BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 1, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരികളാക്കുന്നു, ഇത് വിവാഹമോചനത്തിനും കാരണമാകുന്നു; മോഹന്‍ ഭാഗവതിന്റെ പുതിയ പരാമര്‍ശം വിവാദത്തില്‍

അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഭാഗവതിന്റെ വിചിത്ര വാദം

Soumya by Soumya
February 17, 2020
in India
0
വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരികളാക്കുന്നു, ഇത് വിവാഹമോചനത്തിനും കാരണമാകുന്നു; മോഹന്‍ ഭാഗവതിന്റെ പുതിയ പരാമര്‍ശം വിവാദത്തില്‍
386
SHARES
25
VIEWS
Share on FacebookShare on Whatsapp

അഹമ്മദാബാദ്: വീണ്ടും വിവാദപരാമര്‍ശവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിവാഹമോചനത്തിന് കാരണം വിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയുമാണെന്ന് മോഹന്‍ ഭാഗവത് പറയുന്നു. വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാകാനുള്ള കാരണങ്ങളാണ്. ഇതുമൂലമാണ് കുടുംബ ബന്ധങ്ങള്‍ തകരുന്നതെന്നാണ് നേതാവിന്റെ വാദം. ഹിന്ദു സമൂഹത്തിന് പകരംവെക്കാന്‍ പാകത്തിന് ഇന്ത്യയില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
4

അഹമ്മദാബാദില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ഭാഗവതിന്റെ വിചിത്ര വാദം. ‘സമീപകാലങ്ങളില്‍ വിവാഹ മോചനങ്ങള്‍ കൂടുന്നതായാണ് കാണാന്‍ കഴിയുന്നത്. ചെറിയ വിഷയങ്ങളില്‍ കുടുംബങ്ങളില്‍ കലഹം കൂടിവരുന്നു. വിദ്യാഭ്യാസവും സമ്പത്തുമുള്ള കുടുംബങ്ങളിലാണ് വിവാഹമോചനം കൂടുതല്‍. അവരുടെ അഹങ്കാരമാണ് അതിലേക്ക് നയിക്കുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹവും തകരും’, മോഹന്‍ ഭാഗവത് പറയുന്നു.

2000 വര്‍ഷം പഴക്കമുള്ള പാരമ്പര്യങ്ങളുടേ മേലാണ് ഈ സമൂഹം നിലനില്‍ക്കുന്നത്. അന്നൊക്കെ സ്ത്രീകളെ വീട്ടിനുള്ളിത്തന്നെ ഇരുത്തുകയായിരുന്നു പതിവ്. അതായിരുന്നു നമ്മുടെ സമൂഹത്തിന്റെ സുവര്‍ണ കാലമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Tags: divorce casesEducation & Affluencerss chief mohan bhagwat

Related Posts

Twitter Blue Ticks | Bignewslive
India

മോഹന്‍ ഭാഗവതിന്റെയും വെരിഫിക്കേഷന്‍ ടിക്കും എടുത്ത് കളഞ്ഞ് ട്വിറ്റര്‍; വെങ്കയ്യ നായിഡുവിന്റെ പുനഃസ്ഥാപിച്ചു, ആര്‍എസ്എസ് നേതാക്കളുടെ ടിക് കൂട്ടത്തോടെ നീക്കം ചെയ്തു

June 5, 2021
12
130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്, നമ്മളെല്ലാം ഒന്നാണ്; കൊവിഡ് പടരുന്നതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് മോഹന്‍ ഭാഗവത്
India

130 കോടി ഇന്ത്യക്കാരും ഒരു കുടുംബമാണ്, നമ്മളെല്ലാം ഒന്നാണ്; കൊവിഡ് പടരുന്നതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തരുതെന്ന് മോഹന്‍ ഭാഗവത്

April 27, 2020
35
ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കള്‍, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്; മോഹന്‍ ഭാഗവത്
India

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കള്‍, അല്ലെങ്കിലും ഇന്ത്യയുടെ മക്കള്‍ ഹിന്ദുക്കളാണ്; മോഹന്‍ ഭാഗവത്

December 26, 2019
54
മോഹന്‍ഭഗവതിന്റെ ആള്‍ക്കൂട്ടക്കൊലയും രാജ്യദ്രോഹക്കേസിന്റെ പിന്‍വാങ്ങലും
Political Stunt

മോഹന്‍ഭഗവതിന്റെ ആള്‍ക്കൂട്ടക്കൊലയും രാജ്യദ്രോഹക്കേസിന്റെ പിന്‍വാങ്ങലും

October 11, 2019
42
മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ആറു വയസുകാരന്‍ മരണപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
India

മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു; ആറു വയസുകാരന്‍ മരണപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

September 12, 2019
16
യോഗി ആദിത്യനാഥിനെയും മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ചു; റാംപ് നര്‍ത്തകിക്കെതിരെ രാജ്യദ്രോഹക്കുറ്റം
India

യോഗി ആദിത്യനാഥിനെയും മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ചു; റാംപ് നര്‍ത്തകിക്കെതിരെ രാജ്യദ്രോഹക്കുറ്റം

June 20, 2019
241
Load More
Next Post
തന്റേടമുണ്ട് എങ്കിൽ മഹാരാഷ്ട്ര സഖ്യ സർക്കാരിനെ അട്ടിമറിക്ക്; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

തന്റേടമുണ്ട് എങ്കിൽ മഹാരാഷ്ട്ര സഖ്യ സർക്കാരിനെ അട്ടിമറിക്ക്; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

ആഭരണം ധരിക്കുന്നതിച്ചൊല്ലി തര്‍ക്കം; മകള്‍ ഫെനോയില്‍ കുടിച്ചു; പിന്നാലെ അമ്മ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

ആഭരണം ധരിക്കുന്നതിച്ചൊല്ലി തര്‍ക്കം; മകള്‍ ഫെനോയില്‍ കുടിച്ചു; പിന്നാലെ അമ്മ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

എസ്എപി ക്യാമ്പിൽ നിന്നും തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: ടോമിൻ ജെ തച്ചങ്കരി

എസ്എപി ക്യാമ്പിൽ നിന്നും തോക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: ടോമിൻ ജെ തച്ചങ്കരി

Discussion about this post

RECOMMENDED NEWS

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് പാർട്ടി ചിഹ്നം അനുവദിച്ചു

8 hours ago
8
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

6 hours ago
7
പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

4 hours ago
7
പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version