BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഇനി ഈ പകല്‍ മാത്രം; നിര്‍ഭയ കേസിലെ പ്രതികളെ നാളെ പുലര്‍ച്ചെ 5:30ന് തൂക്കിലേറ്റും

Akshaya by Akshaya
March 19, 2020
in India
0
ഇനി ഈ പകല്‍ മാത്രം; നിര്‍ഭയ കേസിലെ പ്രതികളെ നാളെ പുലര്‍ച്ചെ 5:30ന് തൂക്കിലേറ്റും
782
SHARES
826
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കും. നിര്‍ഭയ കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നാളെ പുലര്‍ച്ചെ 5:30ന് നടപ്പിലാക്കണമെന്ന് പട്യാല ഹൗസ് കോടതിയുടെ മരണവാറന്റ്.

കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് പവന്‍ ഗുപ്ത തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. ഹരജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല.

പ്രതികള്‍ക്ക് ഈ പകല്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം തീഹാര്‍ ജയിലില്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് പുറത്തുവന്നു. നാല് പേര്‍ക്കും പ്രത്യേക തൂക്കുതട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.

പ്രതികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി ആരാച്ചാര്‍ പവന്‍ ജല്ലാള്‍ ഡമ്മികളെ തൂക്കി. പ്രതികളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈദ്യപരിശോധനയും കൗണ്‍സിലിങും തുടരുകയാണ്. നിയമ സാധ്യതകളെല്ലാം അവസാനിച്ചതിനാല്‍ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി അവസാനശ്രമത്തിലാണ് പ്രതികള്‍.

Tags: curative petitionnirbhaya casesupremecourt
Previous Post

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 174 ആയി, മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Next Post

കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍

Next Post
കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍

കൊവിഡ് 19; കുട്ടികളിലെ മൊബൈല്‍ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

അന്ന ബെൻ – ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവൽ സോംഗ് പുറത്തുവിട്ടു

അന്ന ബെൻ – ജൂഡ് ആന്റണി ചിത്രം സാറാസ്; ട്രാവൽ സോംഗ് പുറത്തുവിട്ടു

June 24, 2021
പ്രണയാഭ്യർത്ഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം പതിവാകുന്നത് പോലീസിന്റെ ജാഗ്രതക്കുറവ്; പ്രതികളെ താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധം: വനിതാകമ്മീഷൻ

പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസ്: പ്രതി വിനീഷ് കൊതുകുതിരി കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു; അറസ്റ്റിലായത് മുതൽ ആത്മഹത്യ പ്രവണത കാണിച്ചിരുന്നെന്ന് പോലീസ്

June 24, 2021
ഇന്ധനവിലയിൽ ഇന്നും വർധനവ്; നൂറു കടന്ന് പെട്രോൾ വില

ഇന്ധനവിലയിൽ ഇന്നും വർധനവ്; നൂറു കടന്ന് പെട്രോൾ വില

June 24, 2021
ജമ്മു കശ്മീർ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്

ജമ്മു കശ്മീർ വിഷയത്തിൽ സർവകക്ഷിയോഗം ഇന്ന്

June 24, 2021
സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു

സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു

June 24, 2021
സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവ്

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവ്

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.