BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അഞ്ചാംനിലയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണു; എട്ടുമാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി

കാല്‍കുത്തി വീണതിനാല്‍ കുഞ്ഞിന്റെ കാലിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Surya by Surya
December 12, 2019
in India
0
അഞ്ചാംനിലയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണു; എട്ടുമാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി
36
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് വീണ എട്ടുമാസം പ്രായമായ കുഞ്ഞ് അത്ഭുതകമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുഞ്ഞ് വീണത്. ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലാണ് സംഭവം. കാല്‍കുത്തി വീണതിനാല്‍ കുഞ്ഞിന്റെ കാലിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

മയ്പാല്‍-നീലം ദമ്പതികളുടെ മകള്‍ ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. മുത്തശ്ശിയുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയില്‍ പാചകത്തിലായിരുന്നു. അയല്‍വാസികള്‍ വന്ന് കാര്യം പറയുന്നത് വരെ കുഞ്ഞ് താഴേക്ക് വീണ കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. 20 മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുഞ്ഞിന്റെ വീട്ടുകാരെ കണ്ടെത്തിയത്.

Tags: baby fallchennai

Related Posts

പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു, ദാരുണം
India

പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ മൂര്‍ഖനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു, ദാരുണം

March 20, 2025
11
ഡോക്ടറും ഭാര്യയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ
India

ഡോക്ടറും ഭാര്യയും 2 മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

March 13, 2025
11
കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍
India

കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍

November 20, 2024
324
ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്
India

ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു, അറസ്റ്റ്

November 13, 2024
12
death|bignewslive
India

ജോലി സമ്മര്‍ദ്ദം, ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി

September 22, 2024
75
അബദ്ധത്തിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷത്തിന്റെ വജ്ര നെക്ലേസ്; ഒടുവിൽ രക്ഷകരായി ചെന്നൈയിലെ ശുചീകരണ തൊഴിലാളികൾ
India

അബദ്ധത്തിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് അഞ്ച് ലക്ഷത്തിന്റെ വജ്ര നെക്ലേസ്; ഒടുവിൽ രക്ഷകരായി ചെന്നൈയിലെ ശുചീകരണ തൊഴിലാളികൾ

July 23, 2024
8
Load More
Next Post
ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ രണ്ട് ദിനോസറുകൾ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുത്; അമിത് ഷായേയും മോഡിയേയും പരിഹസിച്ചും ആഞ്ഞടിച്ചും കപിൽ സിബൽ; വൈറലായി പ്രസംഗം

ഇന്ത്യയെന്ന റിപ്പബ്ലിക്കിനെ രണ്ട് ദിനോസറുകൾ മാത്രമുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കി മാറ്റരുത്; അമിത് ഷായേയും മോഡിയേയും പരിഹസിച്ചും ആഞ്ഞടിച്ചും കപിൽ സിബൽ; വൈറലായി പ്രസംഗം

രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കും;  ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി വീണാ നന്ദകുമാര്‍

രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കും; ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി വീണാ നന്ദകുമാര്‍

ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

കടം വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല; പകരം 13കാരിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

6 hours ago
8
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

18 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

18 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version