BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പോലീസ് കോണ്‍സ്റ്റബിളിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ടു, വായില്‍ മദ്യം ഒഴിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി ട്രാഫിക് എസ്‌ഐ

bhadra by bhadra
November 27, 2018
in India
0
പോലീസ് കോണ്‍സ്റ്റബിളിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ടു, വായില്‍ മദ്യം ഒഴിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി ട്രാഫിക് എസ്‌ഐ
479
SHARES
174
VIEWS
Share on FacebookShare on Whatsapp

ചെന്നൈ:പോലീസ് കോണ്‍സ്റ്റബിളിനെ ഇരുചക്ര വാഹനത്തില്‍ നിന്നു തള്ളി വീഴ്ത്തിയ ട്രാഫിക് എസ്‌ഐക്ക് പണികിട്ടി. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനു വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞയിനാണ് ഈ പ്രതികാര നടപടി. വീഴ്ചയില്‍ പരുക്കേറ്റ പോലീസ് കോണ്‍സ്റ്റബിള്‍ ചികില്‍സയിലാണ്. ഇയാളെ തള്ളിയിടുന്ന ദൃശ്യം ക്യാമറയില്‍ വ്യക്തമാണ്.

READ ALSO

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

February 13, 2026
5

എന്നാല്‍ സംഭവം വൈറലായതോടെ ട്രാഫിക് എസ്‌ഐ രവിചന്ദ്രനെ റിസര്‍വ് പോലീസിലേക്കു മാറ്റി. സംഭത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മിഷണര്‍ എകെ വിശ്വനാഥന്‍ നിര്‍ദേശം നല്‍കി. ഇതിനിടെ സംഭവത്തില്‍ പരാതി നല്‍കാനെത്തിയ ധര്‍മന്റെ ഭാര്യ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനില്‍ കാത്തു നിര്‍ത്തിയതായും പരാതിയുണ്ട്.

കഴിഞ്ഞ 21 നാണ് സംഭവം. ബൈക്കില്‍ വന്ന ധര്‍മനെ രവിചന്ദ്രന്‍ തള്ളിയിടുകയായിരുന്നു തുടര്‍ന്ന് നിയന്ത്രണം തെറ്റി തെറിച്ചു വീണ ധര്‍മന്‍ തലനാരിഴയ്ക്കാണ് എതിരെ വന്ന മിനിലോറിയുടെ അടിയില്‍ നിന്നു രക്ഷപ്പെട്ടത്. തുടര്‍ന്നു നിര്‍ത്തിയിട്ട ജീപ്പിന് സമീപത്തേക്കു കൊണ്ടുവന്നതിനു ശേഷം മറ്റു പോലീസുകാരുടെ സഹായത്തോടെ ധര്‍മന്റെ വായിലേക്കു ദ്രാവകം ഒഴിച്ചു കൊടുക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. ധര്‍മന്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീര്‍ക്കാന്‍ ചെയ്തതാണിതെന്നു സംശയമുണ്ട്.

ധര്‍മനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മദ്യപിച്ചു വാഹനമോടിച്ചു എന്നു രവിചന്ദ്രന്‍ എഴുതി വാങ്ങിയതായാണു ഭാര്യയുടെ പരാതിയിലും പറയുന്നത്. വോക്കി ടോക്കിയില്‍ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധര്‍മനെ ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു യഥാര്‍ഥ സംഭവം പുറത്തായത്. കഴിഞ്ഞ 6ന് അമ്മയുടെ മരണത്തെ തുടര്‍ന്ന് ധര്‍മന്‍ ഒരാഴ്ച അവധിയെടുത്തിരുന്നു. തുടര്‍ന്നു 21ന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി ധര്‍മന്‍ വീണ്ടും അവധി ചോദിച്ചു. എന്നാല്‍ രവിചന്ദ്രന്‍ അവധി നല്‍കിയില്ല.

വോക്കിടോക്കിയിലൂടെ ധര്‍മന്‍ പരാതിപറഞ്ഞത് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെട്ടു. ഇതാണ് രവിചന്ദ്രനെ ഈ കൃത്യത്തിലേക്ക് നയിച്ചത്. ധര്‍മന്‍ മദ്യലഹരിയിലാണു വോക്കി ടോക്കിയില്‍ സംസാരിച്ചതെന്നാണ് ഉന്നതരുടെ ചോദ്യത്തിന് രവിചന്ദ്രന്‍ മറുപടി നല്‍കിയത്. ഇത് തെളിയിക്കുന്നതിനു വാഹനം തടഞ്ഞു നിര്‍ത്തി വായില്‍ മദ്യമൊഴിച്ചു കസ്റ്റഡിയിലെടുക്കാനുള്ള ശ്രമമാണു സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാളിയത്.

Tags: cctvchennaiIndiasitraffic

Related Posts

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍
Kerala News

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

February 9, 2026
7
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
10
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയാകും

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയാകും

ശബരിമല പ്രധാന ചര്‍ച്ചാ വിഷയം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

ശബരിമല പ്രധാന ചര്‍ച്ചാ വിഷയം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

വിലക്ക് നീങ്ങി; ഇനി  സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാര്‍ക്കും ജോലി ചെയ്യാം

വിലക്ക് നീങ്ങി; ഇനി സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാര്‍ക്കും ജോലി ചെയ്യാം

Discussion about this post

RECOMMENDED NEWS

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

10 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

8 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

22 hours ago
6
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

3 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version