BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

‘സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ കേരളത്തിന്റെ റേഷന്‍ മുടക്കുമെന്ന് വെല്ലുവിളിച്ച ഗോപാലാകൃഷ്ണന് മറുപടിയുമായി യെച്ചൂരി

ബി ഗോപാലാകൃഷ്ണന്റെ വെല്ലുവിളി റിപ്പോര്‍ട്ട് ചെയ്ത ന്യൂസിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു അദ്ദേഹം മറുപടി കുറിച്ചത്

Soumya by Soumya
December 27, 2019
in India
0
‘സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ കേരളത്തിന്റെ റേഷന്‍ മുടക്കുമെന്ന് വെല്ലുവിളിച്ച ഗോപാലാകൃഷ്ണന് മറുപടിയുമായി യെച്ചൂരി
113
SHARES
469
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷനരി റദ്ദാക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടി നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നേതാവിനുള്ള മറുപടി നല്‍കിയത്. മലയാളത്തില്‍ അദ്ദേഹം നമുക്ക് കാണാം എന്ന് കുറിച്ചു.

READ ALSO

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതി, കേസെടുത്ത് പോലീസ്; വിജയ് രൂപാണിയുടെ സംസ്‌കാരം ഇന്ന്

June 16, 2025
3
ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകർന്നു വീണു, 6 മരണം, നിരവധിപേർ ഒഴുക്കിൽപ്പെട്ടു

June 15, 2025
2

ബി ഗോപാലാകൃഷ്ണന്റെ വെല്ലുവിളി റിപ്പോര്‍ട്ട് ചെയ്ത ന്യൂസിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു അദ്ദേഹം മറുപടി കുറിച്ചത്. ‘കേരളം സൊമാലിയയ്ക്ക് തുല്യമാണെന്ന് മോഡി പറഞ്ഞിരുന്നു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പട്ടിണിയിലാക്കി മോഡിയുടെ തലതിരിഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പക്ഷേ, അതൊരിക്കലും നടക്കാന്‍ പോകുന്നില്ല. അവര്‍ സ്വപ്നം കണ്ടുകൊണ്ടേയിരിക്കട്ടെ, നമുക്ക് കാണാം’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ടുതന്നെ എന്‍പിആര്‍ നടപ്പിലാക്കുമെന്നും അല്ലാത്തപക്ഷം, കേരളത്തിനുള്ള റേഷന്‍ റദ്ദാക്കുമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വെല്ലുവിളി.

Tags: sitaram yechurySitaram Yechury fb post

Related Posts

സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു: സിപിഎം അനുശോചിച്ചു; മൃതദേഹം എയിംസിന് വിട്ടുനല്‍കി
India

സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു: സിപിഎം അനുശോചിച്ചു; മൃതദേഹം എയിംസിന് വിട്ടുനല്‍കി

September 25, 2021
56
‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി
kerala

‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി

May 2, 2021
24
പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവച്ച്  ഓക്‌സിജനും വാക്‌സിനും നല്‍കൂ: ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടൂ; പ്രധാനമന്ത്രിയോട് സീതാറാം യെച്ചൂരി
India

പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവച്ച് ഓക്‌സിജനും വാക്‌സിനും നല്‍കൂ: ഉത്തരവാദിത്തം നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ സര്‍ക്കാറിനെ പിരിച്ചുവിടൂ; പ്രധാനമന്ത്രിയോട് സീതാറാം യെച്ചൂരി

April 24, 2021
904
ashish yechury_
India

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു

April 22, 2021
347
തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി
India

തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി

September 13, 2020
23
നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്? സ്തബ്ധനായെന്ന് തരൂർ
India

നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്? സ്തബ്ധനായെന്ന് തരൂർ

September 13, 2020
36
Load More
Next Post
കസാഖിസ്ഥാനില്‍ നൂറുപേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു; അപകടം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ,  ഒമ്പത് മരണം മരണം

കസാഖിസ്ഥാനില്‍ നൂറുപേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു; അപകടം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ, ഒമ്പത് മരണം മരണം

സാമ്പത്തിക പ്രതിസന്ധി; ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി; ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന് പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂട്ടി കേന്ദ്രം

ഞാന്‍ സാമ്പാദിക്കുന്നതുകൊണ്ട് എന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്‌നം…? ഞാന്‍ തരക്കേടില്ലാത്ത തല്ലിപ്പൊളിണ്; വ്യക്തി ജീവിതം പറഞ്ഞ് ചെമ്പന്‍ വിനോദ്

ഞാന്‍ സാമ്പാദിക്കുന്നതുകൊണ്ട് എന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചാല്‍ ആര്‍ക്കാണ് പ്രശ്‌നം...? ഞാന്‍ തരക്കേടില്ലാത്ത തല്ലിപ്പൊളിണ്; വ്യക്തി ജീവിതം പറഞ്ഞ് ചെമ്പന്‍ വിനോദ്

Discussion about this post

RECOMMENDED NEWS

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി

24 hours ago
4
പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

പെരുമഴ, കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു, ട്രെയിൻ ഗതാഗതം നിലച്ചു

13 hours ago
4
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത 3 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം

1 hour ago
4
കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി  പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ

43 mins ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version