BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്

Arathi Thottungal by Arathi Thottungal
April 3, 2019
in Kerala News, News
0
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല
215
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. അതേസമയം ദിലീപിന്റ ഹര്‍ജി അടുത്ത മാസം ഒന്നാം തീയതി പരിഗണിക്കാനായി മാറ്റിട്ടുണ്ട്.

READ ALSO

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന് ഉപാധികളോടെ ജാമ്യം

February 11, 2026
3
theater|bignewslive

സിനിമ ടിക്കറ്റ് നിരക്ക് വര്‍ധന, 15 രൂപ വരെ കൂടും?

February 11, 2026
5

കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ജനുവരി 22 സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

എന്നാല്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറിയാല്‍ കേസ് അട്ടിമറിക്കുമെന്നും നടിക്ക് സ്വതന്ത്രമായി മൊഴി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

Tags: abduction casedileep

Related Posts

ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിയും, നമ്പര്‍ സഹിതം പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി
Kerala News

ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിയും, നമ്പര്‍ സഹിതം പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി

December 19, 2025
9
kalamandalam sathyabhama
Kerala News

10% വരുന്ന അവള്‍ക്കൊപ്പം മനുഷ്യരെ, 90% വരുന്ന ‘അവനൊപ്പം’ മനുഷ്യര്‍ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ച, ദിലീപിന്റെ സിനിമ 100 ദിവസം ഓടാന്‍ 1001 തേങ്ങ വഴിപാട് നേര്‍ന്ന് കലാമണ്ഡലം സത്യഭാമ

December 19, 2025
6
vellappally natesan
Kerala News

‘ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയില്ല ‘, പ്രതികരിച്ച് വെള്ളാപ്പള്ളി നടേശന്‍

December 9, 2025
4
‘ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല’; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ
Kerala News

‘ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല’; ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ

December 9, 2025
7
നടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും, നിയമ നടപടിക്കൊരുങ്ങി ദിലീപ്
Kerala News

നടിയെ ആക്രമിച്ച കേസ്; തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും, നിയമ നടപടിക്കൊരുങ്ങി ദിലീപ്

December 9, 2025
5
നടിയെ ആക്രമിച്ച കേസ്; അന്തിമവാദം നാളെ തുടങ്ങും
Entertainment

നടിയെ ആക്രമിച്ച കേസ്; അന്തിമവാദം നാളെ തുടങ്ങും

December 10, 2024
22
Load More
Next Post
ഇഡലി ഉപയോഗിച്ച് വോട്ട് ബോധവല്‍ക്കരണം; സമൂഹമാധ്യമങ്ങളില്‍ താരമായി ചെന്നൈ ഫുഡ് അസോസിയേഷന്‍

ഇഡലി ഉപയോഗിച്ച് വോട്ട് ബോധവല്‍ക്കരണം; സമൂഹമാധ്യമങ്ങളില്‍ താരമായി ചെന്നൈ ഫുഡ് അസോസിയേഷന്‍

ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു; റിപ്പോര്‍ട്ടുമായി യുഎസ് മാസിക

ഫെബ്രുവരിയിലും ഇന്ത്യ ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു; റിപ്പോര്‍ട്ടുമായി യുഎസ് മാസിക

ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ട് ഒരു കാരണവശാലും ബിജെപി വിജയിക്കരുത്! ഇത്തവണ മത്സരിക്കാനില്ലെന്ന് അജിത് ജോഗിയും പാര്‍ട്ടിയും

ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ട് ഒരു കാരണവശാലും ബിജെപി വിജയിക്കരുത്! ഇത്തവണ മത്സരിക്കാനില്ലെന്ന് അജിത് ജോഗിയും പാര്‍ട്ടിയും

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

2 hours ago
13
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

20 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

21 hours ago
7
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version