BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കല്ലടയുടെ ക്രൂരത വീണ്ടും: രാത്രിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ത്തിയ ശേഷം തിരിച്ച് കയറ്റില്ല; ബസിന് പിറകെ ഓടിയിട്ടും യുവതിയെ അവഗണിച്ച് ബസ് ജീവനക്കാര്‍

Anu by Anu
June 3, 2019
in News
0
കല്ലടയുടെ ക്രൂരത വീണ്ടും: രാത്രിയില്‍ ഭക്ഷണം കഴിയ്ക്കാന്‍ നിര്‍ത്തിയ ശേഷം തിരിച്ച് കയറ്റില്ല;  ബസിന് പിറകെ ഓടിയിട്ടും യുവതിയെ അവഗണിച്ച് ബസ് ജീവനക്കാര്‍
1.9k
SHARES
681
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് വിവാദത്തിലായ കല്ലട ട്രാവല്‍സിന്റെ ക്രൂരത വീണ്ടും. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കല്ലടയുടെ ക്രൂരത തുറന്നുപറഞ്ഞത്. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ ബസ്, ശേഷം 23 കാരിയായ യുവതിയെ കയറ്റാതെ പോവുകയായിരുന്നു.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

രാത്രിയില്‍ നടുറോഡിലൂടെ ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം.

ഞായറാഴ്ചയാണ് സംഭവം. ബംഗളൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ യുവതി തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്.

കഴക്കൂട്ടത്ത് നിന്നും വൈകിട്ട് 6.45ന് കയറി. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ 10.30 ബസ് നിര്‍ത്തി. പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് അവസാനിക്കും മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ബസ് എടുക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ഏകദേശം അഞ്ച് മിനിറ്റോളം ബസിന് പിറകെ ഓടിയെങ്കിലും നിര്‍ത്തിയില്ല. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല.

ഒടുവില്‍ യുവതിയെ സഹായിക്കാനെത്തിയ കാര്‍ ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. ചോദ്യം ചെയ്തതിന് യുവതിയെ ഇത് കല്ലട ബസ്സാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ന്യൂസ് മിനിട്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് യാത്രക്കാരായ യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് കല്ലട വിവാദത്തിലാകുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെയും സുരേഷ് കല്ലടയ്‌ക്കെതിരെയും നടപടിയെടുത്തിരുന്നു

Tags: Kallada Buskallada travales

Related Posts

പാലക്കാട് ബസ് ബൈക്കിലിടിച്ച് അപകടം: യുവാവ് മരിച്ചു
Kerala News

പാലക്കാട് ബസ് ബൈക്കിലിടിച്ച് അപകടം: യുവാവ് മരിച്ചു

March 24, 2025
6
ജിജോയെ മരണം കവർന്നത് ഭാര്യയേയും കുഞ്ഞുമകളേയും കൂട്ടാനായി പോകുന്ന വഴിയിൽ; മാടവന അപകടത്തിൽ പൊലിഞ്ഞത് കുടുംബത്തിന്റെ ഏക അത്താണി
Kerala News

ജിജോയെ മരണം കവർന്നത് ഭാര്യയേയും കുഞ്ഞുമകളേയും കൂട്ടാനായി പോകുന്ന വഴിയിൽ; മാടവന അപകടത്തിൽ പൊലിഞ്ഞത് കുടുംബത്തിന്റെ ഏക അത്താണി

June 24, 2024
1k
ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും; കല്ലട ബസ് അപകടത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala News

ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യും; കല്ലട ബസ് അപകടത്തില്‍ നടപടിയുമായി സര്‍ക്കാര്‍

February 25, 2020
23
മദ്യപിച്ച് വാഹനമോടിച്ച് കാറിനെ ഇടിച്ചു: കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍
Kerala News

മദ്യപിച്ച് വാഹനമോടിച്ച് കാറിനെ ഇടിച്ചു: കല്ലട ബസ് ഡ്രൈവര്‍ അറസ്റ്റില്‍

December 2, 2019
28
വീണ്ടും വിവാദത്തില്‍ കുടുങ്ങി കല്ലട; ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം, കാസര്‍കോട് സ്വദേശി പിടിയില്‍
Kerala News

വീണ്ടും വിവാദത്തില്‍ കുടുങ്ങി കല്ലട; ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം, കാസര്‍കോട് സ്വദേശി പിടിയില്‍

November 28, 2019
38
യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലടയ്ക്ക് ‘പണികിട്ടി’: പെര്‍മിറ്റ് റദ്ദാക്കി
kerala

യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലടയ്ക്ക് ‘പണികിട്ടി’: പെര്‍മിറ്റ് റദ്ദാക്കി

June 25, 2019
223
Load More
Next Post
ശക്തമായ ഇടിമിന്നല്‍; രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു

സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

യുഎഇയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് എംഎ യൂസഫലിയ്ക്ക്

യുഎഇയുടെ ആദ്യ ഗോള്‍ഡ് കാര്‍ഡ് എംഎ യൂസഫലിയ്ക്ക്

വന്‍ സുരക്ഷ വീഴ്ച; 225 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സുഷിരം കണ്ടെത്തി

വന്‍ സുരക്ഷ വീഴ്ച; 225 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സുഷിരം കണ്ടെത്തി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

13 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version