BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്

ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്

Arathi Thottungal by Arathi Thottungal
July 21, 2019
in Kerala News, News
0
തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്
42
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തത്തിനെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴ് ദിവസത്തേക്കാണ് സന്ദര്‍ശകര്‍ക്ക് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശംഖുമുഖത്ത് ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
3
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
7

ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏര്‍പ്പെടുത്തിയ നിയന്ത്രണത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

Tags: beachshanghumukham beach

Related Posts

death|bignewslive
Kerala News

ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

May 13, 2024
31
death|bignewslive
Kerala News

46കാരന്‍ കടലോരത്ത് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹം കണ്ട ഞെട്ടല്‍മാറാതെ സമീപവാസികള്‍

March 24, 2024
130
minister roja| bignewslive
India

കടലില്‍ ഇറങ്ങാന്‍ വേണ്ടി ചെരുപ്പ് കീഴുദ്യോഗസ്ഥനെ കൊണ്ട്‌ എടുപ്പിച്ചു, ഫോട്ടോ വൈറല്‍, മന്ത്രി റോജ വന്‍ വിവാദത്തില്‍

February 11, 2023
12
photoshot
World News

വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പൂര്‍ണനഗ്‌നരായി കടല്‍ത്തീരത്ത് ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത് ആയിരങ്ങള്‍; ചിത്രത്തിന് പിന്നിലെ ലക്ഷ്യം അറിയണോ..?

November 27, 2022
76
47 വര്‍ഷത്തിനിടയില്‍ ആദ്യമായി തിരമാലകളെ തൊട്ടറിഞ്ഞും കടല്‍ക്കാറ്റ് ആസ്വദിച്ചും നിഷ
Kerala News

47 വര്‍ഷത്തിനിടയില്‍ ആദ്യമായി തിരമാലകളെ തൊട്ടറിഞ്ഞും കടല്‍ക്കാറ്റ് ആസ്വദിച്ചും നിഷ

April 2, 2022
43
ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച് യുവാവ്; തർക്കത്തിനിടെ ഒരു യുവതി കടലിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാമുകൻ മുങ്ങി മരിച്ചു; യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
India

ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച് യുവാവ്; തർക്കത്തിനിടെ ഒരു യുവതി കടലിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാമുകൻ മുങ്ങി മരിച്ചു; യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

February 4, 2022
122
Load More
Next Post
‘ആപ്പിന്റെ മറവില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ പണി നമ്മുക്ക് പാലും വെള്ളത്തില്‍ കിട്ടും’; ഫേസ്ആപ്പിന്റെ ദോഷവശങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

'ആപ്പിന്റെ മറവില്‍ തട്ടിപ്പുകാരുണ്ടെങ്കില്‍ പണി നമ്മുക്ക് പാലും വെള്ളത്തില്‍ കിട്ടും'; ഫേസ്ആപ്പിന്റെ ദോഷവശങ്ങളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

കിടപ്പുമുറിയില്‍ ക്യാമറയെന്ന് ഭാര്യ, നിരപരാധിത്വം തെളിയിക്കാന്‍ വേറെ വഴി ഇല്ല, ഇത് തന്റെ സ്വയരക്ഷയ്ക്ക് വേണ്ടിയെന്ന് ഭര്‍ത്താവും; വാദങ്ങളില്‍ അന്തംവിട്ട് വനിതാ കമ്മീഷന്‍

കിടപ്പുമുറിയില്‍ ക്യാമറയെന്ന് ഭാര്യ, നിരപരാധിത്വം തെളിയിക്കാന്‍ വേറെ വഴി ഇല്ല, ഇത് തന്റെ സ്വയരക്ഷയ്ക്ക് വേണ്ടിയെന്ന് ഭര്‍ത്താവും; വാദങ്ങളില്‍ അന്തംവിട്ട് വനിതാ കമ്മീഷന്‍

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍; നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ അന്തിമഘട്ടത്തില്‍; നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

6 hours ago
7
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

18 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

13 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version