BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

എന്റെ ഭര്‍ത്താവ് നിരപരാധി , അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം; ആവശ്യവുമായി നിര്‍ഭയ കുറ്റവാളിയുടെ ഭാര്യ, കോടതിയെ സമീപിച്ചു

Soumya by Soumya
March 18, 2020
in India
0
എന്റെ ഭര്‍ത്താവ് നിരപരാധി , അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം; ആവശ്യവുമായി നിര്‍ഭയ കുറ്റവാളിയുടെ ഭാര്യ, കോടതിയെ സമീപിച്ചു
223
SHARES
2.2k
VIEWS
Share on FacebookShare on Whatsapp

ഔറംഗബാദ്: ‘എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം’ ഇത് നിര്‍ഭയ കേസ് പ്രതികളില്‍ ഒരാളുടെ ഭാര്യയുടെ വാക്കുകളാണ്. വിവാഹമോചനം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ ഔറംഗബാദ് കോടതിയെ സമീപിക്കുകയും ചെയ്തു. മാര്‍ച്ച് 20 ന് അക്ഷയ് കുമാര്‍ സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഭാര്യയുടെ നിര്‍ണ്ണായക നീക്കം.

ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസ് കോടതി മാര്‍ച്ച് 19 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാറും വ്യക്തമാക്കി. ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ അവരില്‍ നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് തീസ് ഹസാരി കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു.

Tags: nirbhaya caseNirbhaya Case accused
Previous Post

കൊവിഡ് 19; വിദേശത്തുള്ള 276 ഇന്ത്യാക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Next Post

കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; സംഭവം തലസ്ഥാനത്ത്

Next Post
കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; സംഭവം തലസ്ഥാനത്ത്

കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; സംഭവം തലസ്ഥാനത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

MK Stalin | Bignewslive

ദുബായിയില്‍ അമ്മയെ കൊവിഡ് എടുത്തതോടെ തനിച്ചായി ദേവേഷിന; എംകെ സ്റ്റാലിന്റെ ഇടപെടലില്‍ നാട്ടിലേയ്ക്ക്

June 16, 2021
Baburaj | Bignewslive

‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്’ വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ബാബുരാജ്

June 16, 2021
Manju Pathrose | Bignewslive

‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നതെന്ന് കമന്റ്; മറുപടിയുമായി മഞ്ജു പത്രോസ്, വീഡിയോ

June 16, 2021
Buddhist Goddess | Bignewslive

ബുദ്ധമത ദേവതയുടെ പ്രതിമയില്‍ മാസ്‌ക് അണിയിച്ച് ജപ്പാന്‍; കൊവിഡ് വ്യാപനം അവസാനിക്കാന്‍ പുതുവഴി

June 16, 2021
Contract worker | Bignewslive

കൊവിഡ് രോഗിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, എമര്‍ജന്‍സി ബോക്‌സ് റൂമില്‍ ഒളിപ്പിച്ചു; അടുത്ത ദിവസം മുതല്‍ കൂളായി സേവനവും! ആശുപത്രി ജീവനക്കാരി രതിദേവിയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്

June 16, 2021
look out notice | Bignewslive

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്, സംസ്ഥാനം വിട്ടതായി സൂചന

June 16, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.