BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മദ്യ ലഹരിയില്‍ ടിപ്പര്‍ ഓടിച്ച് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

കുടിവെള്ള വിതരണത്തിനുള്ള ടാങ്ക് കയറ്റിയ മിനി ലോറിയിലും റബര്‍ പാല്‍ വീപ്പകള്‍ കയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ച ടിപ്പര്‍ ഒരു കാറിന്റെ പിന്നിലും ഇടിച്ചു

Arathi Thottungal by Arathi Thottungal
April 8, 2019
in Kerala News, News
0
മദ്യ ലഹരിയില്‍ ടിപ്പര്‍ ഓടിച്ച് മൂന്ന് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു;  മൂന്ന് പേര്‍ പിടിയില്‍
48
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയം പൂഞ്ഞാല്‍ ടിപ്പര്‍ ലോറി മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ വൈകുന്നേരം
പൂഞ്ഞാര്‍ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം കവലയിലാണ് സംഭവം. മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ടിപ്പര്‍ ലോറിയില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പറാണ് റോഡില്‍ നാശം വിതച്ചത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6

പൂഞ്ഞാര്‍ പനച്ചികപ്പാറയിലെത്തിയപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വാഹനം ഓടിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം ഓടിക്കുകയും വളയം പിടിച്ചതോടെ റോഡരികില്‍ പാര്‍ക്ക പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. കുടിവെള്ള വിതരണത്തിനുള്ള ടാങ്ക് കയറ്റിയ മിനി ലോറിയിലും റബര്‍ പാല്‍ വീപ്പകള്‍ കയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ച ടിപ്പര്‍ ഒരു കാറിന്റെ പിന്നിലും ഇടിച്ചു.

ഇടിയുടെ ആഘാതത്തിന്‍ കാറിന്റെ പിന്‍ഭാഗം സാരമായി തകര്‍ന്നു. മറ്റു രണ്ട് വാഹനങ്ങളഉടെ ടയര്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ശേഷം ഈരാറ്റുപേട്ട പോലീസെത്തി ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന 3 പേരെയും കസ്റ്റഡിയിലെടുത്തു.

Tags: poonjartipper lorry

Related Posts

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ
Kerala News

മകരവിളക്ക്; 13 മുതൽ 15 വരെ ടിപ്പർ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ

January 7, 2025
20
ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കൊലക്കേസ് പ്രതി രഞ്ജിതിനെ മുൻപ് വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടു; പോലീസ് വെളിപ്പെടുത്തൽ
Kerala News

ടിപ്പർ ഇടിച്ച് കൊലപ്പെടുത്തിയ കൊലക്കേസ് പ്രതി രഞ്ജിതിനെ മുൻപ് വെട്ടിക്കൊലപ്പെടുത്താനും പദ്ധതിയിട്ടു; പോലീസ് വെളിപ്പെടുത്തൽ

April 12, 2023
4
ഉമ്മന്‍ചാണ്ടിയെ ഇനി അപമാനിക്കില്ല: പെട്ടെന്നുള്ള അരിശത്തില്‍ വന്നുപോയതാണ്; പിസി ജോര്‍ജ്
Kerala News

നാല് പതിറ്റാണ്ടിന് ശേഷം അടിപതറി പിസി ജോര്‍ജ്ജ്: പൂഞ്ഞാറില്‍ അയ്യായിരം ലീഡില്‍ എല്‍ഡിഎഫ് മുന്നേറ്റം

May 2, 2021
130
PC George | Bignewslive
kerala

പൂഞ്ഞാറില്‍ 40 വര്‍ഷത്തെ ഭരണത്തിന് തിരശീല; പിസി ജോര്‍ജ് വന്‍ തോല്‍വിയിലേയ്ക്ക്, എല്‍ഡിഎഫിന്റെ ലീഡ് 6000 കടന്നു! പിസി മൂന്നാം സ്ഥാനത്തേയ്ക്ക്

May 2, 2021
156
Shone and pc george
Kerala News

എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റി പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്; പ്രവർത്തകർക്ക് പരിക്ക്; രോഷം

March 28, 2021
13.5k
ട്വിറ്ററില്‍ ബിജെപിയെ പിന്തുടരുന്നവര്‍ 110 ലക്ഷം പേര്‍; ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്
Kerala News

ബിഡിജെഎസും ബിജെപിയും തമ്മിൽ തർക്കം രൂക്ഷം; ഏറ്റുമാനൂരും പൂഞ്ഞാറും രണ്ട് സ്ഥാനാർത്ഥികൾ; വെട്ടിലായി എൻഡിഎ

March 19, 2021
49
Load More
Next Post
ടിവി അനുപമയെ തനിക്ക് നന്നായി അറിയാം, അവര്‍ ആത്മാര്‍ത്ഥതയുള്ളവരാണ്; മറുപടി കൊടുക്കും; ടിജി മോഹന്‍ദാസിനെ വെട്ടിലാക്കി സുരേഷ്‌ഗോപി

തെരഞ്ഞെടുപ്പില്‍ ശബരിമല ആയുധം; 'പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല, അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയിട്ടില്ല'; സുരേഷ് ഗോപി മറുപടി നല്‍കി

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസുകളുടെ സഹായം തേടുന്നു

കടലെടുക്കാന്‍ ശ്രമിച്ച ജീവന്‍ രക്ഷിച്ച് നേവി ഉദ്യോഗസ്ഥന്‍; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

കടലെടുക്കാന്‍ ശ്രമിച്ച ജീവന്‍ രക്ഷിച്ച് നേവി ഉദ്യോഗസ്ഥന്‍; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

9 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

10 hours ago
10
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

2 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version