BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പട്ടാപകല്‍ ആളില്ലാത്ത വീടുകളില്‍ മോഷണം; പ്രതി പിടിയില്‍

കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍ സന്തോഷ് (38) ആണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്

Arathi Thottungal by Arathi Thottungal
March 4, 2019
in Kerala News, News
0
പട്ടാപകല്‍ ആളില്ലാത്ത വീടുകളില്‍ മോഷണം; പ്രതി പിടിയില്‍
87
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: തൃശ്ശൂരില്‍ പട്ടാപകല്‍ ആളില്ലാത്ത വീടുകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളനെ പോലീസ് പിടികൂടി. കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍ സന്തോഷ് (38) ആണ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

20 വര്‍ഷത്തിലേറെയായി ഒരേ രീതിയില്‍ മോഷണം നടത്തുന്ന സന്തോഷിനെതിരെ തൃശൂര്‍ വെസ്റ്റ്, ഒല്ലൂര്‍, മണ്ണുത്തി, പുതുക്കാട്, പീച്ചി, കൊടകര, വരന്തരപ്പിള്ളി, വിയ്യൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. സാധാരണ ആളുകള്‍ പുറത്ത് പോകുമ്പോള്‍ വീടിന്റെ മുന്‍വശത്തെവിടേങ്കിലും ആകും താക്കോല്‍ വെക്കുന്നത്.

ഇത് മനസിലാക്കിയ സന്തോഷ് അത്തരത്തിലുള്ള വീടുകള്‍ മാത്രം തിരഞ്ഞെടുത്താണ് മോഷണം നടത്തുന്നത്.
മോഷ്ടിക്കാന്‍ തിരഞ്ഞെടുത്ത വീട്ടിലെത്തി താക്കോല്‍ കണ്ടുപിടിച്ച് അകത്തുകയറും തുടര്‍ന്ന് പിന്‍വാതില്‍ തുറന്നു പുറത്തിറങ്ങി മുന്‍വശത്തേക്കു നടന്നെത്തിയ ശേഷം വാതില്‍പൂട്ടി താക്കോല്‍ പഴയ സ്ഥാനത്തു തന്നെ വയ്ക്കും.

തുറന്നുകിടക്കുന്ന പിന്‍വാതിലിലൂടെ അകത്തു കയറിയാണ് മോഷണം. അലമാരയുടെ താക്കോല്‍ തിരഞ്ഞുകണ്ടുപിടിച്ചു പണവും സ്വര്‍ണവും കൈക്കലാക്കി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി ബൈക്കില്‍ മടങ്ങും. 10 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയേ ഒരു വീട്ടില്‍ ചെലവഴിക്കൂ.

കഴിഞ്ഞ ജൂലൈയില്‍ തൈക്കാട്ടുശേരി വടക്കൂട്ട് പ്രശാന്തന്റെ കുടുംബം ക്ഷേത്രദര്‍ശനത്തിനു പോയ സമയത്ത് അലമാരയില്‍ നിന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് സന്തോഷ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ഇത്തരത്തില്‍ മോഷണം നടത്തി 100 പവനോളം സ്വര്‍ണം കവര്‍ന്നിട്ടുണ്ട്.

Tags: theft arrestedthrissur

Related Posts

രോഗിയുമായി പോയ  ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, പരിക്ക്
Kerala News

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം, പരിക്ക്

August 17, 2025
7
‘തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം ബലപ്പെടുന്നു ‘; വിഎസ് സുനിൽകുമാർ
Kerala News

‘തൃശൂരിൽ അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നു’, കോടതിയെ സമീപിക്കുമെന്ന് വിഎസ് സുനിൽകുമാർ

August 11, 2025
5
മകളുടെ മരണത്തില്‍ മനംനൊന്ത് വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കി; വാതിലിലും വീടിനുള്ളിലും ആത്മഹത്യാക്കുറിപ്പുകള്‍
Kerala News

മകളുടെ മരണത്തില്‍ മനംനൊന്ത് വീട്ടമ്മ ചിതയൊരുക്കി ജീവനൊടുക്കി; വാതിലിലും വീടിനുള്ളിലും ആത്മഹത്യാക്കുറിപ്പുകള്‍

July 31, 2024
13
വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ
Kerala News

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

July 29, 2024
14
രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; പിന്നാലെ ബന്ധമൊഴിയാൻ നിർബന്ധിച്ചു; തൃശൂർ സ്വദേശിനി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്
Kerala News

രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; പിന്നാലെ ബന്ധമൊഴിയാൻ നിർബന്ധിച്ചു; തൃശൂർ സ്വദേശിനി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

July 28, 2024
96
തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ
Kerala News

തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ

July 10, 2024
42
Load More
Next Post
സ്പൂണ്‍ എടുത്ത് മാറ്റി വെയ്ക്കടാ, ഞാന്‍ പിന്നെ എന്തിനാ..? കൈ ഒടിഞ്ഞ് ഇരിക്കുന്ന കൂട്ടുകാരന് കല്യാണ സദ്യക്കിടെ വാരികൊടുത്ത് ‘ചങ്ക്’

സ്പൂണ്‍ എടുത്ത് മാറ്റി വെയ്ക്കടാ, ഞാന്‍ പിന്നെ എന്തിനാ..? കൈ ഒടിഞ്ഞ് ഇരിക്കുന്ന കൂട്ടുകാരന് കല്യാണ സദ്യക്കിടെ വാരികൊടുത്ത് 'ചങ്ക്'

പെണ്‍കരുത്തിന്റെ പുതിയ മുഖം, ആലിയ ഫറൂഖ്,  ശ്രീനഗറിലെ ആദ്യ സര്‍ട്ടിഫൈഡ് ജിം ട്രെയ്‌നര്‍.! സോഷ്യല്‍മീഡിയയില്‍ നിറകൈയ്യടി

പെണ്‍കരുത്തിന്റെ പുതിയ മുഖം, ആലിയ ഫറൂഖ്, ശ്രീനഗറിലെ ആദ്യ സര്‍ട്ടിഫൈഡ് ജിം ട്രെയ്‌നര്‍.! സോഷ്യല്‍മീഡിയയില്‍ നിറകൈയ്യടി

പ്രളയത്തില്‍ നട്ടെല്ല് തകര്‍ന്ന ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് ബാങ്കുകളുടെ വക ഇരുട്ടടി; 15000 കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍

പ്രളയത്തില്‍ നട്ടെല്ല് തകര്‍ന്ന ഇടുക്കിയുടെ കാര്‍ഷിക മേഖലയ്ക്ക് ബാങ്കുകളുടെ വക ഇരുട്ടടി; 15000 കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

4 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

12 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

13 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version