BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് 19; സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍

Soumya by Soumya
May 15, 2020
in India
0
ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് 19; സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍
11
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇതിനു പുറമെ, പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
3
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

‘പാകിസ്ഥാൻ ഭീകരവാദത്തിലൂടെ നടത്തുന്നത് നിഴൽ യുദ്ധമല്ല, നേരിട്ടുള്ള യുദ്ധം ‘, ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ ശക്തി ലോകത്തെ ബോധ്യപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

May 27, 2025
4

വ്യാഴാഴ്ചയാണ് പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 7 മുതല്‍ പാചകക്കാരന്‍ അവധിയില്‍ ആയിരുന്നു. പാചകക്കാരന്റെ ഭാര്യക്ക് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അവധിയില്‍ ആയിരുന്ന കാലയളവില്‍ ആണ് കൊവിഡ് പിടിപെട്ടത് എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം.

മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ആണ് സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റീനില്‍ പ്രവേശിച്ചതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയിലെ ഒരു ക്‌ളാസ് 4 ജീവനക്കാരന് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് രജിസ്ട്രാര്‍മാര്‍ ഉള്‍പ്പടെ നിരവധി കോടതി ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിക്കുകയും ചെയ്തു.

Tags: and familycook tests positive for COVID-19self-quarantinesupreme court judge

Related Posts

kv viswanathan| bignewslive
Kerala News

മലയാളിയായ കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജി, സത്യപ്രതിജ്ഞ ചെയ്തു

May 19, 2023
20
judge
Kerala News

പത്താം ക്ലാസില്‍ പഠിത്തം നിറുത്തി, കുടുംബം നോക്കാന്‍ ദിവസക്കൂലിക്ക് പല ജോലികളും എടുത്തു; കേരളത്തില്‍ ബീഡിത്തൊഴിലാളിയായിരുന്ന കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍

January 8, 2023
52
Acid attack | Bignewslive
Kerala News

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റിനും കുടുംബത്തിനും നേരെ ആസിഡ് ആക്രമണം

April 12, 2021
226
amritsar
India

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; കാമുകിയെയും വീട്ടുകാരെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനോടുക്കി

November 24, 2020
315
ഗണ്‍മാന് കൊവിഡ് 19; മന്ത്രി കെടി ജലീല്‍ വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഫോണില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്ന് മന്ത്രി
Kerala News

ഗണ്‍മാന് കൊവിഡ് 19; മന്ത്രി കെടി ജലീല്‍ വീണ്ടും നിരീക്ഷണത്തില്‍ പ്രവേശിച്ചു; ഫോണില്‍ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാമെന്ന് മന്ത്രി

August 22, 2020
30
കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍; കൗണ്‍സിലര്‍മാരും നിരീക്ഷണത്തില്‍
Kerala News

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍; കൗണ്‍സിലര്‍മാരും നിരീക്ഷണത്തില്‍

August 19, 2020
25
Load More
Next Post
കോഴിയിറച്ചിക്ക് വില കുതിച്ചുയരുന്നു,  200രൂപയില്‍ കൂടരുതെന്ന് അധികൃതര്‍, ചിക്കന്‍ സ്റ്റാളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തില്‍

കോഴിയിറച്ചിക്ക് വില കുതിച്ചുയരുന്നു, 200രൂപയില്‍ കൂടരുതെന്ന് അധികൃതര്‍, ചിക്കന്‍ സ്റ്റാളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തില്‍

ലോക്ക്ഡൗൺ നാലാം ഘട്ടം: വിമാന സർവീസും ബസ്-ടാക്‌സി സർവീസുകളും അനുവദിച്ചേക്കും; ഓൺലൈൻ ഡെലിവറിക്കും അനുമതി; ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവില്ല

ലോക്ക്ഡൗൺ നാലാം ഘട്ടം: വിമാന സർവീസും ബസ്-ടാക്‌സി സർവീസുകളും അനുവദിച്ചേക്കും; ഓൺലൈൻ ഡെലിവറിക്കും അനുമതി; ഹോട്ട്‌സ്‌പോട്ടുകളിൽ ഇളവില്ല

ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ വിളവെടുപ്പിന് പാകമാകും മുന്‍പേ ചത്തുപൊന്തി; തീറ്റയില്‍ വിഷം കലര്‍ത്തി കൊടുത്തതെന്ന് സംശയം, സംഭവം കാസര്‍കോട്

ലക്ഷങ്ങള്‍ വിലമതിക്കുന്ന മീനുകള്‍ വിളവെടുപ്പിന് പാകമാകും മുന്‍പേ ചത്തുപൊന്തി; തീറ്റയില്‍ വിഷം കലര്‍ത്തി കൊടുത്തതെന്ന് സംശയം, സംഭവം കാസര്‍കോട്

Discussion about this post

RECOMMENDED NEWS

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം, സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

21 hours ago
13
ഇന്നും അതിശക്തമായ മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ, ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

18 hours ago
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

4 hours ago
7
അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

അതിശക്തമായ മഴ, നിർത്തിയിട്ട ലോറിക്ക് മുകളിൽ മരം ഒടിഞ്ഞു വീണു

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version