BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ആഹാരത്തില്‍ മുട്ടത്തോട്; കാറ്ററിംഗ് കമ്പനിക്ക് പിഴ നല്‍കി എയര്‍ ഇന്ത്യ

വന്ദന ചവാന് നല്‍കിയ ഓംലറ്റിലാണ് മുട്ടയുടെ തോട് കണ്ടെത്തിയത്.

Soumya by Soumya
October 8, 2019
in India
0
വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ആഹാരത്തില്‍ മുട്ടത്തോട്; കാറ്ററിംഗ് കമ്പനിക്ക് പിഴ നല്‍കി എയര്‍ ഇന്ത്യ
29
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്ന് കണ്ടെത്തിയത് മുട്ടത്തോട്. സംഭവം വിവാദമായതോടെ കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. എംപി പരാതി നല്‍കിയതോടെയാണ് എയര്‍ ഇന്ത്യ കമ്പനിക്ക് പിഴയിട്ടത്. പൂനെ – ഡല്‍ഹി വിമാനത്തിലാണ് എന്‍സിപി നേതാവ് യാത്ര ചെയ്തിരുന്നത്.

READ ALSO

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

June 13, 2025
4
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

June 13, 2025
4

വന്ദന ചവാന് നല്‍കിയ ഓംലറ്റിലാണ് മുട്ടയുടെ തോട് കണ്ടെത്തിയത്. മോശം ഭക്ഷണമെന്ന് എയര്‍ ഇന്ത്യക്ക് വന്ദന ഞായറാഴ്ച പരാതി നല്‍കി. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വന്ദന. വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് എയര്‍ ഇന്ത്യ പിഴ ചുമത്തിയത്.

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ പറയുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വന്ദന സംഭവം പുറംലോകത്തെ അറിയിച്ചിരുന്നു. ”തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” വന്ദന പരാതിയില്‍ കുറിച്ചു.

as if that was not enough noticed that the potato pieces were decayed, beans were uncooked and the jam mini jar had some powder on it. @fssaiindia Have filled in a complaint form in the flight wonder if it will reach the concerned in #AirIndia and hope action will be taken. (1/2) pic.twitter.com/CSrWc57DdD

— Vandana Chavan (@MPVandanaChavan) October 5, 2019

Tags: air india flightEgg ShellsNCP Leader Gets Egg ShellsOmelette

Related Posts

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു
India

അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

June 12, 2025
4
സാങ്കേതിക തകരാറ് കാരണം വിമാനം പുറപ്പെടാന്‍ വൈകി: ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍, കോക്പിറ്റ് തകര്‍ക്കുമെന്ന് ഭീഷണി
Pravasi News

മഴക്കെടുതി: കോഴിക്കോട് നിന്ന് പോയ എയര്‍ ഇന്ത്യാ വിമാനത്തിന് ദുബായില്‍ ഇറങ്ങാനായില്ല

April 19, 2024
71
യാത്രക്കാരൻ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ
India

യാത്രക്കാരൻ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

February 29, 2024
22
യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി
India

യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

January 20, 2023
190
വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും
India

യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ്; എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

September 21, 2020
21
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ വിമാനങ്ങളിലാണോ യാത്ര ചെയ്തത്? ഒട്ടും വൈകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക; കർശ്ശന നിർദേശവുമായി സർക്കാർ
Pravasi News

യാത്രക്കാരെ പിഴിയാൻ എയർ ഇന്ത്യ: കേരളത്തിൽ നിന്നും യുഎഇയിലേക്ക് എയർ ഇന്ത്യ ഈടാക്കുന്നത് നാലിരട്ടി നിരക്ക്

July 10, 2020
52
Load More
Next Post
കാശ്മീര്‍ സാധാരണ നിലയിലേക്ക്; വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഭരണകൂടം

കാശ്മീര്‍ സാധാരണ നിലയിലേക്ക്; വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഭരണകൂടം

‘ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും’; ഉദ്ദവ് താക്കറെ

'ഒരു ദിവസം ശിവസേന പ്രവര്‍ത്തകന്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകും'; ഉദ്ദവ് താക്കറെ

ഫോൺ കോളുകൾ പരിശോധിച്ചു; ഏറ്റവുമധികം വിളിച്ചത് ബിഎസ്എൻഎൽ ജീവനക്കാരനെ, വനിതാ തഹസിൽദാറും പട്ടികയിൽ

ഫോൺ കോളുകൾ പരിശോധിച്ചു; ഏറ്റവുമധികം വിളിച്ചത് ബിഎസ്എൻഎൽ ജീവനക്കാരനെ, വനിതാ തഹസിൽദാറും പട്ടികയിൽ

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

20 hours ago
7
വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

19 hours ago
5
രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

2 hours ago
5
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version