BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഏപ്രില്‍ ഫൂള്‍ വീഡിയോയുമായി കേരള പോലീസ്; ഏറ്റെടുത്ത് പൊതുജനങ്ങള്‍

റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഡ്രൈവിങ്ങിന് ചില കുറുക്കുവഴികള്‍ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പൊതുജനങ്ങളെ കേരളാ പോലീസ് ഫൂള്‍ ആക്കിയിരിക്കുകയാണ്

Arathi Thottungal by Arathi Thottungal
April 1, 2019
in Kerala News, News
0
ഏപ്രില്‍ ഫൂള്‍ വീഡിയോയുമായി കേരള പോലീസ്; ഏറ്റെടുത്ത് പൊതുജനങ്ങള്‍
256
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകളിലൂടെ പൊതുജനങ്ങളെ ബോധവല്‍ക്കരിയ്ക്കുകയാണ്
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ. നര്‍മ്മ രൂപേണയുമുള്ള പോസ്റ്റുകള്‍ കൊണ്ട് ജന മനസുകളെ കീഴ്‌പ്പെടുത്തിയിരിക്കുകയാണ് പോലീസ്.

READ ALSO

പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
1
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4

ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ പുതിയൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അപകടരഹിത ഡ്രൈവിങ്ങിന് ചില കുറുക്കുവഴികള്‍ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പൊതുജനങ്ങളെ കേരളാ പോലീസ് ഫൂള്‍ ആക്കിയിരിക്കുകയാണ്. തലക്കെട്ട് കണ്ട് വീഡിയോ തുറക്കുന്നവര്‍ക്ക് ‘നേരായ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ ട്രാഫിക് നിയമങ്ങളും സിഗ്‌നലുകളും അനുസരിക്കുക എന്ന സന്ദേശമാണ്’ കാണാന്‍ കഴിയുന്നത്.

Tags: april fool videokerala fb post

Related Posts

No Content Available
Load More
Next Post
വയനാട്ടില്‍ രാഹുലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി അമിത് ഷാ

വയനാട്ടില്‍ രാഹുലിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും; സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല, പ്രധാനമന്ത്രി മോഡി ഇതുവരെ വാക്ക് പാലിച്ചിട്ടില്ല; വിമര്‍ശിച്ച് പി ചിദംബരം

കോണ്‍ഗ്രസ് നേതാക്കളെ പോലെയല്ല, പ്രധാനമന്ത്രി മോഡി ഇതുവരെ വാക്ക് പാലിച്ചിട്ടില്ല; വിമര്‍ശിച്ച് പി ചിദംബരം

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും കുഴപ്പമില്ല; ‘വിഷക്കുപ്പിയായ’ കനയ്യ കുമാറിനെ തോല്‍പ്പിക്കണം; വിവാദ പരാമര്‍ശവുമായി ശിവസേന നേതാവ്

വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാലും കുഴപ്പമില്ല; 'വിഷക്കുപ്പിയായ' കനയ്യ കുമാറിനെ തോല്‍പ്പിക്കണം; വിവാദ പരാമര്‍ശവുമായി ശിവസേന നേതാവ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
893
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
55
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
565
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
504

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version