BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി; സംഭവം ഇങ്ങനെ

ഗെയിം കളിക്കാനായി അച്ഛന്റെ ഫോണ്‍ വാങ്ങിയ മകന്‍ അച്ഛന്റെ ഫോണ്‍ പരിശോധിക്കുകയായിരുന്നു

Arathi Thottungal by Arathi Thottungal
July 21, 2019
in India, News
0
ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി; സംഭവം ഇങ്ങനെ
35
VIEWS
Share on FacebookShare on Whatsapp

ബംഗലൂരൂ: ഗെയിം കളിക്കാന്‍ മകന് ഫോണ്‍ നല്‍കിയത് അച്ഛന് വിനയായി. ബംഗളൂരുവിലാണ് സംഭവം. 43 വയസുകാരനായ തന്റെ അച്ഛന്റെ അവിഹിതബന്ധമാണ് 15കാരനായ മകന്‍ കണ്ടെത്തിയത്. ഗെയിം കളിക്കാനായി അച്ഛന്റെ ഫോണ്‍ വാങ്ങിയ മകന്‍ അച്ഛന്റെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ അച്ഛനും മറ്റൊരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും വാട്സാപ്പ് സന്ദേശങ്ങളും മകന്‍ കണ്ടെത്തി.

READ ALSO

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

June 7, 2025
3
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
5

തുടര്‍ന്ന് ഇത് മകന്‍ അമ്മയെ കാണിച്ചു. ബംഗളൂരു സ്വദേശിയായ 39കാരിയായ ഭാര്യ ഒരു സ്‌കൂള്‍ ടീച്ചറാണ്. ഇവര്‍ ബംഗലൂരുവിലെ ബനശങ്കരി 3 സ്റ്റേജിലാണ് താമസം. സംഭവത്തെ കുറിച്ച് ഭര്‍ത്താവിനോട് ചോദിച്ചെങ്കിലും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം തന്നെ വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭാര്യ പോലീസില്‍ പരാതി നല്‍കി.

ജൂലൈ 11നാണ് സംഭവം. ഭാര്യ ഇതെ കുറിച്ച് ചോദിച്ചത് മുതല്‍ ഭര്‍ത്താവില്‍ നിന്ന് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. അതേസമയം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പരാതി പിന്‍വലിക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പോലീസ് അനേവഷണം ആരംഭിച്ചു.

Tags: bangaloremobile

Related Posts

വയനാട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നല്‍കാനൊരുങ്ങി മൊബൈല്‍ വ്യാപാരികള്‍
Kerala News

വയനാട് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും നല്‍കാനൊരുങ്ങി മൊബൈല്‍ വ്യാപാരികള്‍

August 3, 2024
15
mobile|bignewslive
Entertainment

തിയ്യേറ്ററില്‍ നിന്നും രായന്‍ മൊബൈലില്‍ പകര്‍ത്തി, തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

July 27, 2024
16
google| bignewslive
Gadgets

പുതിയ പിക്‌സല്‍ 8 പ്രോയുടെ വിവരങ്ങള്‍ മറച്ചുവെക്കാതെ ഗൂഗിള്‍, ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയ വിവരങ്ങള്‍

September 6, 2023
34
Mobile Charger | Bignewslive
Kerala News

ചാർജ് ചെയ്തതിന് ശേഷം സ്വിച്ച് ഓഫാക്കിയില്ല; ചാർജ്ജർ പൊട്ടിത്തെറിച്ചു! കണ്ണൂരിൽ വീടും സമീപത്തുള്ള തെങ്ങും കത്തി

December 18, 2022
10
night-walk
India

ഇതെന്താ വെള്ളരിക്കാ പട്ടണമോ…? അര്‍ദ്ധരാത്രി പുറത്തിറങ്ങിയ ദമ്പതികള്‍ക്ക് പിഴ ഈടാക്കി പോലീസുകാര്‍, സസ്‌പെന്‍ഷന്‍

December 11, 2022
35
Pakistan | Bignewslive
World News

വൈദ്യുതി പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് പാകിസ്താന്‍ : മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍

July 1, 2022
22
Load More
Next Post
കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കേണ്ടതില്ല, രമ്യയ്ക്ക് കാര്‍ എടുക്കണമെങ്കില്‍ പലിശ രഹിത വാഹനവായ്പ കിട്ടും; വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കേണ്ടതില്ല, രമ്യയ്ക്ക് കാര്‍ എടുക്കണമെങ്കില്‍ പലിശ രഹിത വാഹനവായ്പ കിട്ടും; വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം; അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം; അഖിലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്

തലസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷം; ശംഖുമുഖം ബീച്ചില്‍ ഏഴ് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

8 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

5 hours ago
8
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

16 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

17 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version