BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അമിത പലിശ ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്, നാല് പേര്‍ അറസ്റ്റില്‍

ജില്ലയുടെ വിവിധ ഭഗങ്ങളില്‍ അമിതമായി പലിശയിടപാട് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്

Arathi Thottungal by Arathi Thottungal
March 11, 2019
in Kerala News, News
0
അമിത പലിശ ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്, നാല് പേര്‍ അറസ്റ്റില്‍
181
VIEWS
Share on FacebookShare on Whatsapp

കോട്ടയം: കോട്ടയത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്. അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

READ ALSO

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

February 5, 2026
6
സിജെ റോയിയുടെ മരണം: ‘റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല, നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട’;കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി

സിജെ റോയിയുടെ മരണം: ‘റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ല, നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട’;കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി

February 5, 2026
5

വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കല്‍ മൂലയില്‍ കെഎം കുര്യന്‍ (70), തിരുവഞ്ചൂര്‍ നരിമറ്റം രാജ്ഭവന്‍ രാജേഷ് (43), കാണക്കാരി മനോജ് ഭവന്‍ മനോജ് ജോസഫ് (43), അതിരമ്പുഴ ചിറയില്‍ രാജന്‍ പി തോമസ് (47) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇവരോടൊപ്പം റെയ്ഡ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് നിരവധി മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, 2 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. കറുകച്ചാല്‍, വാകത്താനം, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അറസ്റ്റിലായവരില്‍ രാജേഷ് ലൈസന്‍സ് ഇല്ലാതെയാണ് പണമിടപാട് സ്ഥാപനം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. രാജേഷിന്റെ വീട്ടില്‍നിന്ന് വാഹനങ്ങളുടെ ആര്‍സി ബുക്ക്, വാഹനങ്ങളുടെ താക്കോല്‍, രണ്ടുലഷം രൂപ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം കുര്യന്റെ പക്കല്‍നിന്നു തിരിച്ചറിയല്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ എന്നിവ വാകത്താനം പോലീസ് പിടിച്ചെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത ധനകാര്യസ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിലാണ് മനോജ് ജോസഫും രാജന്‍ പി തോമസും അറസ്റ്റിലായത്.

ജില്ലയുടെ വിവിധ ഭഗങ്ങളില്‍ അമിതമായി പലിശയിടപാട് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Tags: kottayamraid in blade company

Related Posts

deadbody|bignewslive
Kerala News

യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

January 31, 2026
2
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

തിരുനക്കരയിൽ അന്തർ സംസ്ഥാന ബസ് ഡ്രൈവർക്ക് മർദ്ദനം, നാലംഗ സംഘത്തിനെതിരെ കേസ്‌

November 9, 2025
8
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം, പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

October 26, 2025
7
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ
Kerala News

ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം, ഇതരസംസ്ഥാന സ്വദേശി കോട്ടയത്ത് കസ്റ്റഡിയിൽ

October 19, 2025
6
എലിപ്പനി ബാധിച്ച് 10ാം  ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ
Kerala News

എലിപ്പനി ബാധിച്ച് 10ാം ക്ലാസുകാരന് ദാരുണാന്ത്യം, മരണം സംഭവിച്ചത് ചികിത്സയിൽ കഴിയവേ

October 11, 2025
8
ഭാര്യയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ ശേഷം യുവാവ് എത്തിയത് മൈസൂരു ദസറ കാണാന്‍; ഒപ്പം ഇറാനിയന്‍ യുവതിയും
Kerala News

ഭാര്യയെ കൊന്ന് മൃതദേഹം കൊക്കയില്‍ തള്ളിയ ശേഷം യുവാവ് എത്തിയത് മൈസൂരു ദസറ കാണാന്‍; ഒപ്പം ഇറാനിയന്‍ യുവതിയും

October 5, 2025
9
Load More
Next Post
ഉമ്മന്‍ ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; അന്വേഷണം വേഗം പൂര്‍ത്തിയാക്കണം, പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഉമ്മന്‍ ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; അന്വേഷണം വേഗം പൂര്‍ത്തിയാക്കണം, പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന് ദാരുണാന്ത്യം

തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 43കാരന് ദാരുണാന്ത്യം

ഉയര്‍ന്ന വിലയുള്ള കാറുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വില കുറയും

ഉയര്‍ന്ന വിലയുള്ള കാറുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ വില കുറയും

Discussion about this post

RECOMMENDED NEWS

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

56 mins ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

16 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

20 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version