസ് സ്‌റ്റേഷനിൽ പരാക്രമം കാണിച്ചതിനാൽ; കീഴ്‌പ്പെടുത്താൻ മറ്റ് മാർഗ്ഗങ്ങളുണ്ടായിരുന്നില്ല: വീഡിയോയുമായി പോലീസ്
56
VIEWS
Share on FacebookShare on Whatsapp

ജോധ്പൂർ: ഏറെ വിവാദമായ രാജസ്ഥാനിലെ പോലീസ് യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസംമുട്ടിച്ച് കീഴ്‌പ്പെടുത്തി മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥരെ യുവാവ് ആക്രമിക്കുകയായിരുന്നെന്നും യുവാവിനെ കീഴ്‌പ്പെടുത്താനാണ് കാൽമുട്ടുകൊണ്ട് അമർത്തി പിടിച്ചതെന്നും പോലീസ് വിശദീകരിക്കുന്നു. അക്രമിയെ കീഴടക്കുന്നതിന് ഇടയിലാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നാണ് ജോധ്പൂർ ഡിസിപി വിശദീകരിച്ചത്.

READ ALSO

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
6
ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5

അമേരിക്കയിൽ ജോർജ് ഫ്‌ളോയിഡിനെ കാൽമുട്ടുകൊണ്ട് അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ലോകമാകെ ചർച്ച ചെയ്യുന്നതിനിടെയാണ് സമാനമായ ദൃശ്യങ്ങൾ രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് പുറത്തുവരുന്നത്. മാസ്‌ക് ധരിക്കാത്തതിനാണ് മുകേഷ് കുമാർ പ്രജാപത് എന്ന യുവാവിനെ രണ്ട് പോലീസുകാർ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പ്രജാപതും പോലീസുകാരും തമ്മിൽ തർക്കവും കയ്യേറ്റവും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടയിലാണ് പ്രജാപതിന്റെ കഴുത്തിൽ കാൽമുട്ടമർത്തിയുള്ള പോലീസ് മർദ്ദനം നടന്നത്.

ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ ആക്രമണം തടയാൻ പോലീസുകാർ ശ്രമിക്കുകയിരുന്നെന്ന് വ്യക്തമാക്കി ജോധ്പൂർ ഡിസിപി രംഗത്തെത്തിയിരുന്നു. പോലീസുകാരെ പ്രജാപത് മർദ്ദിച്ചെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആക്രമിച്ചെന്നും അദ്ദേഹം വിവരിച്ചു. യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ വാദം ശരിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്.

Tags: Indiarajasthanrajasthan police

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു
India

രാജസ്ഥാനില്‍ 150 കിലോ സ്‌ഫോടക വസ്തു പിടിച്ചെടുത്തു

December 31, 2025
52
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
ജോലി സമ്മര്‍ദ്ദം: രാജസ്ഥാനിലും ബിഎല്‍ഒ ആയ അധ്യാപകന്‍ ജീവനൊടുക്കി
India

ജോലി സമ്മര്‍ദ്ദം: രാജസ്ഥാനിലും ബിഎല്‍ഒ ആയ അധ്യാപകന്‍ ജീവനൊടുക്കി

November 17, 2025
5
2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം
India

രാജസ്ഥാനില്‍ ഡെക്സ്‌ട്രോമെത്തോര്‍ഫന്‍ അടങ്ങിയ കഫ് സിറപ്പുകള്‍ നിരോധിച്ചു, 19 മരുന്നുകളുടെ വിതരണം നിര്‍ത്തി

October 4, 2025
5
Load More
Next Post
ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, ഇളവുകള്‍ നല്‍കിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, ഇളവുകള്‍ നല്‍കിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാം;  ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും വിദഗ്ദ്ധ സമിതി

ഡല്‍ഹിയില്‍ ഈ മാസം അവസാനത്തോടെ ഒരു ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാം; ജൂലൈ പകുതിയോടെ 42,000 ത്തോളം കിടക്കകള്‍ ആവശ്യമായി വരുമെന്നും വിദഗ്ദ്ധ സമിതി

വരുമാനമില്ല, സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍

വരുമാനമില്ല, സീരിയല്‍ താരങ്ങളായ സഹോദരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

21 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

19 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

6 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version