BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘എല്ലാവരും എന്നെ എന്തിനാണ് ഇങ്ങനെ ട്രോളുന്നത്’, എനിക്ക് വയ്യ, ഇനി ഞാന്‍ ടിക് ടോക് ചെയ്യുന്നില്ല, ട്രോളുകള്‍ക്കെതിരെ പ്രതികരിച്ച് യുവതിയുടെ വീഡിയോ വൈറല്‍

ടിക് ടോക് ചെയതതിലൂടെ തനിക്ക് നേരിടേണ്ടി വരുന്ന ട്രോള്‍ കാരണം ടിക് ടോക്കില്‍ നിന്നും പുറത്തു പോവുകയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്

Arathi Thottungal by Arathi Thottungal
July 20, 2019
in Kerala News, News
0
‘എല്ലാവരും എന്നെ എന്തിനാണ് ഇങ്ങനെ ട്രോളുന്നത്’, എനിക്ക് വയ്യ, ഇനി ഞാന്‍ ടിക് ടോക് ചെയ്യുന്നില്ല, ട്രോളുകള്‍ക്കെതിരെ പ്രതികരിച്ച് യുവതിയുടെ വീഡിയോ വൈറല്‍
56
SHARES
72
VIEWS
Share on FacebookShare on Whatsapp

സമൂഹമാധ്യമങ്ങളില്‍ തരംഘമായികൊണ്ടിരിക്കുകയാണ് ടിക് ടോക്. ദിനം പ്രതി നിരവധി പ്രതിഭകളാണ് ടിക് ടോക്കിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം കാരണം ടിക് ടോക് നിര്‍ത്തിപോകുന്നവരുമുണ്ട്.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
3
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
7

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക് ടോക് ചെയതതിലൂടെ തനിക്ക് നേരിടേണ്ടി വരുന്ന ട്രോള്‍ കാരണം ടിക് ടോക്കില്‍ നിന്നും പുറത്തു പോവുകയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. അശ്വതിഅച്ചു എന്ന പ്രൊഫൈലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ;

ഞാനിന്നലെ ഒരു വീഡിയോ ഇട്ടു. ഇപ്പോ ഇടുന്ന വീഡിയോകള്‍ക്കെല്ലാം ആളുകള്‍ എന്നെ ട്രോളിക്കൊണ്ടിരിക്കുകയാണ്. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഇന്നലെ ഒരു വീഡിയോ ഇട്ടപ്പോള്‍ ഒരു ചേട്ടന്‍ എന്നെ ട്രോളാന്‍ വന്നു. അതിന്റെ സങ്കടത്തിലാണ് ഞാന്‍ തിരിച്ചു ട്രോളിയത്. അല്ലാതെ ആ ചേട്ടനോട് ഒരു ദേഷ്യവും ഇല്ല. ഇപ്പോ ഞാനിടുന്ന വിഡിയോകള്‍ക്കെല്ലാം ഇങ്ങനെ ട്രോള്‍ കിട്ടുന്നതിന്റെ കാരണം മനസിലാകുന്നില്ല. ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ഞാന്‍ വീഡിയോ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഇനി ചെയ്യുന്നില്ല. എനിക്കു വയ്യ. എല്ലാവരും എന്നെയിട്ട് എന്തിനാണ് ഇങ്ങനെ ട്രോളുന്നത്’, യുവതി വീഡിയോയില്‍ പറയുന്നു

Tags: tik tokviral

Related Posts

cat
World News

എനിക്ക് ഒത്തിരി ഇഷ്ടമാണ്, പക്ഷേ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്; ഉപേക്ഷിക്കപ്പെട്ട പൂച്ചയ്‌ക്കൊപ്പം വേദനയോടെ ഒരു കുറിപ്പ്

February 20, 2023
17
wolf
World News

മൃഗങ്ങളോട് അമിത സ്നേഹം; 19 ലക്ഷം രൂപമുടക്കി ചെന്നായയെ പോലെയായി യുവാവ്

January 3, 2023
18
റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍
Kerala News

റീല്‍സ് വൈറലാകാന്‍ ടിപ്‌സ്, വലയില്‍ വീണത് വിവാഹിതരായ സ്ത്രീകളും; പ്രമുഖ ടിക്ടോക് താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

August 7, 2022
1.7k
Taliban | Bignewslive
World News

‘യുവാക്കളെ വഴി തെറ്റിക്കുന്നു’ : അഫ്ഗാനില്‍ ടിക്‌ടോക്കും പബ്ജിയും നിരോധിച്ച് താലിബാന്‍

April 23, 2022
48
Summer | Bignewslive
Food

22 വര്‍ഷമായി പഴങ്ങളോ പച്ചക്കറികളോ കഴിച്ചിട്ടില്ല, ജീവിക്കുന്നത് ചിക്കന്‍ നഗറ്റ്‌സില്‍ : പ്രത്യേക അവസ്ഥയുമായി യുവതി

March 10, 2022
87
father james panavelil| bignewslive
Kerala News

‘കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്’ ; വീണ്ടും വൈറലായി ഫാദര്‍ ജെയിംസ് പനവേലിലിന്റെ പ്രസംഗം

September 15, 2021
521
Load More
Next Post
വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തി

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ തിരിച്ചെത്തി

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

അപകടാവസ്ഥയില്‍ കോഴിക്കോട് ഗണപത് ഗേള്‍സ് സ്കൂള്‍

അപകടാവസ്ഥയില്‍ കോഴിക്കോട് ഗണപത് ഗേള്‍സ് സ്കൂള്‍

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

5 hours ago
7
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

16 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

13 hours ago
5
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version