BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 26, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മോഡി ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെ; പ്രണബ് മുഖര്‍ജി

ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ വിശ്വാസം തിരികെപ്പിടിക്കുകയാണ് ആദ്യം വേണ്ടത്.

Soumya by Soumya
November 24, 2018
in India, Politics
0
മോഡി ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെ; പ്രണബ് മുഖര്‍ജി
1.6k
SHARES
174
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് ദുഷ്‌കരമായ കാലഘട്ടത്തിലൂടെയെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഡല്‍ഹിയില്‍ പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

READ ALSO

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

May 25, 2025
13
ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

May 24, 2025
8

ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ വിശ്വാസം തിരികെപ്പിടിക്കുകയാണ് ആദ്യം വേണ്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി ഭരണസംവിധാനങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. സര്‍ക്കാരിനോടും ഭരണസംവിധാനങ്ങളോടും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. വസുധൈവകുടുംബകം എന്ന ആശയം തന്നെ രാജ്യം മറന്നുപോയിരിക്കുന്നു.

ക്ഷമ, സഹിഷ്ണുത, അംഗീകരിക്കല്‍ തുടങ്ങിയവയെല്ലാം അസഹിഷ്ണുതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുകയാണ്. ഇതിനൊരു മാറ്റം വരുത്തി ജനങ്ങള്‍ക്ക് വിശ്വാസം തിരികെകിട്ടുന്ന രീതിയിലേക്ക് സര്‍ക്കാര്‍ മാറണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു.

Tags: Pranab Mukherjee

Related Posts

പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു
India

പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

September 1, 2020
33
പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ രണ്ട് മണിക്ക്
India

പ്രണബ് മുഖർജിയുടെ ഭൗതിക ശരീരം വസതിയിലെത്തിച്ചു; സംസ്‌കാര ചടങ്ങുകൾ രണ്ട് മണിക്ക്

September 1, 2020
50
പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക്;  സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
India

പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് രണ്ട് മണിക്ക്; സംസ്‌കാര ചടങ്ങുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

September 1, 2020
30
പ്രണബ് മുഖര്‍ജിയുടെ നിര്യാണം; രാജ്യത്ത് സെപ്റ്റംബര്‍ ആറു വരെ ദുഃഖാചരണം
India

പ്രണബ് മുഖര്‍ജിയുടെ നിര്യാണം; രാജ്യത്ത് സെപ്റ്റംബര്‍ ആറു വരെ ദുഃഖാചരണം

September 1, 2020
35
ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം
India

ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം

August 19, 2020
29
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു
India

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

August 12, 2020
92
Load More
Next Post
ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം അടയ്ക്കാന്‍ ഇനി ഉടമയുടെ അനുമതി വേണമെന്ന നിര്‍ദേശവുമായി ആര്‍ബിഐ

ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണം അടയ്ക്കാന്‍ ഇനി ഉടമയുടെ അനുമതി വേണമെന്ന നിര്‍ദേശവുമായി ആര്‍ബിഐ

ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉണ്ടാക്കാം സ്വാദിഷ്ടമായ ഇറച്ചിച്ചോര്‍

ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഉണ്ടാക്കാം സ്വാദിഷ്ടമായ ഇറച്ചിച്ചോര്‍

ആറാം തവണയും വിശ്വകിരീടം ചൂടി മേരി കോം..! ഇന്ത്യയ്ക്ക് അഭിമാന നേട്ടം

ആറാം തവണയും വിശ്വകിരീടം ചൂടി മേരി കോം..! ഇന്ത്യയ്ക്ക് അഭിമാന നേട്ടം

Discussion about this post

RECOMMENDED NEWS

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

23 hours ago
13
കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

കെഎസ്ആര്‍ടിസിക്ക് വരുമാനം കൂട്ടാന്‍ ബസ് ടെര്‍മിനലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് തുറക്കുന്നു, ആദ്യം നടപ്പാക്കുന്നത് സുല്‍ത്താന്‍ ബത്തേരിയില്‍

23 hours ago
4
തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

13 hours ago
4
കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

കനത്ത മഴ, മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, വിവിധ ജില്ലകളില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version