BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സോഫ വേണ്ട കസേര മതി; റഷ്യയില്‍ വിനയം പ്രകടിപ്പിച്ച് മോഡി

റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്

Akshaya by Akshaya
September 6, 2019
in India
0
സോഫ വേണ്ട കസേര മതി; റഷ്യയില്‍ വിനയം പ്രകടിപ്പിച്ച് മോഡി
22
VIEWS
Share on FacebookShare on Whatsapp

മോസ്‌ക്കോ: റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിനയം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഷ്യയില്‍ നടന്ന ഫോട്ടോ സെഷനില്‍ തനിക്ക് പ്രത്യേകമായി ഒരുക്കിയ സോഫ നിരസിച്ചുകൊണ്ടായിരുന്നു മോഡിയുടെ വിനയപ്രകടനം.

READ ALSO

പറന്നുയർന്നത് ലണ്ടൻ സ്വപ്നത്തിലേക്ക്, വിമാനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 5 പേർ, കണ്ണീർനോവോയി പ്രതീക് ജോഷിയും കുടുംബവും

പറന്നുയർന്നത് ലണ്ടൻ സ്വപ്നത്തിലേക്ക്, വിമാനാപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 5 പേർ, കണ്ണീർനോവോയി പ്രതീക് ജോഷിയും കുടുംബവും

June 13, 2025
1
വിമാനദുരന്തം, മരണസംഖ്യ   മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ

വിമാനദുരന്തം, മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു, പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിൽ

June 13, 2025
2

റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ ദൃശ്യങ്ങളടങ്ങിയ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മോഡിക്ക് ഇരിപ്പിടമായി സോഫയായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ സോഫയ്ക്ക് പകരം കസേര തെരഞ്ഞെടുക്കുകയായിരുന്നു മോഡി. എല്ലാവര്‍ക്കും ഒരുക്കിയ പോലെ തനിക്കും കസേര തന്നെ മതിയെന്ന് മോഡി അധികൃതരോടായി പറഞ്ഞു.

മോഡി പറഞ്ഞതനുസരിച്ച് സോഫ മാറ്റി അധികൃതര്‍ കസേര ഒരുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
”പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലാളിത്യം ഇന്ന് കാണാനായി. തനിക്ക് ഒരുക്കിയ പ്രത്യേക ക്രമീകരണം ഒഴിവാക്കി റഷ്യയില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒപ്പം കസേര തെരഞ്ഞെടുത്തുവെന്ന കുറിപ്പോടെയാണ് പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാവിലെ മോഡി ഡല്‍ഹിയില്‍ തിരിച്ചെത്തി.

PM @NarendraModi जी की सरलता का उदाहरण आज पुनः देखने को मिला, उन्होंने रूस में अपने लिए की गई विशेष व्यवस्था को हटवा कर अन्य लोगों के साथ सामान्य कुर्सी पर बैठने की इच्छा जाहिर की। pic.twitter.com/6Rn7eHid6N

— Piyush Goyal (@PiyushGoyal) September 5, 2019

Tags: narendra modirussia

Related Posts

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി
Kerala News

ശശി തരൂരിനെ വിളിപ്പിച്ച് പ്രധാനമന്ത്രി മോദി; ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി

June 12, 2025
4
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
India

‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

May 12, 2025
5
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

May 7, 2025
4
‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി
India

‘ഓപ്പറേഷന്‍ സിന്ദൂര്‍’ പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി

May 7, 2025
4
പ്രധാനമന്ത്രി ഇന്ന് യുഎഇയിലേക്ക്; യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച, വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും
India

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’; വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

March 2, 2025
6
‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’:   എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
India

‘എംടിയുടെ കൃതികൾ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും’: എംടിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

December 26, 2024
12
Load More
Next Post
രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

രാഷ്ട്രീയ പ്രവര്‍ത്തക ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

നടപ്പാക്കാന്‍ സാധിക്കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതി; ഇല്ലെങ്കില്‍ ജനം പ്രഹരിക്കും;മോഡിയെ ലക്ഷ്യംവെച്ച് ഗഡ്കരിയുടെ ഒളിയമ്പ്

ഇലക്ട്രിക് വാഹനങ്ങളുടെ പേരിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിക്കില്ല; ജിഎസ്ടി കുറയ്ക്കാൻ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗഡ്കരി

ആവശ്യപ്പെട്ടാൽ വീടുകളിൽ മദ്യമെത്തിക്കൽ; പദ്ധതി ഒഴിവാക്കി കർണാടക സർക്കാർ; സ്ത്രീകളോട് ക്ഷമയും ചോദിച്ചു

ആവശ്യപ്പെട്ടാൽ വീടുകളിൽ മദ്യമെത്തിക്കൽ; പദ്ധതി ഒഴിവാക്കി കർണാടക സർക്കാർ; സ്ത്രീകളോട് ക്ഷമയും ചോദിച്ചു

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

23 hours ago
7
വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

17 hours ago
7
വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

20 hours ago
4
പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

പടിയൂര്‍ ഇരട്ടകൊലപാതകം, പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയില്‍

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version