BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ലോക്ക് ഡൗണിൽ മദ്യം ഓൺലൈനായി വിൽക്കുന്നത് സംസ്ഥാനങ്ങൾ പരിഗണിക്കണം; നിർദേശം നൽകി സുപ്രീംകോടതി; നടപടി ആരംഭിച്ച് തമിഴ്‌നാടും പഞ്ചാബും ബംഗാളും

Anitha by Anitha
May 8, 2020
in India
0
ആവശ്യപ്പെട്ടാൽ വീടുകളിൽ മദ്യമെത്തിക്കൽ; പദ്ധതി ഒഴിവാക്കി കർണാടക സർക്കാർ; സ്ത്രീകളോട് ക്ഷമയും ചോദിച്ചു
27
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ കാലയളവിൽ മദ്യശാലകൾ തുറന്നതിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ നേരിട്ട് മദ്യം വിൽക്കുന്നത് നിയമവിരുദ്ധവും മദ്യശാലകൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിക്ക് മുന്നിൽ ഹർജിയെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സാമൂഹിക അകലം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതു പരിഗണിക്കണമെന്നുമാണ് സുപ്രീം കോടതി നിർദേശിച്ചത്.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബിആർ ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്.

ന്രതിതെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീൻ സോണുകളിൽ മദ്യവിൽപനക്ക് അനുമതി നൽകിയത്. എന്നാൽ മദ്യവിൽപനശാലകൾക്ക് മുമ്പിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച് വൻതിരക്കുണ്ടായത് വലിയ ആശങ്കകൾക്കിടയാക്കിയിരുന്നു.

പലയിടങ്ങളിലും പോലീസ് ലാത്തിചാർജ് നടത്തുകയുണ്ടായി. കേരളമടക്കം പല സംസ്ഥാനങ്ങളും ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ല. അതേസമയം പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്.

Tags: Indialiquoronline shoppingSC

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
ഓൺലൈൻ മദ്യമില്ല; ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടെന്ന് സർക്കാർ
Kerala News

ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം

September 5, 2025
4
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
എതിർപ്പുകളെ മറികടന്ന് അന്ന് മിശ്രവിവാഹത്തിലൂടെ അമ്പരപ്പിച്ചു; ഇന്ന് സ്വന്തം ഭൂമി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് മാതൃകയായി സെബാസ്റ്റ്യനും സെൽമയും

എതിർപ്പുകളെ മറികടന്ന് അന്ന് മിശ്രവിവാഹത്തിലൂടെ അമ്പരപ്പിച്ചു; ഇന്ന് സ്വന്തം ഭൂമി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്ത് മാതൃകയായി സെബാസ്റ്റ്യനും സെൽമയും

‘ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്; അമ്മയെ കൂടുതൽ മിസ് ചെയ്യുന്നത് തന്റെ രണ്ടര വയസുകാരി മകൾ’; കെകെ ശൈലജ ടീച്ചറെ കുറിച്ച് മകൻ ലസിത്

'ആദ്യമായാണ് അമ്മ ഏറ്റെടുത്ത ഒരു ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു കണ്ടത്; അമ്മയെ കൂടുതൽ മിസ് ചെയ്യുന്നത് തന്റെ രണ്ടര വയസുകാരി മകൾ'; കെകെ ശൈലജ ടീച്ചറെ കുറിച്ച് മകൻ ലസിത്

അമ്മയ്ക്കും അച്ഛനും ഏഴ് വയസുകാരന്‍ മകനും കൊവിഡ്; പിറന്നു വീണ കുഞ്ഞിന് കൊവിഡില്ല, നോക്കാന്‍ ആരുമില്ലാത്ത നവജാത ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് മകന്റെ ടീച്ചറും, നന്മ

അമ്മയ്ക്കും അച്ഛനും ഏഴ് വയസുകാരന്‍ മകനും കൊവിഡ്; പിറന്നു വീണ കുഞ്ഞിന് കൊവിഡില്ല, നോക്കാന്‍ ആരുമില്ലാത്ത നവജാത ശിശുവിന്റെ സംരക്ഷണം ഏറ്റെടുത്ത് മകന്റെ ടീച്ചറും, നന്മ

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

18 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

21 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

12 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version