BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’; വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള

Anu by Anu
April 13, 2019
in kerala, Kerala News, News
0
‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’; വര്‍ഗീയ പരാമര്‍ശവുമായി പിഎസ് ശ്രീധരന്‍പിള്ള
616
SHARES
258
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ‘ബാലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ് എല്ലാം മാറ്റി നോക്കണ്ടേ’- ശ്രീധരന്‍പിള്ള പറഞ്ഞു. ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം.

READ ALSO

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

പലിശക്കാരുടെ ഭീഷണി, മക്കളെ നോക്കണേയെന്ന് കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വീട്ടമ്മ

February 14, 2026
4
വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

February 14, 2026
5

‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാണെന്ന്, ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ‘ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണം’ ശ്രീധരന്‍പിള്ള പറഞ്ഞു.

ബാലാകോട്ടില്‍ ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാരാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു.

Tags: PS Sreedharan Pillai

Related Posts

ശബരിമല: ആചാര ലംഘനത്തിന് കൂട്ട് നിന്നവരില്‍ തിരിച്ചടി കിട്ടാത്ത ഒരാള്‍ പോലുമില്ല; ഉന്നതന്‍ പയ്യന്നൂരില്‍ പാപപരിഹാരം ചെയ്തു, ഗ്ലാമറുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ക്രിമിനലിന്റെ കൂടെ വാളും പിടിച്ചു നില്‍ക്കുന്നത് കണ്ടു; പിഎസ് ശ്രീധരന്‍ പിള്ള
Kerala News

December 28, 2021
103
പരീക്ഷയ്ക്ക് പോവുമ്പോള്‍ ജയിക്കാന്‍ വേണ്ടി പള്ളിയില്‍ മെഴുകുതിരി കത്തിയ്ക്കുമായിരുന്നു; പിഎസ് ശ്രീധരന്‍ പിള്ള
Kerala News

പരീക്ഷയ്ക്ക് പോവുമ്പോള്‍ ജയിക്കാന്‍ വേണ്ടി പള്ളിയില്‍ മെഴുകുതിരി കത്തിയ്ക്കുമായിരുന്നു; പിഎസ് ശ്രീധരന്‍ പിള്ള

August 7, 2021
246
33ാമത്തെ ഗോവ ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള
India

33ാമത്തെ ഗോവ ഗവര്‍ണറായി പിഎസ് ശ്രീധരന്‍ പിള്ള

July 15, 2021
20
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം: യാക്കോബായ സഭാ നേതാക്കളെ കണ്ട് പിഎസ് ശ്രീധരന്‍ പിള്ള
Kerala News

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം: യാക്കോബായ സഭാ നേതാക്കളെ കണ്ട് പിഎസ് ശ്രീധരന്‍ പിള്ള

January 29, 2021
50
ഇപ്പോഴുള്ള തലം ഒരു സാഗരം,  കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലം; മടങ്ങി വരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍ പിള്ള
Kerala News

ഇപ്പോഴുള്ള തലം ഒരു സാഗരം, കേരള രാഷ്ട്രീയം എന്നത് ഒരു ചെറിയ പ്രതലം; മടങ്ങി വരവിനെക്കുറിച്ച് പിഎസ് ശ്രീധരന്‍ പിള്ള

January 17, 2021
24
‘കറുത്ത കോട്ടിന്റെ തനിനിറം മാടിവിളിക്കുന്നു’ മിസോറാം ഗവര്‍ണര്‍ പദവിയില്‍ ഒരു വര്‍ഷം തികയുമ്പോള്‍ കേരളത്തിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ച് ശ്രീധരന്‍പിള്ള, കുറിപ്പ്
Kerala News

‘കറുത്ത കോട്ടിന്റെ തനിനിറം മാടിവിളിക്കുന്നു’ മിസോറാം ഗവര്‍ണര്‍ പദവിയില്‍ ഒരു വര്‍ഷം തികയുമ്പോള്‍ കേരളത്തിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ച് ശ്രീധരന്‍പിള്ള, കുറിപ്പ്

October 26, 2020
61
Load More
Next Post
എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോഡി എന്ന് പേരുവരുന്നത്; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

എന്തുകൊണ്ടാണ് കള്ളന്‍മാര്‍ക്കെല്ലാം മോഡി എന്ന് പേരുവരുന്നത്; നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

തൃശ്ശൂരില്‍ വാറ്റു ചാരായം പിടികൂടാന്‍ കല്ല്യാണ ചെക്കനിറങ്ങി; കേരളാ പോലീസിന്റെ ചാരായ വേട്ട ഇങ്ങനെ

തൃശ്ശൂരില്‍ വാറ്റു ചാരായം പിടികൂടാന്‍ കല്ല്യാണ ചെക്കനിറങ്ങി; കേരളാ പോലീസിന്റെ ചാരായ വേട്ട ഇങ്ങനെ

ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ നൂറില്‍ പാഞ്ഞ് കാര്‍ ഡ്രൈവര്‍; തടയാന്‍ ശ്രമിച്ച ജീവനക്കാരനെയും ബോണറ്റിലിട്ട് കാര്‍ സഞ്ചരിച്ചത് കിലോമീറ്ററുകള്‍, വീഡിയോ

ടോള്‍ പ്ലാസയില്‍ നിര്‍ത്താതെ നൂറില്‍ പാഞ്ഞ് കാര്‍ ഡ്രൈവര്‍; തടയാന്‍ ശ്രമിച്ച ജീവനക്കാരനെയും ബോണറ്റിലിട്ട് കാര്‍ സഞ്ചരിച്ചത് കിലോമീറ്ററുകള്‍, വീഡിയോ

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

23 hours ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

22 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

5 hours ago
6
കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version