BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കേന്ദ്രസര്‍ക്കാരിന്റെ നടപടി നൂറ് ശതമാനം മണ്ടത്തരമെന്ന് ചന്ദ്രശേഖര്‍ റാവു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും

Akshaya by Akshaya
January 26, 2020
in India
0
കേന്ദ്രസര്‍ക്കാരിന്റെ നടപടി നൂറ് ശതമാനം മണ്ടത്തരമെന്ന് ചന്ദ്രശേഖര്‍ റാവു;  പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും
4.9k
SHARES
96
VIEWS
Share on FacebookShare on Whatsapp

ഹൈദരബാദ്: കേരളത്തിനും പഞ്ചാബിനും രാജസ്ഥാനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാനയും. പൗരത്വനിയമത്തിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൗരത്വനിയമം പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി നൂറ് ശതമാനം തെറ്റായ തീരുമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

READ ALSO

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

February 12, 2026
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
10

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കുമെന്നും രാജ്യവ്യാപകമായ സമരത്തിന് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. സിഎഎ, എന്‍പിആര്‍, എന്‍ആര്‍സിയ്‌ക്കെതിരെ സമാനചിന്താഗതിക്കാരായ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിയമത്തിനെതിരെ പത്ത് ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗം വിളിച്ചുചേര്‍ക്കും.ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്ക് തുല്യ അവകാശങ്ങളാണ് നല്‍കിയത്. പൗരത്വനിയമവും എന്‍ആര്‍സിയും ബിജെപി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ മണ്ടത്തരമാണ്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഈ നിയമം എത്രയും വേഗം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

Tags: caatelangana cm chandrsekhar rao

Related Posts

caa|bignewslive
Kerala News

രാജ്യത്ത് സിഎഎ നടപ്പാക്കി, പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രസര്‍ക്കാര്‍

May 15, 2024
7
പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ
India

പെട്രോളിന് 75 രൂപയാക്കും, നീറ്റ് പരീക്ഷ ഒഴിവാക്കും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ

March 20, 2024
43
കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍
India

കപ്പല്‍ മുങ്ങാന്‍ ആയതോടെയാണ് ബിജെപി പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തത്; എംകെ സ്റ്റാലിന്‍

March 12, 2024
71
ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
India

ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

February 10, 2024
18
supreme court| india news
Kerala News

മതാടിസ്ഥാനത്തിൽ പൗരത്വം നൽകരുത്; വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ

June 1, 2021
191
amit shah | bignewslive
India

കൊവിഡ് വാക്‌സിന്‍ വന്നാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പിലാക്കും; അമിത് ഷാ

December 20, 2020
28
Load More
Next Post
പ്രകാശ് രാജ്, എച്ച്ഡി കുമാരസ്വാമി ഉള്‍പ്പെടെ 15 പേരെ ജനുവരി 29ന് വധിക്കുമെന്ന് ഭീഷണിക്കത്ത്

പ്രകാശ് രാജ്, എച്ച്ഡി കുമാരസ്വാമി ഉള്‍പ്പെടെ 15 പേരെ ജനുവരി 29ന് വധിക്കുമെന്ന് ഭീഷണിക്കത്ത്

കാരുണ്യ ലോട്ടറിക്ക് പത്തു രൂപ കുറയ്ക്കും; മറ്റ് ലോട്ടറികൾക്ക് 10 രൂപ കൂട്ടും: തീരുമാനിച്ച് സർക്കാർ

കാരുണ്യ ലോട്ടറിക്ക് പത്തു രൂപ കുറയ്ക്കും; മറ്റ് ലോട്ടറികൾക്ക് 10 രൂപ കൂട്ടും: തീരുമാനിച്ച് സർക്കാർ

ഭാര്യയുമായി തര്‍ക്കം; വാടക വീടിന് തീവച്ച് ഭര്‍ത്താവ്

ഭാര്യയുമായി തര്‍ക്കം; വാടക വീടിന് തീവച്ച് ഭര്‍ത്താവ്

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

9 hours ago
7
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

15 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

7 hours ago
6
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version