BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അതിര്‍ത്തിപ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

കൊതുകിന്റെ ഉറവിടനശീകരണവും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്

Arathi Thottungal by Arathi Thottungal
June 10, 2019
in Kerala News, News
0
അതിര്‍ത്തിപ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
37
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കാസര്‍കോടുള്ള അതിര്‍ത്തിപ്രദേശങ്ങള്‍ ഡെങ്കിപ്പനി ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ ഇക്കുറിയും രോഗ ബാധിതര്‍ നിരവതിയാണ്. കൊന്നക്കാട്, വള്ളക്കടവ് ഭാഗങ്ങളിലാണ് ഡെങ്കിപ്പനി ബാധിച്ച് നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്നത്.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

February 6, 2026
5

ഈ സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടനശീകരണവും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്. കൊന്നക്കാട് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയില്‍ വരുന്ന വള്ളിക്കടവിലാണ് ഇത്തവണ ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ മുന്നൂറിലധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

എളേരി പഞ്ചായത്തിലെ കരുവന്‍കയത്ത്, കിളിയന്‍ചാല്‍, പുന്നക്കുന്ന് ഭാഗങ്ങളിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പന്നിത്തടം, ഏറാന്‍ചീറ്റ പ്രദേശങ്ങളിലാണ് ഇത്തവണ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നതില്‍ അധികവും.

റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുക് പെരുകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകളില്‍ വേനല്‍മഴയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ കാരണമായതും ഡെങ്കിപ്പനി പടര്‍ന്നതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നു. കവുങ്ങിന്‍തോട്ടത്തിലെ പാളകളിലും സമാനരീതിയില്‍ കൊതുക് പെരുകും.

ഇത്തരത്തില്‍ കൊതുക് പെരുകുന്നത് തടയാന്‍ തോട്ടം ഉടമകള്‍ക്ക് മുന്നറിയിപ്പും നോട്ടീസും നല്‍കിയാലും ഇത് ഫലപ്രദമാകുന്നില്ല. ഇതോടെ പരിസരശുചീകരണവും കൊതുകുനശീകരണവും സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനയുടമകള്‍ക്കും തോട്ടമുടമകള്‍ക്കെതിരെ നിയമനടപടി തുടങ്ങിയതായി വെള്ളരിക്കുണ്ട് പിഎച്ചസി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് സി ഫിലിപ്പ് അറിയിച്ചു.

Tags: dengue feverKasaragod

Related Posts

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
4
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി
Kerala News

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി

February 3, 2026
4
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ വീട്ടിലെ മുറിയിൽ തീപിടിച്ചു, അരലക്ഷം രൂപയുടെ നാശനഷ്ടം
Kerala News

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ വീട്ടിലെ മുറിയിൽ തീപിടിച്ചു, അരലക്ഷം രൂപയുടെ നാശനഷ്ടം

January 1, 2026
6
മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ
Kerala News

മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ

December 30, 2025
11
കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
Kerala News

കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

November 26, 2025
5
Load More
Next Post
സ്ഥലമില്ലാത്തതിനാല്‍ കയറാന്‍ സാധിച്ചില്ല; ആ ദുരന്തത്തില്‍ നിന്ന് ജംഷീറിന് തിരികെ കിട്ടിയത് പുതുജീവന്‍, ഇപ്പോഴും അവിശ്വസനീയമെന്ന് യുവാവ്

സ്ഥലമില്ലാത്തതിനാല്‍ കയറാന്‍ സാധിച്ചില്ല; ആ ദുരന്തത്തില്‍ നിന്ന് ജംഷീറിന് തിരികെ കിട്ടിയത് പുതുജീവന്‍, ഇപ്പോഴും അവിശ്വസനീയമെന്ന് യുവാവ്

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

മമതാ ബാനര്‍ജിയെ കൊലപ്പെടുത്തൂ, ഒരു കോടി തരാം; വാഗ്ദാനം നല്‍കി കത്ത് ലഭിച്ചതായി തൃണമൂല്‍ എംപി

മമതാ ബാനര്‍ജിയെ കൊലപ്പെടുത്തൂ, ഒരു കോടി തരാം; വാഗ്ദാനം നല്‍കി കത്ത് ലഭിച്ചതായി തൃണമൂല്‍ എംപി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

23 hours ago
15
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

17 hours ago
9
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

18 hours ago
7
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

5 days ago
9

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version