BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജെഎന്‍യുവില്‍ നടന്നത് നക്‌സല്‍ ആക്രമണം; ജെഎന്‍യു സമരത്തെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി

Abin by Abin
January 13, 2020
in India
0
ജെഎന്‍യുവില്‍ നടന്നത് നക്‌സല്‍ ആക്രമണം; ജെഎന്‍യു സമരത്തെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമെന്ന് വിളിക്കുന്നത് തെറ്റ്; എബിവിപി
70
SHARES
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍കലാശാലയില്‍ ജനുവരി അഞ്ചിന് നടന്നത് നക്‌സല്‍ ആക്രമണമാണെന്ന് ആരോപിച്ച് എബിവിപി. ദിനംപ്രതിയെന്നോളം വര്‍ധിച്ചുവന്ന അക്രമസംഭവങ്ങള്‍ ജനുവരി അഞ്ചിന് പൂര്‍ണരൂപം പ്രാപിച്ച് രക്തച്ചൊരിച്ചിലിലേക്ക് വഴിമാറുകയായിരുന്നു. 2019 ഒക്ടോബര്‍ 28ന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഇവയെല്ലാം നടന്നതെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാദി ആരോപിച്ചു. ഫീസ് വര്‍ധനയ്‌ക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം എന്ന് ഇതിനെ വിളിക്കുന്നത് തെറ്റാണെന്നും നിധി ത്രിപാദി പറഞ്ഞു.

READ ALSO

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘ഹൃദയഭേദകം’, രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

June 12, 2025
2
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; ഓരോ കുടുംബത്തിനും ഒരു കോടി വീതം നല്‍കും, ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കും

June 12, 2025
4

ജനുവരി അഞ്ചിന് നടന്ന അക്രമസംഭവങ്ങളിലേക്ക് മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുന്നു. അന്നേദിവസം മാത്രമല്ല സര്‍വകലാശാലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുളളത്. ഇതിന് മുന്‍പും സംഭവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 28 മുതല്‍ ജനുവരി അഞ്ചുവരെ നടന്ന സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ തയ്യാറാകണം-നിധി ത്രിപാദി ആവശ്യപ്പെട്ടു.

ജനുവരി അഞ്ചിന് ഒരു സംഘം അക്രമകാരികള്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമം അഴിച്ചുവിട്ടത് എബിവിപി ആണെന്ന് ഇടതുപാര്‍ട്ടികള്‍ അടക്കം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് എബിവിപിയുടെ വിശദീകരണം.

Tags: ABVPjnupresident nidhi tripathi

Related Posts

എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ല, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ
Kerala News

എബിവിപിയുടെ രക്തദാനക്യാമ്പിൽ പങ്കെടുത്തില്ല, വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം, പരിക്കേറ്റ് ആശുപത്രിയിൽ

January 25, 2025
2
abvp|BIGNEWSLIVE
India

പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരി ധരിപ്പിച്ചില്ല, കോളേജിലെ സരസ്വതി ദേവി വിഗ്രഹത്തെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി എബിവിപി, വന്‍പ്രതിഷേധം

February 15, 2024
958
എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ
Kerala News

എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ

August 4, 2023
105
nun attack | bignewslive
Kerala News

കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍; വെളിപ്പെടുത്തി റെയില്‍വേ സൂപ്രണ്ട്

March 24, 2021
123
ജെഎന്‍യുവിന്റെ പേര് മാറ്റണം, വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി
India

ജെഎന്‍യുവിന്റെ പേര് മാറ്റണം, വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; വിവേകാനന്ദനാണ് ഇന്ത്യ എന്ന ആശയത്തിനായി നിലകൊണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി

November 17, 2020
33
മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് എബിവിപിയുടെ പരാതി, അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി തമിഴ്‌നാട് സര്‍വ്വകലാശാല, സങ്കടത്തേക്കാളധികം സന്തോഷമെന്ന് പ്രതികരിച്ച് എഴുത്തുകാരി
India

മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന് എബിവിപിയുടെ പരാതി, അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി തമിഴ്‌നാട് സര്‍വ്വകലാശാല, സങ്കടത്തേക്കാളധികം സന്തോഷമെന്ന് പ്രതികരിച്ച് എഴുത്തുകാരി

November 13, 2020
35
Load More
Next Post
രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ നരേന്ദ്ര മോഡിക്ക് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായി; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് ബിജെപി മന്ത്രി

എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായി; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് ബിജെപി മന്ത്രി

പാകിസ്താനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് പൗരത്വ വിഷയത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമേയം; വിമര്‍ശനവുമായി രവിശങ്കര്‍ പ്രസാദ്

പാകിസ്താനെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണ് പൗരത്വ വിഷയത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രമേയം; വിമര്‍ശനവുമായി രവിശങ്കര്‍ പ്രസാദ്

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

13 hours ago
7
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

1 day ago
9
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

15 hours ago
5
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version