BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്.

Surya by Surya
November 5, 2019
in India
0
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ജനങ്ങള്‍
17
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. ഡല്‍ഹിയില്‍ പലയിടത്തും വായു മലിനീകരണ തോത് 500 പോയിന്റിന് മുകളിലായി തുടരുകയാണ്. ജനങ്ങള്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്. നഗരത്തില്‍ പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാര്‍ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
3
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6

അതേസമയം, ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ നടപ്പാക്കിയ വാഹന നിയന്ത്രണം തുടരുകയാണ്. ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാനാകൂ. നിയന്ത്രണം ലംഘിച്ച 223 വാഹനങ്ങള്‍ക്ക് ഇന്നലെ പിഴ ഈടാക്കി. 4000 രൂപയാണ് പിഴ.

ഡല്‍ഹിയിലെ വായു മലിനീകരണം തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങള്‍ മരിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഡല്‍ഹിയില്‍ മാലിന്യങ്ങള്‍ കത്തിച്ചാല്‍ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.

നാളെ പഞ്ചാബ്, ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം ഡല്‍ഹിയില്‍ നടപ്പാക്കിയ വാഹന നിയന്ത്രണ കാര്യക്ഷമല്ലെന്ന് കോടതി വിമര്‍ശിച്ചു.

Tags: air pollutiondelhi

Related Posts

അതിശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം, നാല് മരണം
India

അതിശക്തമായ മഴയിൽ കെട്ടിടം തകര്‍ന്നുവീണ് അപകടം, നാല് മരണം

April 19, 2025
2
മാസം 2500 രൂപ സത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും, രജിസ്ട്രേഷൻ ഇന്ന് മുതൽ
India

മാസം 2500 രൂപ സത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും, രജിസ്ട്രേഷൻ ഇന്ന് മുതൽ

March 8, 2025
13
ഭൂചലനത്തില്‍ നടുങ്ങി ഡല്‍ഹി, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി മോദി
India

ഭൂചലനത്തില്‍ നടുങ്ങി ഡല്‍ഹി, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി മോദി

February 17, 2025
8
ഡല്‍ഹിയില്‍ മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍
India

ഡല്‍ഹിയില്‍ മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

February 9, 2025
4
ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ആന്റി റോമിയോ സ്‌ക്വാഡ് സ്ഥാപിക്കുമെന്ന് ബിജെപി വാഗ്ദാനം
India

ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ആന്റി റോമിയോ സ്‌ക്വാഡ് സ്ഥാപിക്കുമെന്ന് ബിജെപി വാഗ്ദാനം

January 28, 2025
7
ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്
India

ഡല്‍ഹിയിലും യുപിയിലും അതിശൈത്യം; വാരണാസിയിലും അയോധ്യയിലും താപനില 10 ഡിഗ്രി സെല്‍ഷ്യസ്

January 24, 2025
4
Load More
Next Post
അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം; പേര് ഉപേക്ഷിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ക്രിസ്ത്യാനികളേയും രക്ഷിച്ചേ അടങ്ങൂവെന്ന് ബിജെപി; ‘ക്രൈസ്തവ സംരക്ഷണ സേന’ രൂപീകരിക്കുന്നു; ശ്രീധരന്‍ പിള്ള തയ്യാറെടുത്ത് തന്നെ

അയോധ്യ കേസ് വിധിയിൽ സംയമനം പാലിക്കണമെന്ന് ബിജെപി; വൈകാരിക പ്രകടനങ്ങൾ പാടില്ലെന്ന് കർശ്ശന നിർദേശം

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

മിസോറാം ഗവര്‍ണറായി പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ 11.30ന്

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

10 hours ago
9
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

22 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

22 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

18 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version