BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സംസ്ഥാനത്ത് വന്‍ കഞ്ചാവ് വില്‍പ്പന; ഈ വര്‍ഷം പാലക്കാട് മാത്രം പിടിച്ചെടുത്തത് 90 കിലോ കഞ്ചാവ്

ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്

Arathi Thottungal by Arathi Thottungal
February 9, 2019
in Kerala News, News
0
സംസ്ഥാനത്ത് വന്‍ കഞ്ചാവ് വില്‍പ്പന; ഈ വര്‍ഷം പാലക്കാട് മാത്രം പിടിച്ചെടുത്തത് 90 കിലോ കഞ്ചാവ്
58
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 90 കിലോ കഞ്ചാവാവും 1202 ലഹരി ഗുളികകളും കഴിഞ്ഞ 39 ദിവസത്തിനുള്ളില്‍ എക്സൈസ് പിടിച്ചെടുത്തത്.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. സംസ്ഥാനത്തെ അതിര്‍ത്തി ജില്ലകളിലൂടെ റോഡ് മാര്‍ഗമാ് കഞ്ചാവ് കേരളത്തിലേക്ക് ഒഴുക്കുന്നത്.

ട്രെയിനിലും ബസിലുമായി പരിശോധന കര്‍ശനമാക്കിയതോടെ ബൈക്കിലും കാറിലുമാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വിന്‍പ്പന നടത്തുന്നത്. അട്ടപ്പാടിയില്‍ കണ്ടെത്തിയ 408 കഞ്ചാവ് ചെടികളും നശിപ്പിച്ചു. അന്‍പതോളം പ്രതികളെയും ഈ വര്‍ഷം ഇതുവരെ എക്സൈസ് പിടികൂടി.

കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ കഴിഞ്ഞ ആഴ്ച വന്‍ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറില്‍ കടത്തിയ നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

Tags: ganjaGanja sale increases in kerala

Related Posts

കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ, കൈയ്യോടെ പൊക്കി എക്സൈസ്
Kerala News

കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കഞ്ചാവ് ചെടികൾ, കൈയ്യോടെ പൊക്കി എക്സൈസ്

July 3, 2025
4
വിദ്യാര്‍ത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന, സംഘത്തിലെ പ്രധാനി പിടിയിൽ
Kerala News

വിദ്യാര്‍ത്ഥികൾക്ക് മയക്കുമരുന്ന് വിൽപ്പന, സംഘത്തിലെ പ്രധാനി പിടിയിൽ

April 18, 2025
3
വീട്ടിലെ രണ്ടംനിലയിൽ കഞ്ചാവ് കൃഷി, 32കാരനെ കൈയ്യോടെ പൊക്കി എക്സൈസ്
Kerala News

വീട്ടിലെ രണ്ടംനിലയിൽ കഞ്ചാവ് കൃഷി, 32കാരനെ കൈയ്യോടെ പൊക്കി എക്സൈസ്

April 17, 2025
3
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തമിഴ്നാട് സ്വദേശിനി പിടിയിൽ
Kerala News

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തമിഴ്നാട് സ്വദേശിനി പിടിയിൽ

April 14, 2025
8
ഡാര്‍ക്ക് ഫാന്റസി പാക്ക് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊറിയര്‍; സംശയം തോന്നി പരിശോധിച്ചപ്പോള്‍ കഞ്ചാവ്, 22കാരന്‍ പിടിയില്‍
Kerala News

ഡാര്‍ക്ക് ഫാന്റസി പാക്ക് ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊറിയര്‍; സംശയം തോന്നി പരിശോധിച്ചപ്പോള്‍ കഞ്ചാവ്, 22കാരന്‍ പിടിയില്‍

August 29, 2023
196
ganja | bignewslive
Kerala News

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; മുത്തങ്ങയില്‍ നിന്നും പിടികൂടിയത് ഒരു കോടിയോളം രൂപ വിലവരുന്ന നൂറ് കിലോയിലധികം കഞ്ചാവ്

December 11, 2020
112
Load More
Next Post
‘ മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നു’ ; ജീത്തു ജോസഫ്

' മോഹന്‍ലാലിന്റെ മകനെന്ന നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നു' ; ജീത്തു ജോസഫ്

കര്‍ണ്ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെ തിരോധാനം; യെദ്യൂരപ്പയ്ക്കും ബിജെപി എംഎല്‍എയ്ക്കുമെതിരെ കേസ്

കര്‍ണ്ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരുടെ തിരോധാനം; യെദ്യൂരപ്പയ്ക്കും ബിജെപി എംഎല്‍എയ്ക്കുമെതിരെ കേസ്

‘തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണ് മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍, ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും, നൊന്താല്‍ അതു തിരികെ നോവിക്കും…’ശാരദക്കുട്ടി

'തെച്ചിക്കോട്ടു രാമചന്ദ്രന്റെ കണ്ണ് മനുഷ്യന്‍ കുത്തിപ്പൊട്ടിച്ചതല്ലേ? അതിനൊരു വശം കാഴ്ചയില്ലാതെയായിട്ടും അതിനെ വിറ്റു കാശാക്കിയവരല്ലേ രണ്ടു കണ്ണും കാഴ്ച നഷ്ടപ്പെട്ട നമ്മള്‍, ഒരു ശരീരമുണ്ടായിരിക്കയാല്‍ അതിനു നോവും, നൊന്താല്‍ അതു തിരികെ നോവിക്കും...'ശാരദക്കുട്ടി

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
231
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
577
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
618

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version