BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നടത്തി ബിജെപി എംപി; ട്വിറ്റര്‍ പോസ്റ്റ് വൈറലായതോടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം ശക്തമായ പ്രതിഷേധം

Akshaya by Akshaya
April 20, 2020
in India
0
അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നടത്തി ബിജെപി എംപി; ട്വിറ്റര്‍ പോസ്റ്റ് വൈറലായതോടെ ഗള്‍ഫ് രാജ്യങ്ങളിലടക്കം ശക്തമായ പ്രതിഷേധം
29
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നടത്തിയ ബിജെപി എംപിക്കെതിരെ വ്യാപക പ്രതിഷേധം. ബംഗളുരു സൗത്തിലെ ബിജെപി എംപിയായ തേജസ്വി സൂര്യയാണ് അറബ് സ്ത്രീകളെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അറബ് സ്ത്രീകള്‍ക്കെതിരെയുള്ള തേജസ്വി സൂര്യയുടെ പരാമര്‍ശം.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
5
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
7

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തേജസ്വി സൂര്യ അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാതിക്ഷേപം നിറഞ്ഞ പോസ്റ്റിട്ടത്. ഇത് പിന്നീട് വിവാദമായതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

ഇതോടെ ബിജെപി എപിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. ബിജെപി എംപിയുടെ വംശീയത നിറഞ്ഞ ലൈഗിംകാതിക്ഷേപത്തിനെതിരെ അറബ് രാജ്യങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ പുറപ്പെടാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമായിരുന്നു തേജസ്വി സൂര്യക്കെതിരെ യു.എ.ഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രത്യേക നോമിനി ആയാണ് തേജസ്വി ലോക് സഭാ സ്ഥാനാര്‍ഥിത്വത്തിലേക്കും ഭാരവാഹിത്വങ്ങളിലേക്കും എത്തിയത്. ഒരു അഭിഭാഷകന്‍ കൂടിയാണ് തേജസ്വി സൂര്യ.

Tags: arab countriesarab womanBJP MPPROTEST

Related Posts

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച്  തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം
Kerala News

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ കൗണ്‍സില്‍ യോഗം, പ്രതിഷേധിച്ച് പ്രതിപക്ഷം

December 1, 2025
7
സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി
World News

സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളില്‍ സംഘര്‍ഷം, മരണം 14 ആയി

September 8, 2025
7
കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,
Kerala News

കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി പ്രവർത്തകർ,

August 27, 2025
4
congress|bignewslive
Kerala News

വൈദ്യുതി നിരക്കിലെ വര്‍ധന; പന്തം കൊളുത്തി പ്രതിഷേധവുമായി കോണ്‍ഗ്രസ്

December 7, 2024
13
modi|bignewslive
India

അനാച്ഛാദനം ചെയ്തിട്ട് എട്ട് മാസം, ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്ന് വീണതില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

August 30, 2024
42
‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്
India

‘തന്നെ കാണാൻ വരുന്ന വോട്ടർമാർ ആധാർകാർഡ് കൊണ്ടുവരണം’; വിചിത്ര നിർദേശവുമായി കങ്കണ റണാവത്ത്

July 12, 2024
17
Load More
Next Post
ഒമാനില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1410 ആയി

ഒമാനില്‍ 144 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1410 ആയി

‘ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും, അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മൂട്ടി’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്

'ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിക്കും, അതിന്റെ ഉത്തമ ഉദാഹരണമാണ് നമ്മുടെ മമ്മൂട്ടി'; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണുമായി റേഷന്‍ കടയില്‍  വരണം, റേഷന്‍ വിതരണം ഒറ്റിപി സമ്പ്രദായത്തിലൂടെയെന്ന് സപ്ലൈ ഓഫീസര്‍മാര്‍

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണുമായി റേഷന്‍ കടയില്‍ വരണം, റേഷന്‍ വിതരണം ഒറ്റിപി സമ്പ്രദായത്തിലൂടെയെന്ന് സപ്ലൈ ഓഫീസര്‍മാര്‍

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

24 hours ago
13
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

19 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

15 hours ago
8
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version